Main Banner
Browsing Category

kerala

മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു.

മലപ്പുറം: മലപ്പുറം പാണ്ടിക്കാടിനടുത്ത് ഒറവമ്പുറത്ത് മുസ്ലീം ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ചു. ആര്യാടൻ വീട്ടിൽ മുഹമ്മദ് സമീർ (26) ആണ് മരിച്ചത്. കൊലപാതകത്തിന് പിന്നിൽ സിപിഎമ്മെന്ന് യുഡിഎഫ് ആരോപിക്കുന്നു. തെരെഞ്ഞെടുപ്പിനെ ചൊല്ലി…

റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കൊച്ചി: പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്കു 12ഓടെയാണ് കത്തിക്കരിഞ്ഞ നിലയില്‍ പരിസരവാസികള്‍ മൃതദേഹം കണ്ടതായി പോലിസിനെ അറിയിച്ചത്. ട്രാക്കിലേക്ക് തല വച്ച് പൂര്‍ണമായും…

നിയന്ത്രണങ്ങളുടെ ലംഘനം: നിരവധി പേർക്കെതിരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 643 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 207 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 2670 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍…

കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നിയന്ത്രണങ്ങളില്‍ അയവുവന്നതും പൊതുവെയുള്ള ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനത്തിന് കാരണമാണെന്ന് യോഗം…

എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക

തിരൂർ:രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ തീർത്ത് തിരൂരിൽ നടന്ന എസ്.കെ.എസ്.എസ്.എഫ് മനുഷ്യ ജാലിക ചരിത്രത്തിലിടം നേടി. പ്രിയപ്പെട്ട രാജ്യത്തിന്റെ ഭരണഘടന നിലവിൽ നിന്ന ദിവസമെന്ന നിലയിൽ സന്തോഷത്തോടെ ആഘോഷിക്കുകയും ആഹ്ലാദിക്കുകയും…

സംസ്ഥാനത്ത് ഇന്ന് 5659 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 879, കോഴിക്കോട് 758, കോട്ടയം 517, കൊല്ലം 483, മലപ്പുറം 404, പത്തനംതിട്ട 397, ആലപ്പുഴ 360, കണ്ണൂര്‍ 357, തിരുവനന്തപുരം 353, തൃശൂര്‍ 336, ഇടുക്കി 305, വയനാട് 241, പാലക്കാട് 185, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പാണക്കാട്. അനൗദ്യോഗിക സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങിയെന്ന്…

മലപ്പുറം: യുഡിഎഫിൽ സീറ്റ് വിഭജനത്തെക്കുറിച്ച് അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാണക്കാട് തങ്ങളുമായി വിശദമായ രാഷ്ട്രീയചർച്ച തന്നെ നടന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി, ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളുമായി…

വര്‍ഷത്തെ പ്ലസ്ടു മോഡൽ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും.

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു മോഡല്‍ പരീക്ഷകളുടെ തീയതികളായി. പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിക്കും. രാവിലെ 9.30 നും ഉച്ചയ്ക്ക് 1.30നുമാണ് പരീക്ഷ. മാര്‍ച്ച് 5വരെയാണ് പരീക്ഷകള്‍. പരീക്ഷയ്ക്ക് 2 മണിക്കൂറും 50…

മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം തോട്ടയ്ക്കാട് മിനിലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. കാർ യാത്രക്കാരായ കൊല്ലം ചിറക്കര സ്വദേശികളാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. മരിച്ച വിഷ്ണു, രാജീവ്, അരുൺ, സുധീഷ്…

ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു; ഒരാൾ മരിച്ചു

കോഴിക്കോട്: ബീച്ചിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ തിരയിൽപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെയാണ് കടലിൽ കുളിക്കാനിറങ്ങിയ യുവാക്കൾ അപകടത്തിൽ പെട്ടത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബീച്ചിൽ വാട്ടർ സ്പോർട്സിൽ ഏർപ്പെട്ടിരുന്ന യുവാക്കൾ…