Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
malappuram
ഗാന്ധി ചെയർ അവാർഡ് ഡോ.ആർസുവിന്.
യൂണിവേഴ്സിറ്റി:2019-ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗാന്ധി ചെയർ അവാർഡിന് പ്രശസ്ത സാഹിത്യകാരനും അധ്യാപക ശ്രേഷ്ഠനും ഗാന്ധിമാർഗ ചിന്തകനും യൂണി.ഹിന്ദി പ0ന വിഭാഗം മുൻ അദ്ധ്യക്ഷനും പ്രൊഫസറുമായ ഡോ.ആർ സുവിന് (ആർ.സുരേന്ദ്രൻ) സമർപ്പിക്കാൻ ഇന്നു!-->!-->!-->…
കണ്ടേയിന്‍മെന്റ് സോണില്‍ വ്യാജ പിരിവ് ; നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി
തിരൂരങ്ങാടി : കഴിഞ്ഞ മാസം സെപ് റ്റംബര്‍ 27 ന് തിരൂരങ്ങാടി കക്കാട് കടലുണ്ടി പുഴയില്‍ ഒഴുക്കില്‍ പെട്ട്മരിച്ച കാവുങ്ങല്‍ ഇസ്മായില്‍ , മകന്‍ മുഹമ്മദ് ഷംലി എന്നിവരുടെ കുടുംബത്തിനുവേണ്ടിയെന്ന്വ്യാജേന തെറ്റിദ്ധരിപ്പിച്ച് അനധികൃതമായി പിരിവ്!-->!-->!-->…
കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; രണ്ട് പേരിൽ നിന്ന് പിടികൂടിയത് മൂന്നര കിലോ സ്വർണം
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി 3.500 കിലോ ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്തിയത്. കോഴിക്കോട്!-->!-->!-->…
വഴി അടച്ചുപൂട്ടിയത് അന്വേഷിക്കാനെത്തിയ വാര്‍ഡുമെമ്പര്‍ക്ക് മര്‍ദ്ദനം ; പരുക്കേറ്റ മെമ്പറെ…
വേങ്ങര: ബന്ധുവിന്റെ വീട്ടിലേക്കുള്ള വഴി അനധികൃതമായി അടച്ചു പൂട്ടിയത് അന്വേഷിക്കുന്നതിന് സി പി ഐ (എം) നേതാക്കളോടൊപ്പം എത്തിയ വാര്‍ഡുമെമ്പറെ മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ചു.21 ാം വാര്‍ഡ് മെമ്പറും സി പി ഐ (എം) ലോക്കല്‍ കമ്മറ്റി അംഗവുമായ!-->!-->!-->…
താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യം; പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന…
താനൂർ: താനൂരിലെ യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയതിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്നും പ്രതിയുടെ ലഹരി ഉപയോഗം സ്ഥാപന ഉടമയെ അറിയിച്ചത് പ്രതികാരത്തിലേക്ക് എത്തിച്ചതായും പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.ഇതോടെ താനൂരിൽ മരപ്പണിക്ക് വന്ന ബേപ്പൂർ!-->!-->!-->…
കോവിഡ് 19: മലപ്പുറം ജില്ലയില്‍ പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
മലപ്പുറം : ഇന്ന് രോഗബാധ സ്ഥിരീകരിച്ചത് 1,350 പേര്‍ക്ക്; 743 പേര്‍ക്ക് രേഗമുക്തി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 1,224 പേര്‍ക്ക് വൈറസ് ബാധ ഉറവിടമറിയാതെ രോഗബാധിതരായവര്‍ 84, 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധരോഗബാധിതരായി ചികിത്സയില്‍!-->!-->!-->…
തിരൂര്‍ നഗരസഭക്ക് ശുചിത്വ പദവി ; ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും
തിരൂര്‍ : മാലിന്യസംസ്‌കരണ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തിരൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി അംഗീകാരം ലഭിച്ചു.ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം!-->!-->!-->…
പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ് ; യുഡിഎഫ് നഗരസഭാ കര്യാലയം ഉപരോധിച്ചു
പൊന്നാനി : പൊന്നാനി നഗരസഭയില്‍ പെന്‍ഷന്‍ തട്ടിപ്പ്. പൊന്നാനി നഗരസഭയിലെ പെന്‍ഷന്‍ ഗുണഭോക്താവിന്റെ ഒരു വര്‍ഷത്തെ വാര്‍ദ്ധക്യ കാല പെന്‍ഷനാണ് സര്‍വീസ് സഹകരണ ബാങ്കിലെ ജീവനകാരന്‍ വ്യാജ ഒപ്പിട്ട് തട്ടിയെടുതത്ത്. കറുകത്തിരുത്തി സ്വദേശി കറുപ്പം!-->!-->!-->…
താനൂരിലെ യുവാവിന്റെ മരണം പ്രതി പിടിയിൽ
താനൂർ: യുവാവിനെ കുളത്തിൽ വീണു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവംകൊലപാതകമെന്ന് തെളിഞ്ഞു ബേപ്പൂർ സ്വദേശി വൈശാഖാണ് (27) മരണപ്പെട്ടത് .സ്വാഭാവിക മരണം എന്ന് ആദ്യം കരുതിയ സംഭവത്തിൽ ദുരൂഹത തോന്നിയതിനാൽനടത്തിയ അന്വേഷണത്തിലാണ് കൊലപാതകമെന്ന്!-->!-->!-->…
തൊട്ടില്‍ കയര്‍ കഴുത്തില്‍ കുടുങ്ങി 9 വയസ്സുകാരന്‍ മരിച്ചു
പരപ്പനങ്ങാടി ഉള്ളണം അങ്ങാടിയിലെ കാട്ടില്‍ ഇന്‍ഡസ്ട്രീല്‍ ഉടമ കാട്ടില്‍ പീടിയേക്കല്‍ അബ്ദുല്‍ കരീം - ആയിശ ബീവി എന്നിവരുടെ മകന്‍ മുഹമ്മദ് ഷാമില്‍ ആണ് മരിച്ചത്. വീട്ടിലെ തൊട്ടില്‍ കയര്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. ഉള്ളണം എഎംയുപി!-->!-->!-->…
