Bridal
Browsing Category

kerala

വളാഞ്ചേരിയിൽ വീണ്ടും കോവിഡ് മരണം

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ ആറാം വാർഡിലാണ് കോവിഡ് ബാധിച്ച് 58 വയസ്സ്കാരിയായ സുബൈദ മരണപെട്ടത്.കഴിഞ്ഞ ദിവസം കാശം കുന്ന് സ്വദേശി വടക്കേ കളത്തിൽ യശോദ കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണപെട്ടിരുന്നു. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍

യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ്

മലപ്പുറം: യാസർ എടപ്പാളിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. മലപ്പുറം എസ്.പിയാണ് യാസറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മന്ത്രി കെ.ടി.ജലീലിനെ അപകീർത്തിപെടുത്തിയെന്ന കേസിലാണ് ലുക്ക് ഔട്ട്

സംസ്ഥാനത്ത് വ്യാപകമായി അവയവക്കച്ചവടമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്ത്…

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത അവയവ കൈമാറ്റങ്ങള്‍ വ്യാപകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. കേസില്‍ തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതലകഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വ്യാപകമായി അനധികൃത അവയവ ഇടപാടുകള്‍ നടന്നുവെന്ന ഐജി.

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100

ഹെൽമെറ്റില്ലെങ്കിൽ പിഴ മാത്രമല്ല, ലൈസൻസും പോകും

തൃശൂർ: ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ഇനി മുതൽ പിഴ മാത്രമല്ല ഡ്രൈവിങ് ലൈസൻസിനെയും ബാധിക്കും. മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നവർ പ്രൊട്ടക്ടീവ് ഹെഡ് ഗിയർ അഥവാ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ വാഹനം ഓടിച്ചയാളുടെ ലൈസൻസ് മൂന്ന് മാസ കാലത്തേയ്ക്ക്

സംസ്ഥാനത്ത് ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്; 7,593 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 7,482 പേര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 6,448 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരില്‍ 844 പേരുടെ സന്പര്‍ക്ക ഉറവിടം

പ്ലസ് ടു കോഴക്കേസ്: കെപിഎ മജീദിന്‍റെ മൊഴി രേഖപ്പെടുത്തി; മൊഴിയെടുക്കാൻ അഞ്ച് മണിക്കൂർ

കണ്ണൂർ: അഴീക്കോട് സ്കൂളില്‍ പ്ലസ്ടു കോഴ്സ് അനുവദിക്കാന്‍ കെ എം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്‍റെ മൊഴിയെടുത്തു. അഞ്ച് മണിക്കൂറിലധികമാണ്

ആദിവാസികൾക്ക് വസ്ത്രങ്ങളുo ഭക്ഷണ കിറ്റും വിതരണം ചെയ്തു

മണ്ണാർക്കാട് . മെഴുകും പാറ കോളനി നിവാസികൾക്ക് വസ്ത്ര ങ്ങളും ഭക്ഷണക്കിറ്റും വിതരണo ദേശീയ മനുഷ്യാവകാശ സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയും പാല്ക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി വിതരണം ചെയ്തു ചടങ്ങിൽ നാഷണൽ കോഡിനേറ്റർ ഫസലു പട്ടേൽ,