Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാക്സീൻ ക്ഷാമം, 18-45 വരെ പ്രായമുള്ളവരുടെ വാക്സീനേഷൻ വൈകും, നാളെ തുടങ്ങാനാകില്ലെന്ന് കൂടുതൽ…
Vaccine shortage, vaccination of 18-45 year olds delayed, more states unable to start tomorrow
മേയ് ഒന്ന് മുതൽ സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു.
പാലക്കാട്: കോവിഡ് സാഹചര്യത്തിൽ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകൾ സർവിസ് നിർത്തുന്നു. മേയ് ഒന്ന് മുതൽ സർവിസ് നടത്തില്ലെന്ന് ഓൾ കേരള ബസ് ഓപറേറ്റേഴ്സ്…
കോവിഡ് മഹാമാരിക്കിടയിലും ഡയാലിസിസ് യൂണിറ്റിനെ ചേർത്ത് പിടിക്കാം: കെ ജി ഒ എ
തിരൂർ: കോവിഡ് മഹാമാരിക്കെതിരെ ശക്തമായി പോരാടുന്നതിനോടൊപ്പം തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിനെ ചേർത്തുപിടിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ തിരൂർ ഏരിയ 32-)0 സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4607 പേർക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തത് 22403…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4607 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1128 പേരാണ്. 129 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 22403 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
അടുത്ത ചൊവ്വ മുതൽ ഞായർവരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിലവിലുള്ള നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത ചൊവ്വ മുതൽ ഞായർവരെ കടുത്ത നിയന്ത്രണം ഏർപ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാവും.…
കേരളത്തിൽ ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 38,607 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂർ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂർ 1999, പത്തനംതിട്ട 1245,…
കോഴിക്കോട് നഗരത്തിലേക്ക് അത്യാവശ്യ കാർക്ക് മാത്രം പ്രവേശനം
കോഴിക്കോട്: കോവിഡ് അതിവ്യാപനത്തെ തുടർന്ന് ജില്ലയിലെ നിയന്ത്രണങ്ങൾ കർശനമാക്കി. അനാവശ്യമായി ആളുകൾ നഗത്തിൽ പ്രവേശിക്കുന്നതിനുൾപ്പെടെ പൊലീസ് വിലക്കേർപ്പെടുത്തി. അവശ്യകാര്യങ്ങൾക്കല്ലാതെ നഗരത്തിലെത്തുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ…
വാക്സിൻ വൺ സി ഡി പ്രകാശനം
തിരൂർ: കോവിഡ് വാക്സിൻ ബോധവൽകരണ സന്ദേശവുമായി മലപ്പുറം ജില്ലാ റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെ നിർമിച്ച ഒരു ഹസ്വ ചിത്രം ടി ആർ പ്രൊഡക്ഷൻസിന്റെ ബാനറിൽ 'വാക്സിൻ വൺ'എന്ന ലഘു സിനിമയൊരുക്കി പൊതു സമൂഹത്തിന്ന് സമർപ്പിക്കുന്നതിന്റെ സി ഡി പ്രകാശന…
തിരൂരിൽ പുലിയെ കണ്ടതായി നാട്ടുകാർ
തിരൂർ ടൗണിനോട് ചേര്ന്ന് താഴേപ്പാലം എംഇഎസ് റോഡിലെ 3 വീടുകളിലാണ് പുലിയുടെ കാല്പ്പാടുകള് കണ്ടത്. പുലര്ച്ചെ അടുത്ത വീട്ടിലെ യുവാവാണ് ഇതിനെ നേരിട്ട് കണ്ടതായി പറയുന്നത്. ഇദ്ദേഹം പുലിയുടെ ഫോട്ടോയും എടുത്തിരുന്നു. വനം വകുപ്പ് അധികൃതർ സ്ഥലം…
രോഗികളെ കിടത്തി ചികിത്സിക്കാൻ 4000 ലധികം കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും
പാലക്കാട്: കേരളമടക്കം മിക്ക സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം ഗുരുതരമായതിനെ തുടർന്ന് രോഗികളെ കിടത്തി ചികിത്സിക്കാൻ 4000 ലധികം കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റി റെയിൽവേയും രംഗത്ത്. ആശുപത്രികളിൽ കിടക്കയും അനുബന്ധ സൗകര്യങ്ങളുമില്ലാതെ…
