Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ് പ്രകടനപത്രിക.
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് പ്രതിമാസം 6,000 രൂപ നൽകുന്ന ന്യായ് പദ്ധതി ഉൾപ്പടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫിന്‍റെ പ്രകടനപത്രിക. ക്ഷേമപെൻഷൻ 3,000 രൂപയാക്കി വർധിപ്പിക്കുമെന്നും യു.ഡി.എഫ് വ്യക്തമാക്കുന്നു. റേഷൻ കടകൾ വഴി…
സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു.
തിരൂരങ്ങാടി: നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി നിയാസ് പുളിക്കലകത്ത് നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ (എല്‍.എ) പി.പി. ശാലിനിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാവിലെ പതിനൊന്ന്…
താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നാമനിർദേശ പത്രിക സമർപ്പിച്ചു.
താനൂർ: താനൂർ നിയോജക മണ്ഡലം എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി വി അബ്ദുറഹ്മാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഉപ വരണാധികാരിയായ താനൂർ ബിഡിഒ ജോസ് കുമാർ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. രണ്ട് സെറ്റ് പത്രിക യാണ് സമർപ്പിച്ചിട്ടുള്ളത്.
സിപിഐഎം…
ഫൈസൽ ബാബു യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി
കോഴിക്കോട്: ഫൈസൽ ബാബുവിനെ യൂത്ത്ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറിയായി തെരഞ്ഞെടുത്തു. മുസ്ലിം ലീഗ് ദേശീയ പ്രസിഡൻറ് ഖാദർ മൊയ്തീനാണ് ഇക്കാര്യം അറിയിച്ചത്. സി.കെ. സുബൈർ രാജിവെച്ച ഒഴിവിലേക്കാണ് ഫൈസൽ ബാബുവിന്റെ നിയോഗം. നിലവിൽ അഖിലേന്ത്യ…
തിരൂർ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.
തിരൂർ: തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഷറഫ് പുത്തനത്താണി പത്രിക സമർപ്പിച്ചു.മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സുജ മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.ഇടത് വലത് മുന്നണികളുടെ ധ്രുവീകരണ രാഷ്ട്രീയത്തെ ജനങ്ങൾ അവജ്ഞയോടെ…
സംസ്ഥാനത്ത് ഇന്ന് 1899 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 213, തിരുവനന്തപുരം 200, കൊല്ലം 188, എറണാകുളം 184, കണ്ണൂര്‍ 161, കോട്ടയം 158, പത്തനംതിട്ട 148, മലപ്പുറം 146, തൃശൂര്‍ 131, ആലപ്പുഴ 121, കാസര്‍ഗോഡ് 104, പാലക്കാട് 67, ഇടുക്കി 54, വയനാട് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി നാമനിർദ്ദേശപത്രിക സമർപ്പിച്ചു.
തിരൂർ നിയോജക മണ്ഡലം ബി ജെ പി സ്ഥാനാർത്ഥി ഡോ: എം.അബ്ദുൽ സലാം നാമനിർദ്ദേശപത്രിക സമർപ്പിച്ചു.മലപ്പുറം ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനിയർ മുമ്പാകെയാണ് പതികസമർപ്പിച്ചത്.
ബി.ജെ.പി തിരൂർ മണ്ഡലം പ്രസിഡൻ്റ് ശശി പരാരമ്പത്ത്, സംസ്ഥാന…
എൽ ഡി എഫ് സ്ഥാനാർത്ഥി കെ.ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലും, തീരദേശത്തും പര്യടനം നടത്തി
ആലത്തിയൂർ: തവനൂർ നിയോജക LDF സ്വതന്ത്ര സ്ഥാനാർത്ഥി ഡോ.കെ .ടി.ജലീൽ തൃപങ്ങോട് പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലും തീരദേശത്തും പര്യടനം നടത്തി.
വ്യാഴാഴ്ച രാവിലെ തൃപങ്ങോട് ക്ഷേത്രം, കൽപുഴ മന, നാളിശ്ശേരി, പരപ്പേരി, ഹനുമാൻകാവ്, പൂഴികുന്ന്,…
തവനൂര്‍ മണ്ഡലം എസ് ഡി പി ഐ സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ പത്രിക നൽകി
എടപ്പാൾ: എസ് ഡി പി ഐ തവനൂർ നിയോജകമണ്ഡലം സ്ഥാനാർഥി ഹസ്സൻ ചിയ്യാനൂർ നാമനിർദേശ പത്രിക സമർപ്പിച്ചു.വരണാധികാരി ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസർ ആർ ശ്രീലേഖ മുൻപാകെയാണ് പത്രിക നൽകിയത്.
കേരളത്തിലെ ഇടത് -വലത് മുന്നണികളുടെ ബിജെപി അനുകൂല നിലപാടുകൾ…
