Main Banner
Browsing Category

kerala

വാഹനാപകടം ഒരാൾ മരിച്ചു

തിരൂർ: ബിപി അങ്ങാടിയിൽ വാഹനാപകടം ഒരാൾ മരിച്ചു. പരേതനായ ഷുക്രിയ അബ്ബാസ് എന്ന വരുടെ ഭാര്യവും കോട്ട് LP സ്കൂൾ ജീവനക്കാരിയുമായ സുൽഫിയയാണ് മരിച്ചത് ' വ്യാഴാഴ്ച വൈകീട്ട് ബി.പി.അങ്ങാടി വിശ്വാസ് പരിസരത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിലാണ്…

നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേര്‍ അറസ്റ്റിലായി

ആലപ്പുഴ മൂന്ന്, കോട്ടയം ഒന്ന്, ഇടുക്കി ഒന്ന്, എറണാകുളം റൂറല്‍ ആറ്, പാലക്കാട് രണ്ട്, കോഴിക്കോട് സിറ്റി നാല്, കോഴിക്കോട് റൂറല്‍ രണ്ട്, കണ്ണൂര്‍ രണ്ട്, കാസര്‍ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ആലപ്പുഴ ഏഴ്, ഇടുക്കി അഞ്ച്,…

എസ് ടി യു അതിജീവന സമരം.

വളാഞ്ചേരി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചു സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി വളാഞ്ചേരി മുനിസിപ്പൽ എസ് ടി യു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ നിൽപു സമരം സംഘടിപ്പിച്ചു. മുസ്ലിം…

അഞ്ച് റോഡ് പ്രവൃത്തികൾക്കായി ഒരു കോടി അമ്പത്തിയേഴ് ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.  

തിരൂർ:മംഗലം പള്ളിപ്പടി വാൽത്തറ പാടം റോഡ് 42.90 ലക്ഷം രൂപ, വാളമരുതൂർ ചെറാം മുട്ടി വളപ്പിൽ റോഡ് 53.50 ലക്ഷം രൂപ, വാളമരുതൂർ മസ്ജിദ് പേരാൽത്തറ റോഡ് 25 ലക്ഷം രൂപ, കനാൽ പാലം പേരാൽത്തറ റോഡ് 28 ലക്ഷം രൂപ, വാളമരുതൂർ വട്ടക്കുഴിത്തറ ഡ്രൈനേജ് കം ഫൂട്ട്…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

തിരൂർ:കോവിഡ് ദുരിതം വിതറുന്ന ഈ കാലത്ത് മുതിർന്ന പൗരന്മാർക്ക് സൗജന്യ ചികിത്സ ഉറപ്പു വരുത്തുക, ആരോഗ്യ ഇൻഷുറൻസ് ഉടൻ നടപ്പിലാക്കുക, കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്…

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ്; 5935 സമ്പർക്ക രോഗികള്‍, 26 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 5935 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  730 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 7699 പേര്‍ക്കാണ് രോഗമുക്തി. 26 പേരാണ് ഇന്ന് രോഗബാധിതരായി മരിച്ചത്. 84087…

ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി.

കട്ടപ്പന: നരിയംപാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ ജീവനൊടുക്കി. നരിയംപാറ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ മനു മനോജാണ്(24) ജയിലിൽ തൂങ്ങിമരിച്ചത്. പീഡനത്തിനിരയായി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ അഞ്ച് ദിവസം…

പ്രിയദർശിനി ജനപക്ഷവേദി വിദ്യാർത്ഥികളെ അനുമോദിച്ചു

പൊന്നാനി : ഈഴുവത്തിരുത്തി ആറാം വാർഡിൽ പ്ലസ്ടു വിന് ഫുൾ എ പ്ലസ് നേടിയ കെ. ഷഹനാസിനെയും, എസ്.എസ്.എൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ കെ.ബി. ആതിരയെയും പ്രിയദർശിനി ജനപക്ഷവേദി അനുമോദിച്ചു. ഡി.സി.സി.ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉപഹാരം…

വി അബ്ദുറഹ്മാനെതിരെ രൂക്ഷ വിമര്‍ശനവുമായി സി മമ്മൂട്ടി: സ്വന്തം വികസനം ആദ്യം നടപ്പിലാക്കിയിട്ട് മതി…

https://fb.watch/1zAxwsfF-h/   ഫേസ്ബുക്ക് ലൈവ് കാണാം തിരൂര്‍: വി അബ്ദുറഹ്മാന്‍ എംഎല്‍എക്ക് മറുപടിയുമായി സി മമ്മൂട്ടി എംഎല്‍എ. തിരൂരില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അബ്ദുറഹ്മാനെതിരെ സി മമ്മൂട്ടി കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.…

ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനക്ക് പുതിയ ഭാരവാഹികളായി

തിരൂർ : ചെറുകിട വ്യവസായ സംരംഭകരുടെ സംഘടനയായ കേരള സ്റ്റേറ്റ് സ്മാൾ ഇൻെറസ്ട്രീസ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മറ്റി പുനസംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻെറ് ഹംസ ഹാജിയുടെ അദ്ധ്യക്ഷതയിലാണ് പുനസംഘടന രൂപീകരിച്ചത്.സിദ്ദീഖ് മുൽത്താൻ( പ്രസിഡൻെറ്),…