Main Banner
Browsing Category

News

യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി  നാമനിർദേശ പത്രിക സമർപ്പിച്ചു

മങ്കട: മങ്കട മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി മഞ്ഞളാം കുഴി അലി നാമനിർദേശ പത്രിക സമർപ്പിച്ചു വ്യാഴായ്ച്ച രാവിലെ  11 ന്   മങ്കട ബ്ലോക്ക് പഞ്ചായത്തിൽ ഉപവരണാധികാരി എ.മുഹമ്മദ്  മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.  രാവിലെ 10. 30 ന് രാമപുരം സ്കൂൾപടിയിൽ…

നാമനിർദ്ദേശപത്രിക സമർപ്പിച്ചു.

തിരൂർനിയോജക മണ്ഡലം UDF സ്ഥാനാർഥി കുറുക്കോളി മൊയ്‌ദീൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. കെട്ടിവെക്കാനുള്ള തുക നാളികേര കർഷകർ സമാഹരിച്ചു നൽകി.റിട്ടേണിങ് ഓഫീസറായ സുജ കെ എസ്‌ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്

നാമ നിർദ്ദേശ പത്രിക സമർപ്പിച്ചു 

പൊന്നാനി : നിയമസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എ.എം രോഹിത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വരണാധികാരി വിനോദ് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ജില്ലാ…

ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തുന്ന യുവാവിനെ പിടികൂടി.

വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് മോഷണം നടത്തുന്നതിനിടെ യുവാവ് പിടിയിൽ. പൈങ്കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് നിന്നും കളവ് നടത്തുവാൻ ശ്രമിക്കുന്നതിനിടെയാണ് ഏലത്തൂർ പാവങ്ങാട് രാരോത്ത്താഴെ ദാറുൽ മിൻഹയിൽ താമസം…

കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ

ചങ്ങരംകുളം: യൂത്ത് ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മന്ത്രി കെ ടി ജലീലിൻ്റെ പരാതിയിലെ കേസിലാണ് അറസ്റ്റ്. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി…

ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് കോഴികളെ ബലിയറുത്തു.

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ നിരോധനം ലംഘിച്ച് വീണ്ടും കോഴികളെ ബലിയറുത്തു. സംഭവം തടുത്ത്​ അറസ്​റ്റിനൊരുങ്ങിയ പൊലീസിനുനേരെ അതിക്രമം. എ.എസ്.ഐക്ക്​ പരിക്കേറ്റു. ഒടുവിൽ ഒമ്പതംഗ സംഘത്തെ പൊലീസ്​ പിടികൂടി. മലപ്പുറം…

കേരളത്തെ വർഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ഇടതു പക്ഷം അതിനെ ചെറുത്തു…

ചെമ്മാട്: കേരളത്തെ വർഗീയതയുടെ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനാണ് ബിജെപി ശ്രമമെങ്കിൽ ഇടതു പക്ഷം അതിനെ ചെറുത്തു തോൽപ്പിക്കുമെന്ന്  സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.  തിരൂരങ്ങാടി നിയോജക മണ്ഡലം എല്‍.ഡി.എഫ്.…

പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരൂര്‍: യുവ എഴുത്തുകാരന്‍ സി.പി ബാസിത് ഹുദവി തിരൂര്‍ എഴുതിയ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സ്ഥാപകകാല നേതാവായിരുന്ന പറവണ്ണ മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാരുടെ ജീവചരിത്രം സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രകാശനം…

വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത്; ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

താനൂർ: കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത് എന്ന പേരിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന താനൂർ നഗരസഭ, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ എന്നീ…

വയനാട്ടിൽ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട; ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍

ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍. വയനാട് ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും, ജില്ലയില്‍ യോഗ്യരായ നിരവധി…