Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗങ്ങളാണെങ്കിൽ മാത്രമേ രണ്ടുപേർ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ.
നാളെയും മറ്റന്നാളും കടുത്ത…
‘ഡബിള്‍ മാസ്ക്’ അത്യവശ്യം; മാസ്ക് ധരിക്കുന്നതിൽ ബോധവത്കരണം ആവശ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന അവസ്ഥയില്‍ മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തില്‍ ഡബിള്‍ മാസ്കിന്‍റെ പ്രധാന്യവും, ഇതിന് വേണ്ടി എല്ലാ തുറയിലുള്ള ആളുകളും…
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മെയ് 31 വരെ വിലക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
കാര്‍ഗോ വിമാനങ്ങൾക്കും ഡിജിസിഎ അനുമതി നൽകുന്ന പ്രത്യേക…
ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കർശന നടപടി
എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.…
കേരളത്തിൽ ഇന്ന് 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 37,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂർ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂർ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235,…
എക്‌മോയിലൂടെ കോവിഡ് രോഗിക്ക് പുതുജീവന്‍; ആസ്റ്റര്‍ മിംസിന് നിര്‍ണ്ണായക നേട്ടം.
കോഴിക്കോട് : കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 44 വയസ്സുകാരന്റെ ജീവന്‍ എക്‌മോ ഉപയോഗിച്ച് തിരിച്ച് പിടിക്കാന്‍ സാധിച്ചു. കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലാണ് കേരളത്തിലാദ്യമായി എക്‌മോ ഉപയോഗിച്ച് കോവിഡ് രോഗിയുടെ ജീവന്‍…
നാളെ മുതൽ നാലുവരെ ഒത്തുചേരലുകൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി
കൊച്ചി: മേയ് ഒന്നു മുതല്‍ നാലുവരെ ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി. ലംഘിക്കുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരം കേസെടുക്കണം. തിരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനമോ കൂടിച്ചേരലോ പാടില്ല. പൊലീസും ജില്ലാ ഭരണകൂടവും ഇത്…
കേരളത്തിലെ സ്ഥിതി അതീവ ഗുരുതരം; കോവിഡ് ചികിത്സാ നിരക്കിനെ വിമർശിച്ച് ഹൈക്കോടതി
ന്യൂഡൽഹി: സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാനിരയ്ക്ക് അതീവ ഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളിൽനിന്ന് രോഗതീവ്രതയെക്കാൾ പതിന്മടങ്ങ് ചികിത്സാ ചെലവാണ് ഈടാക്കുന്നതെന്നും കോടതി വിമർശിച്ചു.…
മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍
ചെന്നൈ: തങ്ങൾക്കെതിരായ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങൾക്കെതിരെ ഭാഗിക വിലക്കേർപ്പെടുത്തണമെന്ന ആവശ്യവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹർജി. ഉത്തരവുകളിലോ വിധിന്യായങ്ങളിലോ രേഖപ്പെടുത്തിയിരിക്കുന്ന…
രണ്ട് നിരക്കെന്ന നിലപാട് മാറ്റണം; കേന്ദ്രത്തിന്റെ കൊവിഡ് വാക്‌സിന്‍ നയത്തിന് എതിരെ കേരളം…
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരെ കേരളം സുപ്രിംകോടതിയില്‍. വ്യത്യസ്ത വില തുടങ്ങി കേന്ദ്രം സ്വീകരിച്ച നയം തിരുത്തണം. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് നിരക്കെന്ന നിലപാട് മാറ്റണം. കമ്പനികളില്‍ നിന്ന് ഏകീകൃത…
