Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3948 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9186 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3948 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 695 പേരാണ്. 1260 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9186 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ) നിര്യാതയായി.
പുറത്തൂർ: മരവന്ത കാഞ്ഞിക്കോത്ത് ബീപാത്തു (കുഞ്ഞിമോൾ - 70 ) നിര്യാതയായി. ഭർത്താവ്: പോക്കർ ഹാജി.
മക്കൾ: റസാഖ്, ഷുക്കൂർ, നാസർ,
മരുമക്കൾ: മൈമൂന, ബദരിയ, സെക്കീന
മയ്യത്ത് ഖബറടക്കം ശനി പകൽ 11 ന് മരവന്ത ജുമാ മസ്ജിദ് ഖബറ സ്ഥാനിൽ
മാധ്യമ പ്രവർത്തകനെതിരെ വധഭീഷണി; കെ ആർ എം യു പ്രതിഷേധിച്ചു
തിരൂർ: കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സെറീന്‍'ചാരിറ്റബിള്‍ സൊസൈറ്റിക്കെതിരെ ഉയര്‍ന്ന പരാതികള്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ കെ.ആർ.എം.യു ജില്ലാ കമ്മിറ്റി അംഗം സുപ്രഭാതം ദിനപത്രം ലേഖകന്‍ കെ.പി ഖമറുല്‍ ഇസ്ലാമിനെതിരെ…
കൊയപ്പയിൽ ഗോവിന്ദൻ നിര്യാതനായി.
തിരൂർ: വെട്ടം ഇല്ലത്തപ്പടി കൊയപ്പയിൽ ഗോവിന്ദൻ ( 62 ) നിര്യാതനായി.
ഭാര്യ. പരേതയായ ശ്രീമതി
മക്കൾ, ദേവിക, ശ്രീരാജ്,
മരുമകൻ. വിജീഷ്
വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു.
തിരൂർ: അഭിമന്യു രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് എസ്എഫ്ഐ തിരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗീയ വിരുദ്ധ സദസ് സംഘടിപ്പിച്ചു. തിരൂർ സെൻട്രൽ ജംഗ്ഷനിൽ നടന്ന സദസ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ എ സക്കീർ ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡൻറ് എം…
കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി.
തിരൂർ: തിരൂർ നഗരസഭാ മുൻ ഇടതുമുന്നണി കൗൺസിലർ കെ പി മുഹമ്മദാലി യുടെ സ്മരണാർതം രൂപീകരിച്ച സ: കെ പി മുഹമ്മദലി സ്മാരക സംസ്കാരികവേദിക്ക് തുടക്കമായി.
സ: കെ പി മുഹമ്മദലി സ്മാരക സാംസ്കാരിക വേദി മാവുക്കുന്നിൽ സി പി ഐ എം തിരൂർ ഏരിയാ സെക്രട്ടറി…
മലയാളിയുടെ സ്നേഹ കുട്ടായ്മയാണ് സ്മാർട്ട്ഫോൺ ചലഞ്ചിന്റെ വിജയം- മന്ത്രി വി. അബ്ദുറഹിമാൻ
The success of the smartphone challenge is the love of the Malayalees - Minister V. Abdurrahman
ഓണ്‍ലൈന്‍ വിദ്യാഭ്യാസമൊരുക്കുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി. അബ്ദുറഹ്മാന്
Kerala is a role model for the country in providing online education: Minister V. Abdurrahman
എസ് ബി ഐ യുടെ മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു
തിരൂർ: എസ് ബി ഐ യുടെ ജനവിരുദ്ധ നടപടികൾക്ക് എതിരെ ഇന്ന് തിരൂരിലുള്ള മുഴുവൻ എസ് ബി ഐ യുടെ ബ്രാഞ്ചുകളിലേക്കും എസ് ഡി പി ഐ തിരൂർ മുൻസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പ്രതിഷേധം സംഘടിപ്പിച്ചു. സൗജന്യ സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും സേവനങ്ങള്‍ക്ക്…
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1553, കൊല്ലം 1271, കോഴിക്കോട് 1180, തൃശൂര്‍ 1175, എറണാകുളം 1116, തിരുവനന്തപുരം 1115, പാലക്കാട് 1098, ആലപ്പുഴ 720, കണ്ണൂര്‍ 719, കാസര്‍ഗോഡ് 708, കോട്ടയം 550, പത്തനംതിട്ട…
