Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 555 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 260 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 1832 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം 363, കണ്ണൂര്‍ 268, വയനാട് 239, ഇടുക്കി…
വെഹിക്കിൾ ഇൻസ്പെക്ടറുടെ കയ്യിൽ നിന്നും കോഴപ്പണം പിടിച്ചു.
പാലക്കാട്: പാലക്കാട് വേലന്താവളം മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ വിജിലൻസ് റെയ്ഡിൽ കോഴപ്പണം പിടിച്ചു. അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) വി കെ ഷംസിറിൽ നിന്നാണ് 51150 രൂപ പിടികൂടിയത്.
വിജിലൻസ് ഡിവൈഎസ്പി എസ് ഷംഷുദ്ദീൻ്റെ…
നിരവധി സ്ത്രീകളെ ഫേസ്ബുക്ക് വഴി ശല്യം ചെയ്യുന്ന ആൾ അറസ്റ്റിൽ
താനൂർ: മഞ്ചേരി സ്വദേശിയായ സനോജ്(32) കാരാട്ട് ഹൗസ് എന്നയാളെയാണ് താനൂർ ഇൻസ്‌പെക്ടർ പ്രമോദും സംഘവും അറസ്റ്റ് ചെയ്തത്. പ്രതി ഫേസ്ബുക്ക് മെസ്സന്ജർ വഴി 4 വർഷത്തോളമായി സംസ്ഥാനത്തിന്റെ പാലാഭാഗത്തുള്ള 2000ഓളം സ്ത്രീകൾക്കാണ് അശ്ളീല മെസ്സേജ്കളും…
വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ
തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വരുന്ന രണ്ടാഴ്ച വേണ്ട കരുതലുകള്‍ സ്വീകരിക്കണമെന്ന് മന്ത്രി ആവിശ്യപ്പെട്ടു. ആളുകള്‍ സ്വയം ലോക്ഡൗണ്‍ പാലിക്കണം. കോവിഡ്…
നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്
കൊച്ചി: കൊച്ചിയിൽ ഷോപ്പിംഗ് മാളിൽ വച്ച് നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളുടേയും ദൃശ്യങ്ങൾ പുറത്ത് വിട്ട് പൊലീസ്. 25 ൽ താഴെ വയസുതോന്നിക്കുന്ന പ്രതികൾ മാസ് ധരിച്ചിരിക്കുന്നതിനാൽ മുഖം പൂർണമായും വ്യക്തമല്ല. പ്രതികൾ മെട്രോ റെയിൽ…
പോലീസില്‍ ഹോക്കി, ഷൂട്ടിംഗ്, വനിതാ ഫുട്ബോള്‍ ടീമുകള്‍ ഉടന്‍ നിലവില്‍ വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള പോലീസില്‍ പുതുതായി വനിതാ ഫുട്ബോള്‍ ടീമിന് രൂപം നല്‍കും. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പോര്‍ട്സ് ക്വാട്ടയില്‍ പോലീസില്‍ നിയമിതരായ…
ഫുട്ബോൾ കളിക്കിടെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു.
മഞ്ചേരി: പാലക്കുളം മസ്ജിദ് സമീപം താമസിക്കുന്ന നസീഫ് എന്നയാൾ ഫുട്ബോൾ കളിക്കിടെ ഗ്രൗണ്ടിൽ കുഴഞ്ഞു വീണ് മരണപ്പെട്ടു. 35 വയസായിരുന്നു. മണ്ഡലം കെ. എൻ. എം പ്രസിഡന്റ് ജനാബ് കോമു മൗലവിയുടെ മകനാണ് ഇദ്ദേഹം.
ഇന്നലെ രാത്രി 8 മാണിയോട് കൂടി ടർഫിൽ…
പള്ളി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വെളിയംകോട്: വെളിയംകോട് ഉമ്മർ ഖാസി ജാറം പള്ളി കുളത്തിലാണ് പൊന്നാനി ആനപ്പടി സ്വദേശിയും വെളിയംകോട് താമസക്കാരനുമായ ഹനീഫ(42) (മുറുക്കാൻ പെട്ടി ) ന്റെ മൃദദേഹം കണ്ടെത്തിയത്.നാട്ടുകാരും പൊന്നാനി പോലീസും ചേർന്ന് മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി…
നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്.
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരവ് നടത്തുമെന്ന് മുസ്‌ലിം ലീഗ്. അതിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവനന്തപുരത്ത് ലീഗ് നേതൃയോഗത്തിന് ശേഷം നേതാക്കള്‍ കോണ്‍ഗ്രസ്…
