Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 16,204 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2059, കൊല്ലം 1852, തിരുവനന്തപുരം 1783, മലപ്പുറം 1744, പാലക്കാട് 1696, തൃശൂര്‍ 1447, ആലപ്പുഴ 1280, കോഴിക്കോട് 1240, കോട്ടയം 645, കണ്ണൂര്‍ 619, പത്തനംതിട്ട 545, കാസര്‍ഗോഡ്…
വാഹന ഗതാഗതം നിരോധിച്ചു
തിരൂര്‍ - മലപ്പുറം റോഡില്‍ തലക്കടത്തൂര്‍ മുതല്‍ വൈലത്തൂര്‍ വരെയുള്ള ഭാഗങ്ങളില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 30 വരെ വാഹന ഗതാഗതം നിരോധിച്ചു.
ഈ പാതയിലൂടെ പോകേണ്ട വാഹനങ്ങള്‍…
തിരൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി കെ.സുധാകരൻ. MP യെ കോൺഗ്രസ്സ് ഹൈക്കമാന്റ് നിയോഗിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് തിരൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ മധുര പലഹാര വിതരണവും, പച്ചക്കറി കിറ്റ് വിതരണവും നടത്തി പരിപാടിയിൽ DCC…
ഇനിയും ജയിലിൽ തുടരേണ്ടി വരും; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടർച്ചയായ എട്ടാം…
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. തുടർച്ചയായ എട്ടാം തവണയാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റുന്നത്. അടുത്ത ബുധനാഴ്‌ചയാണ് ഇനി കേസ് പരിഗണിക്കുക.…
ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി നിയമസഭയിൽ
തിരുവനന്തപുരം: പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന അധിക നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്നും…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 11163
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5352 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2125 പേരാണ്. 3529 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11163 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
തിരൂർ ടൗൺ ഹാളിലെ വാക്സിൻ കേന്ദ്രത്തിലെ അനധികൃത ഇടപെടൽ അവസാനിപ്പിക്കണമെന്ന് സി പി ഐ എം
തിരൂർ: തിരൂർ ടൗൺ ഹാളിലെ കോവിഡ് വാക്സിൻ നൽകുന്ന കേന്ദ്രത്തിലെ തിരക്ക് കുറക്കാനും അനധികൃതമായ ഇടപെടൽ അവസാനിപ്പിക്കണമെന്നും സി പി ഐ എം തിരൂർ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.
വാക്സിനേഷന് ഓൺലൈനിലൂടെ രജിസ്ട്രർ ചെയ്ത് ടൗൺ ഹാളിൽ സമയത്ത്…
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692, കോട്ടയം 644, പത്തനംതിട്ട 560, ഇടുക്കി 550,…
പരപ്പനങ്ങാടിയിൽ എക്സൈസ് സംഘംത്തിന്റെ വൻ ലഹരി വേട്ട
പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര-യുടെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ 43.5 കിലോഗ്രാം…
തിരൂർ ജില്ലാ ആശുപത്രിയിലെ മോർച്ചറി അടച്ചു, ഇനി പോസ്റ്റുമോർട്ടം തിരൂരങ്ങാടിയിൽ
The mortuary at Tirur District Hospital has been closed and now the postmortem is at Tirurangadi
