Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്, 166 മരണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480,…
സംസ്ഥാനത്ത് ലോക്ഡൗൺ നീട്ടില്ല, തദ്ദേശ സ്ഥാപനങ്ങൾ നാലായി തിരിച്ച് നിയന്ത്രണമേർപ്പെടുത്തും
The lockdown will not be extended in the state and local bodies will be regulated in four
തിരുനാവായ ബന്ധർ കടവിൽ നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.
തിരുന്നാവായ: പൊതു ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുനാവായ ബന്ധർ കടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരം സുഹറാബി…
തിരൂർ നഗരസഭയിലെ വാക്സിനേഷൻ പ്രശ്നം ഉടൻ പരിഹരിക്കണം. മുസ്ലിം ലീഗ്
തിരൂർ: ജില്ലാ ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രം ടൗൺ ഹാളിലേക്ക് മാറ്റുന്നതിന് നഗരസഭ സൗകര്യം ചെയ്‌തു കൊടുക്കുകയും അതനുസരിച്ചു ഓരോ വാർഡിൽ നിന്നും 10 പേര് വീതം ഷെഡ്യൂൾ ചെയ്യാതെ വാക്സിൻ നൽകുകയും ചെയ്തിരുന്നതുമാണ്. ഇതുപ്രകാരം സുഗമമായി വാക്സിനേഷൻ…
ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു
ഭർത്താവ് മരിച്ച ആറാം ദിവസം ഭാര്യയും മരിച്ചു
കുഞ്ഞാത്തു ഹജ്ജുമ്മ
തിരുന്നാവായ: പട്ടർനടക്കാവ് മേലെ അങ്ങാടി വലിയപറപ്പൂർ റോഡിൽ തിരുവാക്കളത്തിൽ മുഹമ്മദ്കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാത്തു ഹജ്ജുമ്മ തൊട്ടിയിൽ 75 വയസ്സ്…
പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം തുടരുന്നു.
തിരൂർ: പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നഗരശുചീകരണം ചെയർപേഴ്സൺ എ.പി.നസീമ ഉത്ഘാടനം ചെയ്തു. പയ്യനങ്ങാടിയിൽ നിന്ന് ആരംഭിച്ച് റെയിവേ പരിസരം വരെ റോഡിന്റെ ഇരുവശങ്ങളിലുള്ള പ്ലാസ്റ്റിക്ക് കുപ്പികളും, വേസ്റ്റ് പ്ലാസ്റ്റിക്ക് കവറുകളും .എടുത്ത്…
മുസ്‌ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ്: നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമ്മിക്കണം കാംപസ് ഫ്രണ്ട്.
പുത്തനത്താണി : മുസ്ലിം വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് നീതി ഉറപ്പാക്കാൻ സർക്കാർ നിയമം നിർമിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് കാംപസ് ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മറ്റിയുടെ കീഴിൽ പുത്തനത്താണിയിൽ വെച്ച് വിദ്യാർത്ഥി പ്രതിഷേധം…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3804 കേസുകള്‍; മാസ്ക് ധരിക്കാത്തത് 6987 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3804 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1946 പേരാണ്. 3072 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6987 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ഇരുചക്രവാഹനം ലോറിയുടെ അടിയിൽപ്പെട്ട് യുവദമ്പതികൾക്ക് ദാരുണാന്ത്യം
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്പിൽ അബ്ദുൽ കരീമിന്‍റെ മകൻ മുഹമ്മദ് ഷാൻ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് മരിച്ചത്. കോട്ടപ്പുറം വി.പി.തുരുത്തിൽ വച്ച് ഇന്ന് വൈകീട്ട് 5.45 മണിയോടെയായിരുന്നു…
ഡിസിസി സെന്ററിലേക്ക് വാട്ടര്‍ കൂളര്‍ കൈമാറി
വളാഞ്ചേരി: മുനിസിപ്പാലിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വീട്ടില്‍ ക്വാററ്റൈന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡിസിസി സെന്ററിലേക്ക് കുവൈത്തിലെ വളാഞ്ചേരി കാരുടെ പ്രാദേശിക സംഘടനയായ കുവൈറ്റ് ബ്രദേഴ്‌സ് ഓഫ് വളാഞ്ചേരി മിനറല്‍…
