Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മദ്യവില്പന ശാലകളിലെ തിരക്ക് ഒഴിവാക്കാന് പ്രത്യേക കൗണ്ടര്
തിരുവനന്തപുരം: മദ്യവില്പന സ്ഥാപനങ്ങള്ക്ക് മുന്നിലുള്ള ക്യൂ പലപ്പോഴും പ്രശ്നമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുന്കൂട്ടി തുക അടച്ച് പെട്ടെന്ന് കൊടുക്കാന് പാകത്തില് പ്രത്യേക കൗണ്ടര് ഏര്പ്പെടുത്താന് തീരുമാനിച്ചു. തിരക്കുള്ള…
സംസ്ഥാനത്ത് നിയന്ത്രണം ഇന്നും തുടരും.
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയിട്ടുള്ള വാരാന്ത്യ നിയന്ത്രണം ഇന്നും തുടരും. അവശ്യ സാധനങ്ങള് വില്ക്കുന്ന കടകള്ക്ക് മാത്രമാണ് പ്രവര്ത്തനാനുമതിയുള്ളത്. പൊതുഗതാഗതം ഉണ്ടാകില്ല. പൊലീസ്…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4974 കേസുകൾ മാസ്ക് ധരിക്കാത്തവർ 10047
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4974 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1347 പേരാണ്. 2734 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10047 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
ഇന്ധന വിലവർദ്ധനവിൽ പ്രതിക്ഷേധിച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറിനും ചിതയൊരുക്കി
തിരൂർ: യു ഡി എഫ് സംസ്ഥാന വ്യാപകമായി പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ തിരൂർ ബ്ലോക്ക് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അരുൺ ചെമ്പ്രയും കുടുംബങ്ങളും അദ്ദേഹത്തിന്റെ വീട്ടിൽ വെച്ച് ബൈക്കും, ഗ്യാസ് സിലിണ്ടറും പ്രതീകാത്മകമായി ചിതയിലേക്ക്…
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നില്ല; ഇന്ന് 14087 പേർക്ക് രോഗം
കേരളത്തില് ഇന്ന് 14,087 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1883, തൃശൂര് 1705, കോഴിക്കോട് 1540, എറണാകുളം 1465, കൊല്ലം 1347, പാലക്കാട് 1207, തിരുവനന്തപുരം 949, ആലപ്പുഴ 853, കണ്ണൂര് 765, കാസര്ഗോഡ് 691, കോട്ടയം 682, പത്തനംതിട്ട…
കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം മലപ്പുറം ജില്ലയിലെ കാട റഫീഖിന്റെ വീട്ടിൽ നിന്നും 2 കൊടിയോളം…
മലപ്പുറം: കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം, മലപ്പുറംജില്ലയിലെ VK പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായി ഏകദേശം 2 കൊടിയോളം രൂപ പിടികൂടി.…
പി.കെ വാരിയർ (100) അന്തരിച്ചു
മലപ്പുറം : ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ…
തൃത്താല പീഡനം; ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനും ബന്ധം, പ്രതികൾ നിരീക്ഷണത്തിലാണെന്ന് പൊലീസ്
പാലക്കാട്: തൃത്താലയില് ലഹരിമരുന്ന് നല്കി പെണ്കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധം. ഇതിലൊരാള് പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്റെ മകനെന്നാണ് സൂചന. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ…
ലോകത്ത് 18.68 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം…
ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ.
തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്ദി (ആംബര്ഗ്രീസ് ) പിടികൂടി. മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.
പാലയൂര് സ്വദേശി ഫൈസല്,…
