Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഇന്നും കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്!-->…
ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കട കത്തിനശിച്ചു
കൂട്ടായി സുൽത്താൻ ബീച്ചിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കത്തിനശിച്ച ഹസൈനാരുടെ ചായക്കടയിൽ അഗ്നിരക്ഷാസേന തീയണയ്ക്കുന്നുപുറത്തൂർ : കൂട്ടായി സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഓലമേഞ്ഞ!-->!-->!-->…
റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം
തിരൂർ: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെട്ടം രണ്ടത്താണി നാരയണൻ പടി സ്വദേശി കോരച്ചം വീട്ടിൽ പ്രകാശൻ (55) ആണ് മരിച്ചത്. വീട്ടിൽ നിന്ന് തിരൂരിലേക്കുളള യാത്രയിൽ റോഡിലേക്ക് ചാടിയ പൂച്ചയെ!-->!-->!-->…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1394 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 7885 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1394 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 445 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7885 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.!-->…
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.51
സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട!-->…
കാർഡിയോളജി വിഭാഗം ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു
ആലത്തിയൂർ: ഇമ്പിച്ചിബാവ മെമ്മോറിയൽ സഹകരണ ആശുപത്രി കാർഡിയോളജി വിഭാഗംലോഗോ പ്രകാശനം ബഹു.തുറമുഖം-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രിഅഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.
ചടങ്ങിൽ ഇമ്പിച്ചിബാവ സഹകരണ ആശുപത്രിഎക്സി. ഡയറക്ടർ എ. ശിവദാസൻമാനേജിംഗ്!-->!-->!-->!-->!-->…
സർവ്വെ നടപടികൾക്കായി ഭാരതപുഴയിലിറങ്ങി കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു.
കുറ്റിപ്പുറം: ദേശീയാപാത 66ലെ നവീകരണപ്രവൃത്തികളുടെ ഭാഗമായ സർവ്വെ നടപടികൾക്കായി പുഴയിലിറങ്ങിയ സ്വകാര്യ കമ്പനി ജീവനക്കാരായ രണ്ട് യുവാക്കൾ ഒഴുക്കിൽപെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമനായി തിരച്ചിലാരംഭിച്ചു.
ഇന്ന് രാവിലെയാണ് സംഭവം.!-->!-->!-->!-->!-->…
തിരുവനന്തപുരം-നിസാമുദീൻ എക്സ്പ്രസിൽ കവര്‍ച്ച
തിരുവനന്തപുരം: തിരുവല്ല സ്വദേശികളാണ് മോഷണത്തിന് ഇരയായത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് സംഭവം. കോയമ്പത്തൂരിൽ നിന്ന് വാങ്ങിയ ഭക്ഷണം ഇവര്‍ കഴിച്ചിരുന്നു. അതിന് ശേഷമാണ് മയക്കം അനുഭവപ്പെട്ടതെന്നാണ് പൊലീസിന് പ്രാഥമികമായി ലഭിച്ച!-->!-->!-->…
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നിലപാടിൽ സബർമതി കൾച്ചറൽ ഫോറം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
എടപ്പാൾ: രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും ഊർജ്ജം പകർന്ന ഗാന്ധിയൻ ആശയങ്ങളേയും നെഹ്റുവിയ ചിന്തകളെയും പാടെ അവഗണിച്ചും സമൂഹത്തിൽ വിഭജനത്തിന്റെ വിത്തുകൾ ഒളിച്ചു കടത്താൻ പ്രേരകമായ വിധത്തിൽ ഹിന്ദുത്വ അജണ്ടകൾ!-->…
പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ സ്വകാര്യ ബസുകൾക്ക് യാത്രാനുമതി നൽകണം-കോൺഗ്രസ്
പൊന്നാനി: പൊന്നാനി- കുറ്റിപ്പുറം ദേശീയപാത ഏഴുവർഷം മുൻപ് ഗതാഗതത്തിന് വേണ്ടി തുറന്നു കൊടുത്തിട്ടും സ്വകാര്യ ബസുകൾക്ക് യാത്രാ അനുമതി അനുവദിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന് പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. പൊന്നാനിയിൽ നിന്നും!-->…
