Main Banner
Browsing Category

News

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 9043.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2879 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1550 പേരാണ്. 1392 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9043 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 31,337 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4320, എറണാകുളം 3517, തിരുവനന്തപുരം 3355, കൊല്ലം 3323, പാലക്കാട് 3105, കോഴിക്കോട് 2474, ആലപ്പുഴ 2353, തൃശൂര്‍ 2312, കോട്ടയം 1855, കണ്ണൂര്‍ 1374, പത്തനംതിട്ട 1149, ഇടുക്കി…

കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ഫലസ്തീന് ദമ്പതികളുടെ ഐക്യദാർഢ്യം

തിരൂർ : മസ്ജിദുല്‍ അഖ്‌സയിലും അധിനിവേശ കിഴക്കന്‍ ജെറുസലേമിലും ഇസ്രയേല്‍ ആക്രമണം നടത്തിയ ദിവസം  ജനിച്ച കുഞ്ഞിന് അഖ്സ എന്ന് നാമകരണം ചെയ്ത് ദമ്പതികളുടെ ഐക്യദാർഢ്യം. തിരൂർ കൂട്ടായി കോതപറമ്പ് സ്വദേശികളായ വളപ്പിൽ യൂനുസ് , സുൽഫത്ത്…

തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

തിരൂർ: തിരൂർ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. ആലത്തിയൂർ ആനപ്പടി സ്വദേശി പുല്ലത്ത്‌ ഖാസിം (43) ആണ് മരണപ്പെട്ടത്. കൊവിഡ്‌ ബാധിതനായി കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ബിപി അങ്ങാടിയിലെ ട്വിൻസ്‌ ഫർണ്ണിച്ചർ ഉടമയായ ഖാസിം…

ടൗട്ടേ തീരംതൊട്ടു: ഗുജറാത്തില്‍ കനത്ത കാറ്റും മഴയും.

ഗാന്ധിനഗർ: അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ടൗട്ടേ ഗുജറാത്തിന്റെ പടിഞ്ഞാറൻ തീരംതൊട്ടു. കനത്ത മഴയെയും ശക്തമായ കാറ്റിനെയും തുടർന്ന് ആശുപത്രിയിൽനിന്നുള്ള കോവിഡ് രോഗികൾ ഉൾപ്പെടെ ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയാണ് ടൗട്ടെ…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 6742

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1928 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 972 പേരാണ്. 764 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 6742 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

വെള്ളരിയിൽ സൈതാലി കുട്ടി ഹാജി

തിരൂർ: വ്യവസായിയും അൽ ഐനിലെ ഫാറൂഖ് ഗ്രൂപ്പ് സ്ഥാപകനുമായ തിരൂർ തെക്കൻ കുറ്റൂർ സ്വദേശി വെള്ളരിയിൽ സൈതാലി കുട്ടി ഹാജി ( 87) നിര്യാതനായി. ജമാഅത്ത് അംഗമാണ്. ഭാര്യ: ആയിശകുട്ടി മക്കൾ: അബ്ദുറഹ്മാൻ, അബ്ദുൾ ഹമീദ്, അൻവർ സാദിക്ക്, ആമിന,…