AAK
Browsing Category

gulf

കൂട്ടായി സ്വദേശി ഖത്തറിൽ നിര്യാതനായി

കൂട്ടായി:കൂട്ടായി സ്വദേശിയും ഖത്തർ സനയ്യയിൽ ഓട്ടോ മൊബൈൽ കമ്പനി ജീവനക്കാരനും ഖത്തർ ഒ.ഐ.സി.സി ഭാരവാഹിയും ഡി സി സി ജനറൽ സെക്രട്ടറി അഡ്വ.പി നസറുള്ളയുടെ സഹോദരൻ പുതിയകത്ത് പരേതനായ കുഞ്ഞിപ്പയുടെ മകൻ അഫ്സൽ (42) ഖത്തറിൽ നിര്യാതനായി. ഭാര്യ…

ദുബായ് യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് വിമാനം

കരിപ്പുർ: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പോകേണ്ട സ്പൈസ് ജെറ്റ് വിമാനം ഷെഡ്യൂൾ മാറ്റിയതോടെ 200 ൽ കൂടുതൽ പ്രവാസി യാത്രക്കാർ ദുരിതത്തിലായി. ഇന്നലെ രാത്രി 7:30 തോടെ കരിപ്പൂരിൽ നിന്നും ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ് ജെറ്റ് എസ്ജി…

സ്വര്‍ണ്ണക്കടത്ത്; യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തിൽ അഞ്ചംഗ സംഘം അറസ്റ്റില്‍

മലപ്പുറം: വിമാനത്തവളം വഴി എത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടിയെടുത്തതായി ആരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ അഞ്ച് പേരെ മലപ്പുറം ജില്ലാപോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക…

മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി.

കൊച്ചി :  സ്വര്‍ണം കടത്താന്‍ സ്വര്‍ണക്കടത്തുകാര്‍ പുതുവഴികള്‍ തേടുന്നു എന്നതിന് തെളിവായി മാമ്പഴ ജ്യൂസില്‍ സ്വര്‍ണം കലര്‍ത്തി കടത്താൻ ശ്രമം നെടുമ്പാശ്ശേരി എയർപോർട്ടിലാണ് സംഭവം .മാമ്പഴ ജ്യൂസില്‍ കലര്‍ത്തിയ രണ്ടര കിലോ സ്വര്‍ണം പിടികൂടി. ഒരു…

കുവൈത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് വ്യാപനം വർധിച്ച തോതിൽ തുടരുകയും രോഗ ബാധ സ്വദേശികളേക്കാൾ വിദേശികൾക്ക് റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നിലവിലെ സാഹചര്യത്തിൽ സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഉടൻ നീക്കില്ലെന്ന് ആരോഗ്യ മന്ത്രാലയ…

ബഹിരാകാശത്തേക്ക് വനിതയെ അയക്കാൻ ഒരുങ്ങി യു എ ഇ

ദുബായ്: ബഹിരാകാശത്തേക്ക് വീണ്ടും ആളുകളെ അയക്കാന്‍ ഒരുങ്ങി യുഎഇ. ഇതിനായി വനിത അടക്കം രണ്ടുപേരെയാണ് ഇത്തവണ തെരഞ്ഞെടുത്തിരിക്കുന്നത്. ദുബായ് ഭരണാധികാരിയും, യുഎഇ പ്രധാനമന്ത്രിയും, യുഎഇ വൈസ് പ്രസിഡന്‍റുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍…

റിയാദ്- കരിപ്പൂര്‍ വിമാനം അടിയന്തരമായി നെടുമ്പാശേരിയില്‍ ഇറക്കി

കൊച്ചി: റിയാദ്- കരിപ്പൂര്‍ വിമാനം നെടുമ്പാശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നായിരുന്നു അടിയന്തര ലാന്‍ഡിംഗ്. വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും സുരക്ഷിതരെന്നും വിവരം.…

മലപ്പുറം സ്വദേശി സൗദിയിൽ നിര്യാതനായി

ദമ്മാം: മലപ്പുറം സ്വദേശി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫറുൽ ബാത്തിനിൽ മരിച്ചു. കൊണ്ടോട്ടി കൊളപ്പുറം പാങ്ങാട്ട് സൈഫുദ്ധീൻ ആണ് മരിച്ചത്. 15 വർഷത്തോളമായി സൗദിയിൽ പ്രവാസിയാണ്. 10 വർഷമായി ഡി.എച്ച്.എൽ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച…

കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ സമയത്തിൽ ഇന്ന് മുതൽ മാറ്റം

കുവൈത്ത് സിറ്റി: ഏപ്രിൽ 8 വ്യാഴാഴ്ച മുതൽ ഏപ്രിൽ . 22 വ്യാഴാഴ്ച വരെ വൈകിട്ട് 7 മണി മുതൽ രാവിലെ 5 വരെയായിരിക്കും കർഫ്യൂവെന്ന് അധികൃതർ അറിയിച്ചു റമദാൻ മാസത്തിൽ ഭാഗിക നിരോധന കാലയളവിൽ, റെസ്റ്റോറന്റുകൾ, കഫേകൾ, ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ…

റീട്ടെയില്‍ മാര്‍ട്ട് ഉടമ തിരൂര്‍ സ്വദേശി പി ടി മുഹമ്മദ് അസ്‌ലം ഖത്തറിൽ നിര്യാതനായി

മലപ്പുറം: ഖത്തറിലെ റീട്ടെയില്‍ മാര്‍ട്ട്, ന്യൂ ഇന്ത്യന്‍ സൂപര്‍മാര്‍ക്കറ്റ് ഗ്രൂപ്പുകളുടെ മാനേജിങ് ഡയറക്ടറും തിരൂര്‍ സ്വദേശിയുമായ പി ടി മുഹമ്മദ് അസ് ലം(55) അന്തരിച്ചു. ദീര്‍ഘ നാളായി അര്‍ബുദ ചികില്‍സയിലായിരുന്നു. ബുധനാഴ്ച്ച വൈകീട്ടാണ് മരണം.…