Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു
തിരുന്നാവായ: പഞ്ചായത്തിലെ എട്ടാം വാർഡ് ' കാദനങ്ങാടിയിൽ ഹീറോസ് ആന്റ് സ്പോർട്സ് ക്ലബ്' പ്രവർത്തകർ നിർമിച്ചു നൽകിയ 122-ാം അംഗനവാടി കെട്ടിടം' അംഗനവാടി ടീച്ചർക്ക് താക്കോൽ കൈമാറി.ജി ല്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശേരി നിർവ്വഹിച്ചു ചടങ്ങിൽ…
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്, 90 മരണം; ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405,…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4261 കേസുകൾ.മാസ്ക് ധരിക്കാത്തവർ 9381
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4261 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1440 പേരാണ്. 2558 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9381 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
സ്നേഹസ്പർശം പഠനോപകര കിറ്റുകൾ വിതരണം ചെയ്തു
വളവന്നൂർ: ബാഫഖി യതീംഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 2021-22 അധ്യയന വർഷത്തിൽ എട്ടാം തരത്തിലേക്ക് ചേർന്ന മുഴുവൻ കുട്ടികൾക്കും സ്നേഹസ്പർഷം 2021 എന്ന പേരിൽ പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. സ്കൂളിലെ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിലാണ്…
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417,…
പെട്രോൾ ഡീസൽ വില വദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണം
മലപ്പുറം - മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷൻ പുതുതായി തെരഞ്ഞെടുത്ത ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ പെട്രോൾ സീസൽ വില വർദ്ധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു
ജില്ലാ റസിഡൻസ് അസോസിയേഷൻ…
കല്ലിങ്ങൽ ഹസൈനാർ ഹാജി നിര്യാതനായി
തിരൂർ: തെക്കനന്നാര സ്വദേശിയും ഇപ്പോൾ വടക്കനന്നാര താമസക്കാരനുമായ പരേതനായ കല്ലിങ്ങൽ ആലിക്കുട്ടി എന്നവരുടെ മകൻ ഹസൈനാർ ഹാജി(67) മരണപെട്ടു.
ഭാര്യ :പുതുക്കാനാട്ടിൽ കദീജ മക്കൾ :സൗദ, സീനത്ത് മരുമക്കൾ :മുസ്തഫ താനൂർ, ഇർഷാദ് അലി ബി. പി.…
കൊടവത്ത് പറമ്പിൽ വേലായുധൻ നിര്യാതനായി.
തിരൂർ: തിരുന്നാവായ കൊടവത്ത് പറമ്പിൽ വേലായുധൻ (75) നിര്യാതനായി.
ഭാര്യ :ജാനകി
മക്കൾ: ഷീജ, ഗിരീഷ്, ഷീബി
മരുമക്കൾ: വിശ്വനാഥൻ (ഇരുമ്പുഴി), മനോഹരൻ (പുല്ലിപറമ്പ്) , സജ്ന (പകര)
നമ്പത്തുപടിക്കൽ വേലായുധൻ (അപ്പു) നിര്യാതനായി
തിരൂർ: റിട്ട. ബി എസ് എൻ എൽ ജീവനക്കാരനായിരുന്ന തെക്കൻ അന്നാര നമ്പത്തുപടിക്കൽ വേലായുധൻ ( അപ്പു - 63 ) നിര്യാതനായി.
സി പി ഐ എം അന്നാര വെസ്റ്റ് ബ്രാഞ്ച് അംഗമാണ്. ഭാര്യ: ദേവയാനി. മക്കൾ: ദീപു, ദിവ്യ, ദിനി.
മരുമക്കൾ: അനിൽ , അരുൺ പ്രകാശ്,…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 9931
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5287 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1584 പേരാണ്. 3270 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
