Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ലോക്ഡൗണ്‍ ഉള്ള സ്ഥലങ്ങളിലേക്ക് പോകാന്‍ പാസ് വേണം: പുതിയ യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയതിനെത്തുടര്‍ന്നു വ്യാഴാഴ്ച മുതല്‍ യാത്ര ചെയ്യുന്നവര്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നിയന്ത്രണങ്ങളില്‍…
കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
പെട്രോളിയം ഉൽപന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കർഷക തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
കെ എസ് കെ ടി യു തിരൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ ആദായ നികുതി…
കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി സ്ഥലത്തിന്റെരേഖകൾ കൈമാറി.
Land records were handed over for the drinking water project at Kuttipuram Taluk Hospital.
എസ് എഫ് ഐ മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.
ഓൺലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളെ സഹായിക്കാനായി SFI നടത്തുന്ന മൊബൈൽ ചാലഞ്ചിലേക്ക് പണം കണ്ടെത്തുന്നതിനായി SFI മാതൃകം തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു.
ഈ മാസം 21 നാണ് ബിരിയാണി ഫെസ്റ്റ്…
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി സി ജീവനക്കാർ കേന്ദ്ര സർക്കാർ ഓഫീസ് ധർണ്ണ നടത്തി
KSRTC employees staged a dharna at the central government office to protest against the hike in fuel prices
കെ എസ് ആർ ടി സി സർവീസുകൾ പുനരാരംഭിക്കുന്നു, സംസ്ഥാനത്തുടനീളം പരിമിത സർവീസുകൾ നടത്തും
KSRTC services will be resumed and limited services will be operated across the state
കാരുണ്യസ്പർശം വാട്സ്ആപ് കൂട്ടായ്മ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
തിരൂർ:കോറോണയും ലോക്ക്ഡൗണും കാരണം ദുരിതമനുഭവിക്കുന്ന ആറാം വാർഡ് നിവാസികൾക്ക് കൈത്താങ്ങായി കാരുണ്യ സ്പർശം വാട്സ്ആപ് കൂട്ടായ്മ പെരുവഴിയമ്പലം ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു.
കിറ്റ് വിതരണം പുളിക്കൽ മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു.എ. ദേവദാസ്…
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,270 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1793, തിരുവനന്തപുരം 1678, മലപ്പുറം 1350, കൊല്ലം 1342, പാലക്കാട് 1255, തൃശൂര്‍ 1162, കോഴിക്കോട് 1054, ആലപ്പുഴ 859, കോട്ടയം 704, കണ്ണൂര്‍ 675, പത്തനംതിട്ട 437, കാസര്‍ഗോഡ്…
മദ്യ വില്‍പ്പന നാളെ മുതല്‍; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി
Liquor sales from tomorrow; The BevQ app has been dropped
പോലീസ് വളണ്ടിയർ മാർക്ക് ഹെൽത്ത് കിറ്റ് വിതരണം ചെയ്തു.
Police volunteer distributed the health kit.
