Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
പെരിയ കൊലപാതക കേസ്: സിബിഐ അന്വേഷണത്തിനെതിരായ സർക്കാർ ഹർജി ഇന്ന് സുപ്രീം കോടതിയിൽ
പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം അന്വേഷണം സംബന്ധിച്ച് സീൽവെച്ച കവറിൽ സിബിഐ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്
…
കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി.
കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ച കാരാട്ട് ഫൈസലിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് മാറ്റി. സിപിഎം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ഫൈസലിനെ വെട്ടിയത്. കൊടുവള്ളി നഗരസഭയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായിരുന്നു…
മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
തിരൂരങ്ങാടി നഗരസഭയിലെ മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.
ഡിവിഷൻ - സ്ഥാനാര്‍ഥികൾ
1. മൂഴിക്കല്‍ ഷമീന
2. മുസ്തഫ പാലാത്ത്
4. ചേക്കാലി…
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണം:…
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു പോകുന്നവര്‍ എല്ലാ പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസകരമായ കാര്യമാണെങ്കിലും ജനങ്ങള്‍ ഇതുവരെ…
ഗെയ്ല് പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി
ഗെയ്ല് പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവസാന കടമ്പയായ കാസർഗോഡ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ പൈപ്പ്…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1156 പേര്‍ക്കെതിരെ കേസെടുത്തു, അറസ്റ്റ് 422
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 1156 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 422 പേരാണ്. 26 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5137 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
ഒരു കുത്തക കമ്പനിയുടെയും വക്കാലത്ത് എടുത്ത് അന്വേഷണ സംഘം ഇവിടേക്ക് വരേണ്ട: മുഖ്യമന്ത്രി
അന്വേഷണ ഏജന്‍സികള്‍ നിക്ഷിപ്ത താത്പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടിലെ യുവാക്കള്‍ കാത്തിരിക്കുകയാണ് കെ ഫോണിനായി. നാടിന്റെ യുവതയുടെ പ്രതീക്ഷയാണത്. കേരളമാകെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും…
സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു
എംപ്ലോയ്‌മെന്റ് മുഖേന 2021-2023ല്‍ സാധ്യതയുള്ള തൊഴില്‍ അവസരങ്ങളിലേക്ക് പരിഗണിക്കാന്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റുകള്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ജില്ലയിലെ ടൗണ്‍ എംപ്ലോയ്‌മെന്റ്…
തലക്കാട് പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ഇവരാണ്
എൽ.ഡി.എഫ് തലക്കാട് പഞ്ചായത്ത് കമ്മറ്റി,പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ആകെയുള്ള 19 സീറ്റിൽ 16 സീറ്റിൽ സി.പി.എമ്മും,വാർഡ് 11 ൽ സി.പി.എം സ്വതന്ത്രനായി സി.പി അബ്ദുള്ളക്കുട്ടിയും സി.പി.എെ വാർഡ് പന്ത്രണ്ടിൽ…
സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍; 19 മരണം
സംസ്ഥാനത്ത് ഇന്ന് 2710 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 2347 പേർക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ഉറവിടം അറിയാത്ത 269 പേരും ഉണ്ട്. 70925 പേർ നിലവിൽ ചികിത്സയിലുണ്ട്. രോഗബാധസ്ഥിരീകരിച്ച 39 ആരോഗ്യപ്രവര്‍ത്തകര്‍. കഴിഞ്ഞ 24 മണിക്കൂറിൽ 25104…
