Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
kerala
ഒന്നരക്കോടി രൂപയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽ
കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ടു പേർ മലപ്പുറം കോട്ടക്കലിൽ പിടിയിലായി. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
മിനി വാഹനത്തിൽ…
മതസൗഹാർദം തകർക്കുന്ന പ്രചാരണം ചെറുക്കുക: കെ എൻ എം ജില്ലാ കൗൺസിൽ
തിരുർ: തെരെഞ്ഞെടുപ്പ് പശ്ചാതലത്തിൽ കേരളത്തിൽ, വിശേഷിച്ചും മലപ്പുറം ജില്ലയിൽ നില നിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കും വിധമുള്ള പ്രചാരണങ്ങളെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ…
മത്സ്യ മേഖലക്ക് ബ്ലൂ എക്കണോമിക്‌സ് നയരേഖക്കെതിരെയുളള മത്സ്യതൊഴിലാളികള്‍ അഴിമുഖത്ത് തോണിയില്‍…
തിരൂര്‍: ഇന്ത്യയിലെ മത്സ്യ മേഖലയെഒന്നാകെ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യബന്ധന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി ) മലപ്പുറം ജില്ലാ…
ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ബേപ്പൂർ: റോഡരികില്‍ ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിെൻറയും ബേബിയുടേയും മകന് പ്രജീഷ് എന്ന കുട്ടനാണ്…
നിയന്ത്രണങ്ങളുടെ ലംഘനം നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 486 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 184 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2407 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസത്തേക്ക് മാത്രം; കൂടിയാൽ…
തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിന് ശേഷമുള്ള ശാരീരികാസ്വാസ്ഥ്യങ്ങൾ രണ്ട് ദിവസങ്ങൾ കൊണ്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ദിവസം ബുദ്ധിമുട്ട് നീണ്ടുനിന്നാൽ ആശുപത്രിയെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.…
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206, തിരുവനന്തപുരം 188, പാലക്കാട് 102, കാസര്‍ഗോഡ് 89, വയനാട് 61, ഇടുക്കി 56 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വിനോദിനിയെ അറിയില്ല, കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സന്തോഷ് ഈപ്പന്‍.
തിരുവനന്തപുരം: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ അറിയില്ലെന്നും കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും യുണിടാക് എംഡി സന്തോഷ് ഈപ്പന്‍. വിനോദിനിക്ക് ഫോണ്‍ നല്‍കിയിട്ടില്ല. ഫോണുകള്‍ നല്‍കിയത്…
സ്വര്‍ണക്കടത്ത് കേസ്: കോടിയേരിയുടെ ഭാര്യ വിനോദിനിയെ കസ്റ്റംസ് ചോദ്യം ചെയ്യും
കൊച്ചി: മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്ക് കസ്റ്റംസിന്റെ നോട്ടിസ്. യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണുകളിലൊന്ന് വിനോദിനി ഉപയോഗിച്ചെന്ന് കസ്റ്റംസ് കണ്ടെത്തി.
സ്വര്‍ണക്കടത്ത് വിവാദമാവുംവരെ…
പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ.
പൊന്നാനി: പൊന്നാനി മണ്ഡലത്തിൽ നിലവിലെ എം.എൽ.എയും ,സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണനെ വീണ്ടും മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ. ഉറപ്പാണ് എൽ.ഡി എഫ്, ശ്രീരാമകൃഷ്ണൻ മൽസരിക്കണം എന്നൊക്കെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. ഒരു വിഭാഗം…
