Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
കോവിഡ് 19: ജില്ലയില്‍ 852 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 664 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 06) 852 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 69,348 ആയി. ആരോഗ്യ മേഖലയില്‍ ഒരാളുള്‍പ്പടെ 664 പേര്‍ക്കാണ് ഇന്ന്…
കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം.
കോഴിക്കോട്: കൊവിഡ് ബാധിതയായ യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം. ആശുപത്രിയിലേക്കുള്ള യാത്ര മധ്യേയാണ് യുവതി കനിവ് 108 ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഈ മാസം 15നായിരുന്നു യുവതിയുടെ പ്രസവ തിയതി. തിരൂരങ്ങാടി താലൂക്ക്…
കോവിഡ് 19: ജില്ലയില്‍ ഇന്ന് 1,023 പേര്‍ക്ക് രോഗമുക്തി രോഗബാധിതരായത് 920 പേര്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 05) 1,023 പേര്‍ കോവിഡ് രോഗ വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് മുക്തരായവരുടെ എണ്ണം 68,496 ആയി. അതേസമയം മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെ 920…
വാര്‍ഡ് കണ്‍വെന്‍ഷനും എന്‍ ഡി എ സ്ഥാനാര്‍ത്ഥി സംഗമവും
മലപ്പുറം : മലപ്പുറം നഗരസഭ 17-ാം വാര്‍ഡ് എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഗീത ടീച്ചറുടെ വാര്‍ഡ് കണ്‍വെന്‍ഷന്‍ നടത്തി. വികസനവും കുറ്റപത്ര അവതരണവും ഗീത ടീച്ചര്‍ വിവരിച്ചു. ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി കെ പത്മനാഭന്‍ കണ്‍വെന്‍ഷന്‍…
മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘാടനം പി…
എടരിക്കോട്: മലപ്പുറം ജില്ലാ പഞ്ചായത് എടരിക്കോട് ഡിവിഷൻ യുഡിഫ് സ്ഥാനാർത്ഥി ടി പി എം ബഷീറിന്റെ പര്യടന ഉദ്ഘടനം കാരത്തോട്ടിൽ വെച്ച് പി കെ കുഞ്ഞാലികുട്ടി എം പി നിർവ്വഹിച്ചു.
ഊരകം 10 വാർഡ് സ്ഥാനാർത്ഥി ഇ വി മൂസാ മുഹമ്മദ് കുട്ടി വേങ്ങര…
16കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു.
മലപ്പുറം:16കാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കി കേസിൽ അറസ്റ്റിലായ ബസ് ജീവനക്കാരായ പ്രതിക്ക് ജാമ്യംനിഷേധിച്ച് മഞ്ചേരി പോക്സോ കോടതി. കേസിൽ റിമാൻഡിൽ കഴിയുന്ന മലപ്പുറം പൊന്മള കൊളക്കാടൻ താമരശ്ശേരി വീട്ടിലെ ഷമീം (26) ന്റെ…
കോവിഡ് 19: ജില്ലയില്‍ ഇന്ന് 943 പേര്‍ക്ക് രോഗബാധ രോഗമുക്തരായത് 796 പേര്‍
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 903 പേര്‍ക്ക് വൈറസ്ബാധ
25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
ആരോഗ്യമേഖലയില്‍ നാല് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 7,685 പേര്‍
ആകെ നിരീക്ഷണത്തിലുള്ളത് 85,994 പേര്‍
…
‘മുസ്ലിംലീഗ് കേരളചരിത്രത്തിൽ’ ഹൈദരലി തങ്ങൾ പ്രകാശനം ചെയ്തു.
മലപ്പുറം: പ്രമുഖ മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി എഴുതിയ ‘മുസ്ലിംലീഗ് കേരള ചരിത്രത്തിൽ’ എന്ന പുസ്തകം വെള്ളിയാഴ്ച രാവിലെ മുസ്ലിം ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പുറത്തിറക്കി.
പാണക്കാട്ട് നടന്ന പ്രകാശനച്ചടങ്ങിൽ മുസ്ലിംലീഗ് നേതാവും…
മലപ്പുറം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ പ്രകാശനം ചെയ്തു.
മലപ്പുറം : ഇലക്ഷൻ പ്രചരണാർത്ഥം മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി പ്രസിദ്ധീകരിച്ച വികസന ബുള്ളറ്റിൻ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഡിസിസി സെക്രട്ടരി പി സി വേലായുധൻ കുട്ടിക്ക് കോപ്പി നൽകി പ്രകാശനം…
മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ.
മലപുറം : മലപ്പുറം മുനിസിപ്പാലറ്റിയിൽ പ്രചാരണ രംഗത്ത് യുഡിഎഫ് ബഹുദൂരം മുന്നിൽ. ചിട്ടയായ പ്രവർത്തനവും സ്ക്വാഡ് പ്രചാരണവുമായി യുഡിഎഫ് ഒറ്റക്കെട്ടായി പ്രചരണ മുഖത്താണ്.
മുനിസിപ്പൽ , വാർഡ് കൺവൻഷനുകൾ പൂർത്തിയാക്കി ഇപ്പോൾ കുടുംബയോഗങ്ങളിലാണ്…
