Main Banner
Browsing Category

kerala

സംസ്ഥാനത്ത് ഇന്ന് 6075 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കൊല്ലം 824, മലപ്പുറം 671, കോഴിക്കോട് 663, കോട്ടയം 639, പത്തനംതിട്ട 570, എറണാകുളം 558, തിരുവനന്തപുരം 442, തൃശൂര്‍ 421, ആലപ്പുഴ 368, കണ്ണൂര്‍ 254, വയനാട് 212, ഇടുക്കി 207, പാലക്കാട് 159, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 5942 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 898, കോഴിക്കോട് 696, മലപ്പുറം 652, കൊല്ലം 525, കോട്ടയം 512, പത്തനംതിട്ട 496, തിരുവനന്തപുരം 480, തൃശൂര്‍ 448, ആലപ്പുഴ 410, പാലക്കാട് 235, കണ്ണൂര്‍ 182, വയനാട് 179, ഇടുക്കി…

തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10 മുതൽ 12 വരെ നടക്കും.

തവനൂർ: മഹാത്മാഗാന്ധിയുടെ ചിതാഭസ്മ നിമജ്ജന സ്മരണയിലെ തിരുന്നാവായ സർവോദയ മേള ഫെബ്രുവരി 10, 11, 12 തിയ്യതികളിലായി തവനൂർ കേളപ്പജി നഗർ, തിരുനാവായ ഗാന്ധി സ്തൂപം എന്നിവിടങ്ങളിലായി കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തുന്നതിന് സംഘാടക സമിതി യോഗം…

താനൂര്‍ ഉണ്യാലില്‍ 4.95 കോടിയുടെ സ്റ്റേഡിയം പ്രവൃത്തി പുരോഗതിയില്‍ മള്‍ട്ടി പര്‍പ്പസ് കോര്‍ട്ട്…

തിരൂർ: തീരദേശ വാസികളായ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ താനൂര്‍ ഉണ്യാല്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവൃത്തി പുരോഗതിയില്‍. ഗാലറിയും ഷോപ്പിങ് കോംപ്ലക്സും മറ്റ് ആധുനിക സൗകര്യങ്ങളും ഒരുക്കിയാണ് ഉണ്യാലില്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിെരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 289 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4568 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. …

നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു.

കൊണ്ടോട്ടി: നെടിയിരിപ്പ് മേലെപറമ്പ് ഒറ്റപ്പാറയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ ലോറി നിയന്ത്രണംവിട്ട് വെള്ളം നിറഞ്ഞ ക്വാറിയിലേക്ക് വീഴുകയായിരുന്നു. ഉള്ളിലകപ്പെട്ട ഡ്രൈവര്‍ തുറക്കല്‍ സ്വദേശി ബഷീര്‍ ആണ് മരിച്ചത്. ഡ്രൈവറെ…

ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി

തിരൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒഴൂര്‍ ഗവ ജി.എല്‍.പി സ്‌കൂളില്‍ പുതിയ ക്ലാസ്മുറികളും അനുബന്ധ സൗകര്യങ്ങളും ഒരുങ്ങി. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നാം ഘട്ടമായി അനുവദിച്ച 60 ലക്ഷം രൂപയും…

ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി

വളാഞ്ചേരി: ഓമനിച്ചുവളർത്തിയ മുടി ലോക കാൻസർദിനത്തിൽ രോഗികൾക്കായി മുറിച്ചുകൊടുത്ത് ഏഴാംക്ലാസുകാരി അർച്ചന. കഞ്ഞിപ്പുരയിലെ ചാരത്ത് സുനിലിന്റെയും പ്രബിതയുടെയും മകളായ അർച്ചന കോട്ടൂർ എ.കെ.എം. ഹയർസെക്കൻഡറി സ്‌കൂളിലാണ് പഠിക്കുന്നത്.…

നിയന്ത്രണങ്ങളുടെ ലംഘനം; നിരവധി പേർക്കെതിെരെ കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 864 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 318 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5306 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

കഠ്​വ ഫണ്ട്​ തിരിമറി എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷിക്കണമെന്ന്​ മന്ത്രി കെ.ടി. ജലീൽ.

കോഴിക്കോട്​: യൂത്ത്​ ലീഗി​‍െൻറ കഠ്​വ ഫണ്ട്​ തിരിമറി സംബന്ധിച്ച്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റ്​ അന്വേഷിക്കണമെന്ന്​ മന്ത്രി കെ.ടി. ജലീൽ. യൂത്ത്​ ലീഗ്​ നേതാക്കളുടെ സമീപകാല സാമ്പത്തിക വളർച്ച പരിശോധിക്കണമെന്നും ജലീൽ കോഴിക്കോട്ട്​…