Main Banner
Browsing Category

News

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 3721 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10292

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3721 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1316 പേരാണ്. 2773 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10292 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു

ഡല്‍ഹി: രാജ്യത്ത് വീഡിയോ കോള്‍ ആപ്പുകള്‍ വിലക്കാന്‍ ഉള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പുതിയ ഐടി നിയമങ്ങള്‍ നടപ്പിലാക്കുന്നതിനോടൊപ്പം വീഡിയോ കോള്‍ ആപ്പുകളുടെ നിയന്ത്രണം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ്…

നെല്ലിക്കൽ ആലിഹാജി നിര്യാതനായി.

താനാളൂർ :അങ്ങാടിക്ക് സമീപം പരേതനായ നെല്ലിക്കൽ മുഹമ്മദ് കുട്ടി മകൻ ആലിഹാജി (66) നിര്യാതനായി. ഭാര്യ: ഫാത്തിമ മക്കൾ: ഷഫീഖ്,ജസീറ, സുമയ്യ, മരുമക്കൾ! സുലൈമാൻറ്രാസൽഖൈമ ) ഷബീബ് സഹോദങ്ങൾ : മൊയ്തീൻ കുട്ടി ഹാജി, മുഹമ്മദ് ബഷീർ, സൈതലവി,…

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1750, മലപ്പുറം 1689, പാലക്കാട് 1300, എറണാകുളം 1247, കൊല്ലം 1200, തൃശൂര്‍ 1055, ആലപ്പുഴ 1016, കോഴിക്കോട് 857, കോട്ടയം 577, കണ്ണൂര്‍ 558, കാസര്‍ഗോഡ് 341, പത്തനംതിട്ട…

ദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കണം’: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രമേയം…

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെതിരായ പ്രമേയം കേരള നിയമസഭ പാസാക്കി. പ്രഫുൽ പട്ടേലിനെ ഉത്തരവാദിത്തങ്ങളിൽനിന്ന് നീക്കം ചെയ്യണമെന്നും ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനവും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ…

ശ്രീമതി വിലാസിനിയമ്മ നിര്യാതയായി

തിരൂർ തെക്കുംമുറി: പരേതനായ ഇടയത്തു വേലായുധൻ നായരുടെ ഭാര്യ ശ്രീമതി വിലാസിനിയമ്മ(78)കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ച് ഞായറാഴ്ച പുലർച്ചെ 1.55ന് നിര്യാതയായി. മക്കൾ:പരേതനായ ജയരാജൻ, ഉഷ, ജ്യോതി, മുരളി. മരുമക്കൾ : ഇന്ദിര, വേണു, പ്രേമൻ,…

രാജ്യത്തെ കോവിഡ് കേസുകള്‍ കുറയുന്നു; 24 മണിക്കൂറിനിടെ 1.52 ലക്ഷം രോഗികൾ

ആശ്വാസമേകി രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 50 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. 24 മണിക്കൂറിനിടെ മാത്രം 2,38,022…

യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉൾപ്പെടെ തീവണ്ടികൾ റദ്ദാക്കി

തിരുവനന്തപുരം: യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉൾപ്പെടെ നാല് തീവണ്ടികളുടെ സർവീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീർഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യൽ,…