Main Banner
Browsing Category

News

തിരുന്നാവായ- ഗുരുവായൂർ പാത  യാഥാർഥ്യമാക്കുമെന്ന് എം. പി ക്കു മന്ത്രിയുടെ ഉറപ്പ്

തിരുന്നാവായ, ഗുരുവായൂർ റെയിൽപാത പദ്ധതി മുടങ്ങി കിടക്കുന്നത് സ്ഥലമെടുപ്പ് സംബന്ധിച്ച് ഉയർന്നു വന്ന എതിർപ്പുകൾ മൂലമായിരുന്നുവെന്നും പ്രശ്നങ്ങൾ ഉടൻ പരിഹരിച്ചു പദ്ധതി യാഥാർഥ്യമാക്കുമെന്നും കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ ഇ.ടി…

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407,…

വ്യാജ ആപ്പുകള്‍ വഴി 290 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: മലയാളിയടക്കം 9 പേര്‍ അറസ്റ്റിൽ

ബെംഗളൂരു: വ്യാജ ആപ്പുകൾ നിർമിച്ച് കോടികളുടെ നിക്ഷേപം സ്വീകരിച്ച് രാജ്യവ്യാപകമായി തട്ടിപ്പ് നടത്തിയ മലയാളിയും സംഘവും പിടിയില്‍. മലയാളിയായ അനസ് അഹമ്മദും ചൈന, ടിബറ്റ് സ്വദേശികളുമടക്കം 9 പേരാണ് ബെംഗളൂരു പോലീസിന്‍റെ സൈബ‍ർ ക്രൈംവിഭാഗം…

മലപ്പുറം ജില്ല വിഭജനം അനിവാര്യം: എസ്.ഡി.പി.ഐ മന്ത്രിക്ക് നിവേദനം നൽകി

മലപ്പുറം ജില്ല വിഭജനം അനിവാര്യമാണെന്നും, ജില്ലയുടെ വികസനം പൂർണ്ണതയിലെത്താൻ മാർഗ്ഗം മറ്റൊന്നില്ലന്നും കാണിച്ച് എസ്.ഡി.പി.ഐ ജില്ല കമ്മറ്റി മന്ത്രി വി.അബ്ദുറഹിമാന് നിവേദനം നൽകി. പതിനാല് ജില്ലകളിൽ ഏറ്റവും വികസന കാര്യത്തിൽ പിറകിൽ…

‘മന്ത്രി മരിക്കും, സി പി എം പിളരും.. ആദ്യ വർഷം പിന്നിട്ടാൽ ശക്തമായ പ്രകൃതിക്ഷോഭം, മന്ത്രിസഭാ…

പ്രകൃതിയുടെയും ആകാശഗോളങ്ങളുടെയും അടിസ്ഥാനത്തിൽ മനുഷ്യരുടെ ഭാവി വ്യാഖ്യാനിക്കാൻ കഴിയുമെന്ന വിശ്വാസമാണ് ജ്യോതിഷം. ജ്യോതിഷ പ്രകാരം പ്രവചിക്കുന്ന പല കാര്യങ്ങളും പുലരുകയും പുലരാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ജ്യോതിഷത്തെ വിശ്വസിക്കുന്നവർ…

സർക്കാരിന്‍റെ റബ്ബർ തോട്ടത്തില്‍ തുമ്പച്ചെടിയെന്ന് കരുതി വളർന്നത് കഞ്ചാവ്

പത്തനാപുരം: കേരള സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷന്റെ റബ്ബർ തോട്ടത്തിനുള്ളിൽ കഞ്ചാവു ചെടികൾ. കൊല്ലം പത്തനാപുരത്തെ തോട്ടത്തിനുള്ളിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കേസെടുത്തു. പത്തനാപുരം പാതിരിക്കൽ ചിതൽവെട്ടിയിൽ കേരള സ്റ്റേറ്റ്…

വടക്കത്തിന്റകത്ത് ജമീലാബി നിര്യാതയായി

തിരൂർ: താഴേപ്പാലം പരേതനായ റിട്ട. പോസ്റ്റ് മാസ്റ്റർ വടക്കത്തിന്റ കത്ത് അബ്ദുൽ ഖാദർ എന്നവരുടെ ഭാര്യ ജമീലാബി(75) മരണപ്പെട്ടു. മക്കൾ ഡോ അബദുൽ ജലീൽ (വാക്കാട് CHC) ,. പരേതനായ അഷ്ക്കർ അലി, അൻവർ ഹുസൈൻ (ഖത്തർ ) , ഷഫീഖ് റഹ്മാൻ…

ജി.എസ്.ടി കുറച്ച് കേന്ദ്രം; കൊവിഡ് ചികിത്സ, പരിശോധന ചെലവ് കുറയും

ന്യൂഡൽഹി: കൊവിഡ് രോഗികളുടെ ചികിത്സാ ചെലവ് ഗണ്യമായി കുറച്ചും​ പ്രധാന മരുന്നുകൾക്കും ഓക്സിജൻ,​ സാനിറ്റൈസർ തുടങ്ങിയ അവശ്യ സാധനങ്ങൾക്കും ജി.എസ്.ടി ഇളവുകൾ പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ആശ്വാസ നടപടി. ടെസ്റ്റിംഗ് കിറ്റിനും നികുതി കുറച്ചതോടെ…

നാടുകടത്താൻ അഫ്ഗാൻ ഐസിസിൽ ചേർന്ന 4 മലയാളി യുവതികളെ ഇന്ത്യ സ്വീകരിക്കില്ല

ന്യൂഡൽഹി: ഭർത്താക്കന്മാർക്കൊപ്പം ഭീകരഗ്രൂപ്പായ ഐസിസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്ന നാല് മലയാളി യുവതികളെ നാടുകടത്താൻ അഫ്ഗാനിസ്ഥാൻ സന്നദ്ധത അറിയിച്ചെങ്കിലും ഇന്ത്യ അവരെ സ്വീകരിക്കില്ലെന്ന് റിപ്പോർട്ട്. ഇവരുടെ ഭർത്താക്കന്മാർ അഫ്ഗാനിലെ…