Main Banner
Browsing Category

kerala

നവജാത ശിശുവിനെ അമ്മ വീടിന് പിറകുവശത്ത് കൊന്നു കുഴിച്ചുമൂടി

നെടുമങ്ങാട്: നെടുമങ്ങാട് പനവൂർ മാങ്കുഴിയിലാണ് സംഭവം.യുവതി വിജി (29 )ടെക്‌സ്റ്റൈൽസിലെ ജീവനക്കാരിയാണ്.ഇന്ന് രാവിലെ മുതൽ ഇവർ ഒളിവിലാണ്. ഭർത്താവിനൊപ്പം പിണങ്ങി അച്ഛനോടും ,സഹോദരനോടുമൊപ്പം പനവൂരിലെ വീട്ടിലാണ് വിജി താമസിക്കുന്നത് .കഴിഞ്ഞ…

രാത്രിയിൽ നഗ്ന​​ന മനുഷ്യന്റെ കറക്കം സമീപ വാസികളുടെ ഉറക്കം കെടുത്തുന്നു

ക​ട​ലു​ണ്ടി: സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യം പ​തി​വാ​യ ക​ട​ലു​ണ്ടി വാ​ക്ക​ട​വ് മേ​ഖ​ല​യി​ൽ പു​തു​താ​യി ന​ഗ്​​ന മ​നു​ഷ്യ​നും! 29ന് ​പു​ല​ർ​ച്ച മൂ​ന്ന​ര​യോ​ട​ടു​ത്ത സ​മ​യ​ത്താ​ണ് പ​രി​സ​ര​ത്തെ പ​ല വീ​ടു​ക​ളി​ലും സ്ഥാ​പി​ക്ക​പ്പെ​ട്ട…

തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ: ആട്ടീരി 17.18.19വാർഡുകളുടെ LDF. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം INL. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഷംസാദ്. മാസ്റ്റർ നിർവഹിച്ചു. ചടങ്ങിൽ വിവി അമീർ. സ്വാഗതം നിർവഹിച്ചു. ചടങ്ങിൽ കെ പി അബ്ദുറഹ്മാൻ. കെ പി…

മെഡൽ ജേതാവിനെ ആദരിച്ചു.

തിരൂർ: മുഖ്യമന്ത്രിയുടെ വിശിഷ്ടസേവനത്തിനുള്ള ഫയർ സർവ്വീസ് മെഡലിന് അർഹനായ തിരൂർ ഫയർ& റെസ്ക്യു സ്റ്റേഷനിലെ ഫയർ & റെസ്ക്യു ഓഫീസർ ശ്രീ. ടി.കെ മദനമോഹനനെ കേരള ഫയർ സർവ്വീസ് അസോസിയേഷൻ ആദരിച്ചു. KFSA തിരൂർ യൂണിറ്റ് പ്രസിഡൻ്റ് ശ്രീ.V.…

കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് പരാതി.

മാനന്തവാടി: നല്ലൂര്‍നാട് ആദിവാസി ഹോസ്റ്റലില്‍ സജ്ജീകരിച്ച കൊവിഡ് പ്രാഥമികചികില്‍സാ കേന്ദ്രത്തിലാണ് രോഗികള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത്. അധികാരികളുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് രോഗികള്‍ ഭക്ഷണം…

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം പിടികൂടി

മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം ജി എസ് ടി മൊബൈൽ സ്‌ക്വാഡ് 3 പിടികൂടി . 4.57 ലക്ഷം രൂപ വിലമതിക്കുന്ന 100.420 ഗ്രാം ഉരുക്കിയ സ്വർണ്ണം കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടി. സെക്ഷൻ 130 പ്രകാരം നികുതിയും പിഴയും ചേർത്ത് 4.7 ലക്ഷം…

വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം

സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡമ്മി ബാലറ്റ് പേപ്പറിന്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്; 5539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, 28 മരണം.

കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി…

കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം

പട്ടർനടക്കാവ് :- കാർഷിക ബില്ലിനെതിരെ ശബ്ദമുയർത്തി, അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എസ്എഫ് പുത്തനത്താണി ഡിവിഷൻ 'ജയ് കിസാൻ ' - പ്രതിഷേധ റാലി സംഘടിപ്പിച്ചു .…