Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും.
ഏപ്രിൽ മുതൽ രാജ്യത്ത് അവശ്യമരുന്നുകളുടെ വില ഉയരും. വേദന സംഹാരികൾ, ആന്‍റിബയോട്ടിക്കുകൾ, ആന്‍റി ഇൻഫെക്റ്റീവ് മരുന്നുകൾ എന്നിവയ്ക്കുൾപ്പെടെയാണ് വില ഉയരുന്നത്. 20 ശതമാനം വരെയാണ് വില ഉയരുന്നത്.
മരുന്ന് നിര്‍മാണ ചെലവുകൾ 15-20 ശതമാനം വരെ…
ബസിൽ നിന്നിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ അതേ ബസ് ദേഹത്ത് കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
While getting off the bus and crossing the road, the young woman got on the same bus and had a bad end
വൈരങ്കോട് ക്ഷേത്രം സന്ദര്‍ശിച്ച് ഗഫൂര്‍ പി.ലില്ലീസ്
തിരൂര്‍: തിരൂര്‍ വൈരങ്കോട് ഭഗവതി ക്ഷേത്രം സന്ദര്‍ശിച്ച് തിരൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഗഫൂര്‍ പി.ലില്ലീസ്. ഇന്നലെ രാവിലെ പത്തരയോടെയാണ് സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികളുമായും നാട്ടുകാരുമായും സൗഹൃദ സംഭാഷണം നടത്തി.…
രാഹുല്‍ ഗാന്ധി 23ന് കേരളത്തിൽ
രഹുല്‍ ഗാന്ധി രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി മാര്‍ച്ച് 22 തിങ്കളാഴ്ച കേരളത്തിലെത്തും.
എറണാകുളം,കോട്ടയം,ആലപ്പുഴ തുടങ്ങിയ ജില്ലകളിലെ വിവിധ നിയമസഭ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹംപങ്കെടുക്കും.
22ന്…
പൊന്നാനി എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.
പൊന്നാനി : എൽഡിഎഫ് സ്ഥാനാർത്ഥി പി നന്ദകുമാറിൻ്റെ വിജയത്തിനായി മുഴുവൻ വനിതകളും രംഗത്തിറങ്ങാൻ ആഹ്വാനം ചെയ്ത് എൽഡിഎഫ് പൊന്നാനി മണ്ഡലം വനിത കൺവെൻഷൻ.
സ്ത്രീ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പിലാക്കിയ സർക്കാറിന് തുടർച്ച നൽകണമെന്നും…
നിയന്ത്രണം വിട്ട ടോറസ് മറ്റൊരു ടോറസിലിടിച്ചു ഡ്രൈവർ മരിച്ചു.
വേങ്ങര: വേങ്ങരയിൽ നിന്ന് മിനി ഊട്ടി ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ടോറസ് ലോറിയിൽ മറ്റൊരു ടോറസ് ലോറി ഇടിച്ചാണ് അപകടം. ലോറിയിലെ ഡ്രൈവർ ആണ് മരിച്ചത്.
അപകടത്തിൽ പെട്ട…
സമൂഹത്തിൽ അവശത അനുഭവിക്കുന്ന ജനങ്ങളുടെ പ്രയാസങ്ങളാണ് തവനൂരിൽ താൻ നോക്കിക്കാണുന്നതെന്ന് യു.ഡി.എഫ്…
UDF candidate Feroz Kunnamparambil says he sees the plight of people with disabilities in Thavanur.
20 ലക്ഷം രൂപ ഇലക്ഷൻ സ്ക്വാഡ് പിടികൂടി
കോട്ടക്കൽ: തെരഞ്ഞെടുപ്പിന്‍റ ഭാഗമായി ഇലക്ഷൻ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലിൽ രാവിലെ എട്ടരയോടെയാണ് സംഭവം. മാറാക്കര, കല്ലാർ മംഗലം സ്വദേശി കടക്കാടൻ അബ്ദുൾ സലാമിൽനിനിന്നാണ് രേഖകളില്ലാതെ…
140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികൾ മത്സര രംഗത്ത്
തിരുവനനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷമപരിശോധന പൂർത്തിയായി. സൂക്ഷമ പരിശോധനയ്ക്ക് ശേഷം 140 മണ്ഡലങ്ങളിലായി 1,061 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
ഇന്നലെയായിരുന്നു നാമനിർദേശ പത്രിക…
സംസ്ഥാനത്ത് ഇന്ന് 2078 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 321, എറണാകുളം 228, തിരുവനന്തപുരം 200, കൊല്ലം 169, തൃശൂര്‍ 166, കോട്ടയം 164, കണ്ണൂര്‍ 159, മലപ്പുറം 146, ഇടുക്കി 126, കാസര്‍ഗോഡ് 119, ആലപ്പുഴ 105, പാലക്കാട് 68, പത്തനംതിട്ട 62, വയനാട് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
