Main Banner
Browsing Category

kerala

കുറ്റിപ്പുറം ഗവ എൽ പി സ്ക്കൂളിൽ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കെ എസ് ടി യു പ്രതിഷേധ സമരം…

കുറ്റിപ്പുറം:  ഒരു അധ്യാപകൻ മാത്രമുള്ള വിദ്യാലയമായ കുറ്റിപ്പുറം മാണിയംക്കാട്  ഗവ എൽ പി സ്ക്കൂളിൽ അടിയന്തരമായി ആവശ്യത്തിന് അധ്യാപകരെ  നിയമിച്ച് വിദ്യാർത്ഥികളുടെയും രക്ഷിക്കാക്കളുടെയും ആശങ്കയകറ്റണമെന്ന് കുറ്റിപ്പുറം ഉപജില്ല കെ എസ് ടി യു…

സന്നദ്ധ സംഘടന പ്രവർത്തകരെ ആദരിച്ചു

തിരൂർ: കോവിഡ് മഹാമാരി കാലഘട്ടത്തിൽ സമാനതകളില്ലാത്ത ജീവ കാരുണ്യ പ്രവർത്തനം കാഴ്ചവെച്ച വ്യാപാരി സമിതി അംഗങ്ങളായ RRT പ്രവർത്തകർക്കും മികച്ച പ്രവർത്തനം കാഴ്ചവച്ച സംഘടനകളെയും വ്യക്തികളെയും കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ…

കെ.എം.സി.സി വെൽഫെയർ സ്കീം പദ്ധതി ഫണ്ട് കൈമാറി

തിരൂർ: മണ്ഡലം ദുബൈ കെ.എം.സി.സി യുടെ വെൽഫെയർ സ്കീം ഫണ്ട് പത്ത് ലക്ഷം രൂപയും, മണ്ഡലം വൈറ്റ്ഗാർഡ് അംഗങ്ങൾക്കുള്ള കോവിഡ് പ്രതിരോധ കിറ്റ് ഫണ്ടും കൈമാറി.കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്ഥഫ…

പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. 

തിരൂർ : കവിത ലൈറ്റ്സ് & സൗണ്ട്സ് പാർട്ണർ സുലൈമാന്റെ മകനും സ്ഥാപനത്തിലെ ജീവനക്കാരനുമായ മുത്തൂർ അടൂക്കാട്ട് മുഹമ്മദ് ഇഖ്ലാസ് (24)  വിവാഹ പന്തൽ ജോലിക്കിടെ ഷോക്കേറ്റു മരിച്ചു. പൊലീസ് ലൈനിലെ സ്ഥാപനത്തിനടുത്തുള്ള  വിവാഹ ആഘോഷത്തിന്…

ലോക്ഡൗണ്‍ രീതി മാറ്റും; നിയന്ത്രണം രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ സ്ട്രാറ്റർജിയില്‍ മാറ്റംവരുത്തുമെന്നും രോഗവ്യാപന തീവ്രതയ്ക്ക് അനുസരിച്ച് വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പുതിയ സാഹചര്യം കണക്കിലെടുത്ത്…

കെ എസ് ടി യു അംഗത്വ ക്യാമ്പയിൻ തുടങ്ങി

തിരൂർ: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരൂർ ഉപജില്ലാ മെമ്പർഷിപ് ക്യാമ്പയിൻ കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് ടി പി സുബൈർ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം…

കോവിഡ് വ്യാപനം കുറയുന്നു; ഇന്ന് 7,719 പേർക്ക് കോവിഡ്, 161 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7719 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1170, എറണാകുളം 977, കൊല്ലം 791, തൃശൂര്‍ 770, പാലക്കാട് 767, മലപ്പുറം 581, ആലപ്പുഴ 524, കോഴിക്കോട് 472, കോട്ടയം 400, കണ്ണൂര്‍ 339, പത്തനംതിട്ട 327,…

നാട്ടിലാകെ സ്നേഹകിറ്റുമായി നാട്ടുവെളിച്ചം.

തിരൂർ: കോവിഡ് കാലത്ത് നാടിന് ഒരു ചെറു കൈതാങ്ങ് എന്ന നിലയിലാണ് തിരൂർ അന്നാരയിലെ നാട്ടുവെളിച്ചം വായനശാല റിലാക്സ് ക്ലബിൻ്റെ സഹകരണത്തോടെ പ്രദേശത്തെ മുഴുവൻ വീടുകളിലും സ്നേഹ കിറ്റ് എത്തിച്ച് നൽകിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ…

റോഡ് ഗതാഗത യോഗ്യമാക്കി

തിരൂർ: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിൽ അധികൃതരുടെ അവഗണന മൂലം ദുരിതത്തിലായ പ്രദേശ വാസികളുടെ അഭ്യർത്തന മാനിച്ച് വടക്കേജുമാ മസ്ജിദ്, ആലിൻചുവട് റോഡ് SDPI വളണ്ടിയർമാരും, പ്രദേശ വാസികളും ചേർന്ന് ഗതാഗതയോഗ്യമാക്കി. മഴക്കാലമായാൽ ഈ…

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി.

ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച്‌​ ചരിത്രത്താളുകളില്‍ ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം. പ്രമേഹവും രക്താതിസമ്മര്‍ദവും മൂര്‍ഛിച്ച്‌​ മൂന്നു…