Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍: 10നും 12നും കൂടുതല്‍ ക്ലാസുകളുമായി തിങ്കളാഴ്ച്ച മുതല്‍…
തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ ആദ്യം പൊതുപരീക്ഷ നടക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ക്ക് കൂടുതല്‍ സമയം നല്‍കിക്കൊണ്ട് തിങ്കളാഴ്ച്ച (ഡിസംബര്‍ 7) മുതല്‍ പുനഃക്രമീകരിച്ചു. പുതിയ…
റെയിൽവേ സ്റ്റേഷൻ സമീപത്തുനിന്ന് ചരസുമായി യുവാവിനെ പിടികൂടി.
കോഴിക്കോട്: റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് ചരസുമായി യുവാവിനെ പിടികൂടി. കോഴിക്കോട് പള്ളിയാർക്കണ്ടി സ്വദേശി ബഷീറിന്റെ മകൻ മുഹമ്മദ് റഷീബിനൊണ് വെള്ളിയാഴ്ച പുലർച്ചെ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ…
സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 1850 പ്രശ്നബാധിത ബൂത്തുകൾ. ഇവിടെ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി. ഭാസ്കരൻ നിർദേശിച്ചു.…
എൽ ഡി എഫ് വികസന പത്രിക പ്രകാശനം ചെയ്തു.
തിരൂർ നഗരസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരസഭാ എൽ ഡി എഫ് ഭരണസമിതി നടപ്പിലാക്കിയ വികസന പദ്ധതികൾ ഉൾപ്പെടുത്തിയ വികസന പത്രിക പ്രകാശനം ചെയ്തു.
നഗരസഭാ എൽ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ നഗരസഭാ മുൻ വൈസ് ചെയർപേഴ്സൺമുനീറ…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 817 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 311 പേരാണ്. 34 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3764 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
എൻഫോഴ്‌സ്‌മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച.
തിരൂർ: പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില്‍ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര്‍ ഏരിയ…
ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്തില്‍ പരിഗണിച്ചത് 32 പരാതികള്‍
കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പരാതികള്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വീഡിയോ കോണ്‍ഫറന്‍സ് മുഖേന കേള്‍ക്കുന്ന പരാതിപരിഹാര പരിപാടിയില്‍ ഇന്ന് 32 പരാതികള്‍ പരിഗണിച്ചു.
SPC talks with cops എന്ന് നാമകരണം…
സംസ്ഥാനത്ത് ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുർവി ചുഴലിക്കാറ്റിന്റെ വേഗത കുറവായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 കി.മീറ്ററിൽ താഴെയായിരിക്കും സംസ്ഥാനത്തെ കാറ്റിന്റെ വേഗം. കൊല്ലം-തിരുവനന്തപുരം അതിർത്തിയിലൂടേയായിരിക്കും കാറ്റ് കേരളത്തിൽ…
സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 31 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5376 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317,…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയപ്രേരിതമല്ലെന്ന് കെ സുരേന്ദ്രൻ.
എടപ്പാൾ: പോപ്പുലര്‍ ഫ്രണ്ട് പാര്‍ട്ടി നേതാക്കളുടെ വീട്ടിലും ഓഫീസിലുമുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് രാഷ്ട്രീയ പ്രേരിതമല്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. രാജ്യവ്യാപകമായി നടക്കുന്ന പരിശോധനകളുടെ ഭാഗമായാണ്…
