Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഹൃദയത്തില്‍ സൂക്ഷിക്കാൻ ഈ യാത്രകള്‍
പുല്‍പള്ളി: ഹൃദയാരോഗ്യസന്ദേശം പ്രചരിപ്പിക്കുക എന്ന സന്ദേശവുമായി വയനാട്ടില്‍നിന്ന് കാല്‍നടയായി യാത്ര തിരിച്ച രാജേന്ദ്രപ്രസാദ് ജമ്മു കശ്മീരിലേക്ക്.
ബത്തേരി സ്വദേശിയായ ഇദ്ദേഹം വരും ദിവസം ലക്ഷ്യസ്ഥാനത്തെത്തും. ബത്തേരി വിനായക…
മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു
റാന്നി: മന്ദമരുതി-കുന്നം-വെച്ചൂച്ചിറ റോഡ് തകര്‍ന്നു. റാന്നിയില്‍നിന്ന് വെച്ചൂച്ചിയിലേറക്ക് പോകുന്ന പ്രധാന പാതയാണിത്.
പാതയില്‍ കുന്നം ആനമാടം ജങ്ഷനിലും വെച്ചൂച്ചിറ കാര്‍ഷിക സംഘം വിപണിക്കു സമീപം കുംഭിതോട്ടിലേക്ക് തിരിയുന്ന ഭാഗത്തും…
കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് ‘പടയപ്പ’; തോട്ടം തൊഴിലാളികളുടെ പണി മുടങ്ങുന്നു
മൂന്നാര്‍: തൊഴിലാളികളുടെ കോളനികളില്‍ ചുറ്റിത്തിരിഞ്ഞ് തോട്ടം തൊഴിലാളികളുടെ പണിമുടക്കി കാട്ടാനയായ പടയപ്പ. ദേവികുളം ഹാരിസണ്‍ എസ്റ്റേറ്റ് ലോക്ക് ഹാര്‍ട്ട് എസ്റ്റേറ്റിലെ തൊഴിലാളികള്‍ തിങ്കളാഴ്ച പണിക്കിറങ്ങിയത് ഒന്നര മണിക്കൂര്‍…
ജില്ലാ കലക്ടറുമായി സംവദിച്ച് കുട്ടികൾ ;ബാലാവകാശ വാരാഘോഷം സമാപിച്ചു
ചുറ്റുമുള്ളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും അവ ഉൾകൊള്ളാനും കുട്ടികൾ തയ്യാറാകണമെന്ന് ജില്ലാ കളക്ടർ വി.ആർ വിനോദ്. അന്താരാഷ്ട്ര ശിശുദിനത്തോടനുബന്ധിച്ച് വനിതാ-ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സംയുക്തമായി…
താരകുടുംബത്തില്‍ വിവാഹമേളം, ആദ്യവിവാഹം മകന്റെയോ മകളുടെയോ? പാര്‍വതി പറയുന്നു
മലയാളികളുടെ പ്രിയ താരദമ്ബതികളാണ് പാര്‍വതിയും ജയറാമും. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ ആയിരുന്നു ജയറാം പാര്‍വതിയെ സ്വന്തമാക്കിയത്.
മാതാപിതാക്കളുടെ വഴിയെ തന്നെയാണ് മക്കളായ മാളവികയും കാളിദാസും. അടുത്തിടെ ഇരുവരും തങ്ങളുടെ…
ചരിത്ര നഗരിയില്‍ രക്തസാക്ഷ്യത്തിന്റെ ശില്‍പഭാഷ്യം
പയ്യന്നൂര്‍: അധിനിവേശത്തിനെതിരായ പോരാട്ടത്തിന് രക്തത്തിന്റെ നിറം കൊടുത്ത വാഗണ്‍ ട്രാജഡിക്ക് ഇന്ന് 103 വയസ്സ്.
ബ്രിട്ടീഷുകാര്‍ വെറുമൊരു ട്രെയിൻ വണ്ടി ദുരന്തമായി ചിത്രീകരിക്കുകയും വര്‍ത്തമാനകാലത്ത് സംഘ്പരിവാര്‍ അനുകൂല ചരിത്ര…
കൊച്ചിയിലേക്ക് ഒഴുകുന്നു എം.ഡി.എം.എ
കൊച്ചി: അന്വേഷണങ്ങളും അറസ്റ്റും സജീവമാണെങ്കിലും മാരക മയക്കുമരുന്നായ എം.ഡി.എം.എയുടെ കൊച്ചിയിലേക്കുള്ള ഒഴുക്ക് നിലക്കാതെ തുടരുന്നു.
കഴിഞ്ഞ ഒരുമാസത്തിനിടെ ലക്ഷങ്ങളുടെ എം.ഡി.എം.എയാണ് പൊലീസും എക്സൈസും ജില്ലയില്‍ പിടികൂടിയത്. ഒരിക്കല്‍…
വിദ്യാലയ ചുവരുകളില്‍ മൻമേഘിന്റെ നിറച്ചാര്‍ത്ത്
ചക്കരക്കല്ല്: എട്ടാം ക്ലാസുകാരൻ മൻമേഘ് വര്‍ണചിത്രങ്ങള്‍ കൊണ്ട് വിദ്യാലയ ചുവരുകളില്‍ നിറച്ചാര്‍ത്തേകി പഠനകാലം ആഘോഷമാക്കുകയാണ്.
എളയാവൂര്‍ സി.എച്ച്.എം ഹയര്‍ സെക്കൻഡറി സ്കൂളില്‍ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ്…
രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ല; പാറശ്ശാല മേഖലയില്‍ യാത്രാക്ലേശം രൂക്ഷം
പാറശ്ശാല: രാത്രികാലങ്ങളില്‍ ബസ് സര്‍വിസില്ലാത്തതും തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വിസുകളുടെ കുറവും പാറശ്ശാല മണ്ഡലത്തില്‍ യാത്രാക്ലേശം രൂക്ഷമാക്കുന്നു.
നെയ്യാറ്റിന്‍കരയില്‍നിന്നും പാറശ്ശാല ഡിപ്പോയില്‍നിന്നും തെക്കന്‍…
‘പുനര്‍ഗേഹം’ മത്സ്യത്തൊഴിലാളികള്‍ പെരുവഴിയാവുന്നു
കോഴിക്കോട്: തീരദേശത്തെ മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കുന്ന 'പുനര്‍ഗേഹം' പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള പെരുവഴിയായിമാറുന്നു.
സര്‍ക്കാര്‍സഹായം പ്രതീക്ഷിച്ച് കടല്‍തീരത്തെ വീട് ഉപേക്ഷിക്കാൻ തയാറായവരാണ് പണം ലഭിക്കാതെ പ്രയാസപ്പെടുന്നത്.…
