Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം റംസാൻ ആഘോഷം; ഭരണകൂടത്തിനെതിരായ ക്യാമ്പയിന് നടത്തുന്നത് കേരളം…
Ramadan celebrations due to Kovid outbreak in Lakshadweep; Praful Patel says Kerala is campaigning against the government
രാജ്യത്ത് കോവിഡ് കേസുകള് കുത്തനെ കുറയുന്നു; ആശങ്കയാകുന്നത് ഉയരുന്ന മരണസംഖ്യ
ന്യൂഡൽഹി: രാജ്യത്ത് ആശ്വാസമേകി കോവിഡ് കേസുകൾ കുത്തനെ കുറയുന്നു. ഏപ്രിൽ ഒന്നിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 കോവിഡ് കേസുകളാണ് റിപ്പോര്ട്ട് ചെയ്യപ്പെട്ടത്. 72…
ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ വിടവാങ്ങി.
ഏറ്റവും വലിയ കുടുംബത്തെ സന്തോഷത്തോടെ നയിച്ച് ചരിത്രത്താളുകളില് ഇടംപിടിച്ച മിസോറാമുകാരനായ സിയോണ ചന വിടവാങ്ങി. ഐസ്വാളിലെ ട്രിനിറ്റി ആശുപത്രിയിലായിരുന്നു 76 കാരനായ സിയോനയുടെ അന്ത്യം. പ്രമേഹവും രക്താതിസമ്മര്ദവും മൂര്ഛിച്ച് മൂന്നു…
12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം; ഇസ്രായേലിൽ നഫ്റ്റാലി ബെനറ്റ് വിശ്വാസവോട്ട് നേടി
ടെൽ അവീവ്: 12 വർഷം നീണ്ട നെതന്യാഹു യുഗത്തിന് അന്ത്യം. ഇസ്രായേലിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സർക്കാർ അധികാരത്തിലേക്ക്. തീവ്ര ദേശീയവാദിയായ നഫ്റ്റലി ബെനറ്റ് വിശ്വാസവോട്ട് നേടി. ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നഫ്റ്റാലി വിശ്വാസം നേടിയത് (59-…
പ്രതിഷേധങ്ങൾക്കിടെ പ്രഫുൽ പട്ടേൽ ഇന്ന് കവരത്തിയിലെത്തും; ദ്വീപുകളിൽ കരിദിനം ആചരിക്കുന്നു
കവരത്തി: ഭരണപരിഷ്കാരങ്ങളിൽ പ്രതിഷേധം തുടരുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. ഉച്ചയോടെ കവരത്തിയിലെത്തുന്ന അദ്ദേഹം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ദ്വീപിൽ നടപ്പിലാക്കുന്ന…
ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും
തിരുവനന്തപുരം: കേരളത്തിൽ ഇളവുകളോടെ ലോക്ഡൗൺ തുടർന്നേക്കും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽചേരുന്ന കോവിഡ് അവലോകനയോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. നിലവിൽ ബുധനാഴ്ചവരെയാണ് ലോക്ഡൗൺ. പൊതുഗതാഗതം നിയന്ത്രിതമായി അനുവദിച്ചും കൂടുതൽ കടകളും…
പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ വീടുണ്ട് തിരൂർ വെട്ടത്ത്.
തിരൂർ: വെട്ടം ആലിശേരിയിൽ പശുക്കൾക്കു താമസിക്കാൻ സ്നേഹം കൊണ്ടൊരുക്കിയ ഒരു വീടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന 4 പുങ്കാനൂർ പശുക്കളും, 2 പുങ്കാനൂർ കാളകളും, 2 കൃഷ്ണപ്പശുക്കളും, കൂട്ടിനൊരു കുതിരയുമാണ് ഈ വീട്ടിലെ അംഗങ്ങൾ. വിനു തിരൂരാണ് ആലിശേരിയിൽ 6…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5277 കേസുകൾ. മാസ്ക് ധരിക്കാത്തത് 7399 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5277 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2171 പേരാണ്. 3718 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7399 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
കോവിഡ് ബാധിച്ചു മരിച്ചു.
കോവിഡ് ബാധിച്ചു മരിച്ചു.
കൂട്ടായി ഇസ്മയില് നഗര് പുതിയേട്ടി പറമ്പില് ഉമ്മര് (60) കോവിഡ് ബാധിച്ചു മരിച്ചു.
മക്കള് മന്സൂര്,ഷരീഫ്,ഷിഹാബ്,ഷഹര്ബാന്,സജ്ല.മരുമക്കള് സുനീറ മുറിവഴിക്കല്,അന്നത്ത് പരപ്പനങ്ങാടി.
വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി നീക്കി
കൂട്ടായി: മംഗലം മണ്ഡലം യൂത്ത് കോൺഗ്രസ് - യൂത്ത് കെയറിന്റെ ആഭിമുഖ്യത്തിൽ കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് റോഡിന്റെ ഇരുവശത്തും വാഹന ഗതാഗതത്തിന്ന് തടസ്സം നിന്നിരുന്ന പുൽകാടുകൾ വെട്ടി തെളിയിച്ചു. മംഗലം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ്…
