Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
India
അമിത് ഷായ്‌ക്കെതിരേ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍.
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡിലൂടെ നടന്നുപോവുന്നതിനിടെ പ്ലക്കാര്‍ഡ് എറിഞ്ഞ നംഗനല്ലൂരിലെ ദുരൈരാജി(67)നെയാണ് മീനമ്പാക്കം…
‘കൊ വിന്‍’; വാക്‌സിന്‍ വിതരണത്തിന് ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍
കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മൊബൈല്‍ ആപ്ലിക്കേഷനുമായി കേന്ദ്ര സര്‍ക്കാര്‍. ‘കൊ വിന്‍’ എന്ന പേരുള്ള ആപ്ലിക്കേഷന്‍ മൊബൈലില്‍ ലഭ്യമാകും. വാക്‌സിന്‍ വിതരണത്തിന്റെ ഏകോപനത്തിന് വേണ്ടിയാണ് ആപ്ലിക്കേഷന്‍ തയാറാക്കിയത്.
വാക്‌സിന്‍ ഡോസേജിന്റെ…
തമിഴ്‌നാട്ടില്‍ അമിത് ഷായ്ക്ക് എതിരെ പ്ലക്കാര്‍ഡ് ഏറ്
കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്ക്ക് എതിരെ തമിഴ്നാട്ടില്‍ പ്ലക്കാര്‍ഡ് ഏറ്. ചെന്നൈയില്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നതിനിടയിലാണ് അമിത് ഷായ്ക്ക് ഈ ദുരനുഭവമുണ്ടായത്. പ്ലക്കാര്‍ഡ് അമിത് ഷായുടെ ദേഹത്ത് വീഴുന്നത്…
അമിത് ഷാ ചെന്നൈയില്‍
രജനീകാന്തിനെ ബിജെപിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കാനുള്ള ഇടപെടലുമായി കേന്ദ്ര മന്ത്രി അമിത് ഷാ.
ഇന്ന് ചെന്നൈയിലെത്തുന്ന കേന്ദ്ര മന്ത്രി അമിത് ഷാ രജനിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുന്നുണ്ട്. തിരുവല്ലൂര്‍ ജില്ലയിലെ തെര്‍വോയ്…
മദ്യപിച്ച് അമിതവേഗത്തില്‍ ഡ്രൈവിങ്; തലകുത്തനെ മറിഞ്ഞ് കാര്‍; നടുക്കും വിഡിയോ
https://youtu.be/jkYtHGlMhtg
തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ ഞെട്ടിക്കുന്ന വാഹനാപകടമാണ് ഉണ്ടായിരിക്കുന്നത്. അമിതവേഗത്തിൽ നിയന്ത്രണം വിട്ട് തലകുത്തനെ മറിഞ്ഞ കാറിന്റെ പിൻഡോറിൽ നിന്ന് രണ്ടുപേർ തെറിച്ചു വീഴുന്നതും വിഡിയോയിൽ കാണാം. 6…
ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം
ലോകപ്രശസ്തനായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി രാമന്‍ ഓര്‍മയായിട്ട് ഇന്ന് 50 വര്‍ഷം തികയുന്നു. പ്രതിഭയും അന്വേഷണത്വരയും സമന്വയിച്ച യാത്രയിലൂടെ ഭൗതികശാസ്ത്രത്തിന്റെ ഉന്നതികള്‍ കീഴടക്കിയ മഹാശാസ്ത്രജ്ഞനായിരുന്നു സി.വി.രാമന്‍. ശാസ്ത്ര ഗവേഷണങ്ങള്‍…
അഭിഭാഷകനെ കാണാൻ സിദ്ദിഖ് കാപ്പന് അനുമതി; ജാമ്യാപേക്ഷ നൽകാൻ നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി
ഹത്‌റാസ് സംഭവം റിപ്പോർട്ട് ചെയ്യുന്നതിനായി പോകുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. ജാമ്യാപേക്ഷ നൽകാൻ സിദ്ദിഖ് കാപ്പന് നടപടി സ്വീകരിക്കാമെന്ന് സുപ്രിംകോടതി…
ബലാൽസംഗം ചെയ്ത പ്രതിയുടെ തല അറുത്തെടുത്ത് കടുവ സങ്കേതത്തില്‍ ഉപേക്ഷിച്ച നിലയില്‍
22 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ബലാൽസംഗം ചെയ്ത 25കാരന്റെ മൃതദേഹം തല അറുത്തെടുത്ത നിലയിൽ കടുവ സങ്കേതത്തില്‍ കണ്ടെത്തി. മൃതദേഹം പൂർണമായും അഴുകിയ നിലയില്‍ ഉത്തർപ്രദേശിലെ പിലിഭിട്ട് കടുവ സങ്കേതത്തിന് സമീപത്താണ് കണ്ടെത്തിയത്.…
ബിഹാര്‍ വിദ്യാഭ്യാസമന്ത്രി രാജിവെച്ചു; സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസം
ബിഹാറിൽ വിദ്യാഭ്യാസ മന്ത്രി മേവ ലാൽ ചൗധരി രാജിവെച്ചു. നിതീഷ് കുമാർ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് മൂന്നാം ദിവസമാണ് അഴിമതി ആരോപണത്തെ തുടർന്ന് മന്ത്രി രാജിവെക്കുന്നത്. ജെഡിയു നേതാവായ മേവ ലാൽ ചൗധരിക്കെതിരെ 2017 മുതൽ തന്നെ അഴിമതി…
ജമ്മു കശ്‌മീരിൽ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു
l
ശ്രീനഗർ: ജമ്മു കശ്‌മീരിൽ നാഗ്രോട്ടയിൽ സൈനികരും തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തീവ്രവാദികൾ കൊല്ലപ്പെട്ടു. ബാൻ ടോൾ പ്ലാസക്ക് സമീപം രാവിലെ അഞ്ച് മണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിനെപ്പറ്റി മുന്നറിയിപ്പ് ലഭിച്ചതിനെ…
