Main Banner
Browsing Category

News

ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം വീട്ടമ്മ തൂങ്ങി മരിച്ചു

എടപ്പാള്‍:ബ്ലാക്ക് ഫങ്കസ് രോഗമാണെന്ന ഭയം മൂലം പൊന്നാനിയില്‍ വീട്ടമ്മ തൂങ്ങി മരിച്ചു.ബിയ്യം ചെറുവയ്ക്കര സ്വദേശി തളിയോടത്ത് കൃഷ്ണന്റെ ഭാര്യ  ഭാനുമതി(65)ആണ് വീടിനകത്ത് തൂങ്ങി മരിച്ചത്. ഞായറാഴ്ച കാലത്താണ് ഭാനുമതിയെ ചെറുവയ്ക്കരയിലെ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10984

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4756 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1710 പേരാണ്. 3469 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10984 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

പാലക്കപറമ്പിൽ വാസുദേവൻ നിര്യാതനായി

തിരൂർ: കുറ്റൂർ പാലക്കപറമ്പിൽ വാസുദേവൻ (65) നിര്യാതനായി. ഭാര്യ: സുലോചന മക്കൾ: ബേബി, സുമലത മരുമക്കൾ: പരേതരായ സന്തോഷ്, വിനോദ് കുമാർ സഹോദരങ്ങൾ: പരമേശ്വരൻ, സുന്ദരൻ, ബാബു, അശോകൻ, ഷാജിമോൻ, മണികണ്ഠൻ

15 വർഷമായ ഡീസൽ ഓട്ടോകളുടെ നിരോധനം ജൂണിൽ നടപ്പാക്കും.

15വർഷത്തിലധികം പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകൾ മലിനീകരണം പരിഗണിച്ച് നിരോധിച്ചു. ജൂൺ മുതൽ പ്രാബല്യത്തിൽവരും. വാഹനങ്ങൾ കൈവശമുള്ളവർ ഡീസൽ എൻജിൻ ഉപേക്ഷിക്കണം. സി.എൻ.ജി., എൽ.എൻ.ജി., അല്ലെങ്കിൽ വൈദ്യുതിയിലേക്ക് മാറാം. 2021 ജനുവരി മുതൽ…

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ 1530, കോഴിക്കോട് 1306, കണ്ണൂര്‍ 991, കോട്ടയം 834, ഇടുക്കി 675, കാസര്‍ഗോഡ് 532,…

പാഠപുസ്തക, യൂണിഫോം വിതരണത്തിന് തുടക്കമായി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : കോ​​​വി​​​ഡ് വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളും യൂ​​​ണി​​​ഫോ​​​മും വി​​​ത​​​ര​​​ണം…

പുഴുവരിക്കുന്ന മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി.

തിരൂർ: ഭക്ഷ്യയോഗ്യമല്ലാത്തതും പുഴുവരിക്കുന്നതുമായ മൽസ്യങ്ങൾ വിൽപ്പന നടത്തുന്നതായി പരാതി. പുറത്തൂരിൽ ശനിയാഴ്ച വിൽപ്പന നടത്തിയ മൽസ്യത്തിലാണ് കടുത്ത ദുർഗന്ധവും പുഴുക്കളും കണ്ടത്.  കോവിഡ് ലോക്ഡൗണും കടൽക്ഷോഭവും മൂലം മൽസ്യബന്ധനം…

കാലവര്‍ഷം മെയ് 31ന്

ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം മെയ് 31ന് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. നേരത്തെ ജൂണ്‍ ഒന്നു മുതല്‍ കാലവര്‍ഷം ആരംഭിക്കുമെന്നായിരുന്നു പ്രവചനം. തെക്കന്‍ മേഖലയില്‍ കാലവര്‍ഷം ആരംഭിക്കാന്‍ കാലാവസ്ഥ അനുകൂലമാണ്. കേരള…