Bridal
Browsing Category

kerala

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. ചോദ്യങ്ങള്‍ തെരഞ്ഞെടുത്ത് ഉത്തരമെഴുതാന്‍ അവസരം നല്‍കും. ഇതിനായി അധിക ചോദ്യങ്ങള്‍ അനുവദിക്കും. പരീക്ഷാ സമയം നീട്ടും. ചോദ്യങ്ങള്‍ വായിച്ചു…

കര്‍ഷക സമരത്തിന് എ ഐ ടി യു സി യുടെ ഐക്യദാര്‍ഢ്യം

മലപ്പുറം : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നും വര്‍ദ്ധിപ്പിച്ച പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില നിരുപാധികം കുറക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറത്ത് എ ഐ ടി യു സി പ്രകടനവും ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ സമരം…

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5177 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 591, കൊല്ലം 555, എറണാകുളം 544, കോഴിക്കോട് 518, കോട്ടയം 498, മലപ്പുറം 482, പത്തനംതിട്ട 405, തിരുവനന്തപുരം 334, പാലക്കാട് 313, ആലപ്പുഴ 272, കണ്ണൂര്‍ 263, വയനാട് 165, ഇടുക്കി…

നിയമസഭാ സമ്മേളനം 31ന്  കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യും.

തിരുവനന്തപുരം: കാര്‍ഷിക നിയമം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍ തള്ളിയത് വിവാദമായതിനു പിന്നാലെ വിഷയം ചര്‍ച്ച ചെയ്യാനായി 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം…

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ് മലപ്പുറം ജില്ലയിലുണ്ട്. പൊന്നാനി നഗരസഭയിലെ പതിനാറാം ഡിവിഷനില്‍ നിന്നും വിജയിച്ച ഫര്‍ഹാനാണ് സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിപക്ഷനേതാവ്. പൊന്നാനി നഗരസഭയില്‍ 10…

ക്രിസ്തുമസ് പുതുവത്സര ആഘോഷം വർണ്ണാഭമായി.

തിരൂർ: മാറുന്ന ലോകത്തു സ്നേഹതിന്റെ സന്ദേശവുമായി ജെ.സി.ഐ തിരൂരും മോർണിംഗ് സ്റ്റാർ സംഘടനയും ജെസിഐ തിരുരും മോർണിംഗ് സ്റ്റാർ തിരുരും സംയുക്തമായി ക്രിസ്തുമസ് പുതുവത്സര ആഘോഷം തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ…

ജനുവരി നാലിന് കോളജുകൾ തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ അടുത്ത മാസം ആദ്യം തുറക്കും. ജനുവരി നാലിനാണ് കോളജുകൾ തുറക്കുക. പി ജി ക്ലാസുകൾ, അഞ്ച് ആറ് സെമസ്റ്റർ ക്ലാസുകളും തുടങ്ങും. ഒരു ക്ലാസിൽ 50 ശതമാനം വിദ്യാർത്ഥികൾ വീതമേ ഉണ്ടാകാൻ പാടുള്ളു. ശനിയാഴ്ചയും പ്രവർത്തി…

ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി.

കാസർകോട്: ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഔഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ റഹ്മാനെയാണ് കൊലപ്പെടുത്തിയത്. ഡിവൈഎഫ്ഐ കല്ലൂരാവി യൂണിറ്റ് എക്സിക്യുട്ടീവ് അംഗമാണ് കൊല്ലപ്പെട്ട ഔഫ്.  സംഭവത്തിന് പിന്നിൽ  മുസ്ലിം…

തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

മലപ്പുറം: മലപ്പുറം ടൗണിനു സമീപമുള്ള തോട്ടില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഏഴു മണിയോടെ മലപ്പുറം മച്ചിങ്ങല്‍ തോട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ മലപ്പുറം…

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷ നേതാവ്‌…