Main Banner
Browsing Category

kerala

മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു.

പരപ്പനങ്ങാടി : വേങ്ങര ഇരിങ്ങല്ലൂർ റോഡിലെ തട്ടാൻപടിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്വാർട്ടേഴ്സിനു സമീപം മൂന്നുമാസം പ്രായമായ അഞ്ചു കഞ്ചാവ് ചെടികൾ കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തിന്മേൽ എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.…

ഇന്നും നാളെയും കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ

തിരുവനന്തപുരം:ശനി, ഞായർ ദിവസങ്ങളിൽ കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ. ഹോട്ടലുകളിൽനിന്ന് നേരിട്ട് പാഴ്‌സൽ വാങ്ങാൻ അനുവാദമില്ല, പകരം ഹോം ഡെലിവറി മാത്രം. കെ.എസ്.ആർ.ടി.സി. ദീർഘദൂര സർവീസ് ഉണ്ടാകില്ല. അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5368 കേസുകൾ, മാസ്ക് ധരിക്കാത്തത് 10697 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5368 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1820 പേരാണ്. 3359 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10697 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു.

കല്പകഞ്ചേരി: ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും കടുങ്ങാത്തുകുണ്ട് ചാലിപ്പാടം സ്വദേശി കൊളക്കാട്ടിൽ ശിഹാബുദ്ദീന്റെ മകളുമായ ഫാത്തിമ ഹുസ്ന (12) മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന്…

പെട്രോൾ ഡീസൽ വിലവർധനവിനെതിരെ തിരൂരിൽ കോൺഗ്രസ്സ് പ്രധിഷേധം സംഘടിപ്പിച്ചു.

തിരൂർ:എ.ഐ.സി.സി യുടെ നേതൃത്വത്തിൽ പ്രട്രോൾ-ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച്‌ രാജ്യവ്യാപകമായി പ്രട്രോൾ പമ്പുകൾക്ക്‌ മുൻപിൽ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഭാഗമായി തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പൊറ്റത്തപടി പെട്രോൾ പമ്പിന് മുൻപിൽ പ്രതിഷേധ…

സംസ്ഥാനത്ത് ഇന്ന് 14233 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667, കോട്ടയം 662, ഇടുക്കി 584, കാസര്‍ഗോഡ് 499,…

തിരൂർ ഇനി പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരം

തിരൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിലേക്കെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തന ഉൽഘാടനം നഗരസഭാ ചെയർ പേഴ്‌സൺ നസീമ എ.പി.നിർവഹിച്ചു. ഇതിന്റെ ബൈലിങ് മെഷീൻ സ്‌വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ്…

ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു

തിരൂർ: ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ UAE ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു സമര പരിപാടി മുബാറക് കൊടപ്പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം DCC ജനറൽ സെക്രട്ടറി യാസർ…