Main Banner
Browsing Category

News

സദാചാര പൊലീസ് ചമയൽ; ജൈസലിനെ ട്രോമാ കെയർ പുറത്താക്കി

മലപ്പുറം: കേരളത്തിന്റെ പ്രളയകാലങ്ങൾ മനസിലുള്ളവർക്കൊന്നും ജൈസൽ എന്ന പേര് പെട്ടെന്ന് മറക്കാൻ കഴിയില്ല. 2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാണിച്ചു കൊടുത്ത പ്രവർത്തിയാണ് ജൈസലിനെ ശ്രദ്ധേയനാക്കിയത്.…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 4513 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17432 പേര്‍  

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4513 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1216 പേരാണ്. 13 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17432 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം പ്രധാനമന്ത്രി

ന്യൂഡൽഹി: അടുത്ത മാസം ഒന്ന് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിനെടുക്കാം.പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഉന്നത ഡോക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കോവിഡ് മുന്നണി പോരാളികൾക്കും 45 വയസിന്…

പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു

കോഴിക്കോട് : എസ്‌വൈഎസ് സംസ്ഥാന ഖജാന്‍ജിയും സുപ്രഭാതം ദിനപത്രം മുന്‍ റസിഡന്റ് എഡിറ്ററുമായ പിണങ്ങോട് അബൂബക്കര്‍ അന്തരിച്ചു. 64 വയസായിരുന്നു. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത…

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ചു വരെയാണ് കർഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.…

വൻ കഞ്ചാവ് വേട്ട, 178 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

ചെമ്മാട്: ആന്ധ്രാപ്രദേശിൽ നിന്ന് കാറിൽ കൊണ്ട് വരികയായിരുന്ന കഞ്ചാവുമായി ദേശീയപാത എ ആർ നഗർ തലപ്പാറയിൽ 2 പേർ പിടിയിൽ. ഇടിമൂഴിക്കൽ സ്വദേശി ഫിറോസ് എന്ന ഹസ്സൻ കുട്ടി (43), ഫറോക് പെരുമുഖം സ്വദേശി അബ്ദുൽ ഖാദർ (44) എന്നിവരാണ് പിടിയിലായത്. 2…

മാരക ലഹരി മരുന്നുമായി തിരൂരിൽ യുവാവ് പിടിയിൽ

തിരൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിന് കിട്ടിയ രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ തിരൂർ വെങ്ങാലൂർ പാടത്ത് പിടിക കട്ട ചിറക്കൽ വീട്ടിൽ അബ്ദുറഹിമാൻ മകൻ നദീം (23) എന്ന ആളുടെ കയ്യിൽ നിന്നും മാരക മയക്കുമരുന്നു വിഭാഗത്തിൽപ്പെടുന്ന 10.630 ഗ്രാം MDMA…

കെ രമണി നിര്യാതയായി.

തിരൂർ;ആയുർവ്വേദവകുപ്പ് റിട്ട. സിഎംഒ ആയിരുന്ന മുത്തൂർ രാജ് നിവാസിൽ കെ രമണി ( 79) നിര്യാതയായി. ഭർത്താവ്: പരേതനായ പി രാജഗോപാലൻ (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ) . മക്കളില്ല. സഹോദരങ്ങൾ: കെ ചിത്രഭാനു (റിട്ട. പ്രിൻസിപ്പൽ,…