Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത്; ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
താനൂർ: കഴിഞ്ഞ അഞ്ചുവർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുമായി സംവദിച്ച് മഹാപഞ്ചായത്ത് എന്ന പേരിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. താനൂർ നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന താനൂർ നഗരസഭ, നിറമരുതൂർ, ഒഴൂർ, പൊന്മുണ്ടം, ചെറിയമുണ്ടം, താനാളൂർ എന്നീ…
വയനാട്ടിൽ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ട; ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍
ടി സിദ്ദിഖിനെതിരെ പോസ്റ്റര്‍. വയനാട് ജില്ലയില്‍ ഇറക്കുമതി സ്ഥാനാര്‍ത്ഥി വേണ്ടെന്നാണ് പോസ്റ്ററില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. വയനാട് ഡിസിസിയെ അംഗീകരിക്കണമെന്നും, ജില്ലയില്‍ യോഗ്യരായ നിരവധി…
ഐ ഫോണിന് പകരം സോപ്പ് വെച്ച് ഓൺലൈൻ തട്ടിപ്പ് 7 പേർ അറസ്റ്റിൽ.
ഗാസിയാബാദ്: ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണുകള്‍ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നല്‍കിയ ഡെലിവറി ജീവനക്കാര്‍ അറസ്റ്റില്‍. ഇ-കൊമേഴ്സ്യല്‍ പോര്‍ട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ്…
തിരൂർ സ്വദേശി മലേഷ്യയിൽ വെച്ച് മരണപ്പെട്ടു.
തീരുർ: ചെമ്പ്ര. നെടിയിൽ നൗഷാദ് (44)മലേഷ്യയിൽ വെച്ച് മരണപ്പെട്ടു-.(കബറടക്കം ഇന്ന് 17.3.2021 ചെമ്പ്ര ജുമാ മസ്ജിദിൽ 4 pm മണിക്ക് ) - മലേഷ്യ കെ എം സി സി മാലാക്ക സ്റ്റേറ്റ് പ്രവർത്തകനാണ്.നെടിയിൽ കുഞ്ഞീതു (ബാവ ) യുടെയും വെളിയംപാട്ട് ആമിന…
ഒറ്റയ്ക്കുകഴിയുന്ന സ്ത്രീകളെ ക്ലാറോഫോം മണപ്പിച്ച് കവർച്ച നടത്തുന്ന സംഘത്തവൻ പിടിയിൽ.
തിരൂരങ്ങാടി:രാത്രികാലങ്ങളിൽ വീട്ടുകാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തിയും ക്ലോറോഫോം മണപ്പിച്ചും വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന സംഘത്തിലെ തലവൻ പോലീസ് പിടിയിലായി.
വേങ്ങര പറപ്പൂർ കൂളത്ത് അബ്ദുറഹീമിനെ(41)യാണ് ആന്റി…
കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി.
തിരുവനന്തപുരം: നിയമ സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പൂർണമായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വലിയ സർപ്രൈസുകളില്ലാതെയാണ് പട്ടിക പൂർണമായത്.
കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദീഖ് കൽപറ്റയിലും റിയാസ് മുക്കോളി…
കംഫോർട്ട് സ്റ്റേഷൻ അടഞ്ഞു കിടക്കുന്നതിനെ തുടർന്ന് പൊതു താല്പര്യ ഹരജി ഫയൽ ചെയ്തു
കുറ്റിപ്പുറം: കംഫോർട്ട് സ്റ്റേഷൻ മാസങ്ങളോളമായി അടഞ്ഞു കിടക്കുന്നത് മൂലം കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കും മലപ്പുറം ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു വിധ നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന്…
ജനങ്ങളെ വെല്ലുവിളിച്ച് കൊണ്ടുള്ള ഒരു ഭരണമാണ് കഴിഞ്ഞ അഞ്ച് വർഷം സംസ്ഥാനത്ത് നടന്നത്; സാദിഖലി ശിഹാബ്…
തിരൂർ: യു.ഡി.എഫ് സ്ഥാനാർഥികൾ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു കഴിഞ്ഞുവെന്നും അതിൻ്റെ ഫലം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
തിരൂർ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.…
ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണ് ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണ്; പിണറായി വിജയൻ.
കണ്ണൂർ: കേരളത്തിൽ ബിജെപി-കോൺഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് പ്രചാരണം പോലും ഇരു കൂട്ടരും പരസ്പര ധാരണയിലാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കണ്ണൂരിൽ…
സംസ്ഥാനത്ത് ഇന്ന് 1970 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 238, കോഴിക്കോട് 237, കോട്ടയം 217, കണ്ണൂര്‍ 176, തൃശൂര്‍ 166, തിരുവനന്തപുരം 165, കൊല്ലം 163, പത്തനംതിട്ട 126, ആലപ്പുഴ 103, മലപ്പുറം 102, ഇടുക്കി 81, കാസര്‍ഗോഡ് 78, പാലക്കാട് 69, വയനാട് 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
