Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. KL 08 AQ 3900 നമ്പർ ബൊലേറോ വാനിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
മലപ്പുറം കാളിക്കാവ് ചെങ്കോട്…
മൃതദേഹം കണ്ടെത്താന് അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില് പിടിവീണു, അന്വറിനെ പൊലീസ്…
മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില് 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില് പ്രതി അന്വര് പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്വറുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്…
തറാവീഹ് നിസ്കാരത്തിനു വേണ്ടി അരമണിക്കൂര് ഇളവ് അനുവദിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് ഏര്പ്പെടുത്തിയ കര്ഫ്യൂ സമയത്തില് റമദാനിലെ തറാവീഹ് നിസ്കാരത്തിനു വേണ്ടി അരമണിക്കൂര് വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് മത നേതാക്കളെ അറിയിച്ചു. രാത്രി 9.30 വരെയാണ് തറാവീഹ് നിസ്കാരത്തിനു മാത്രമായി…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5144 കേസുകള്; മാസ്ക് ധരിക്കാത്തത് 18881 പേര്
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5144 കേസുകള്; മാസ്ക് ധരിക്കാത്തത് 18881 പേര്
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5144 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1142 പേരാണ്. 15 വാഹനങ്ങളും…
ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാത്രി കർഫ്യൂ ഏർപ്പെടുത്തിയതിനാൽ ബെവ് കോ ഔട്ട് ലെറ്റുകളുടെ പ്രവർത്തന സമയത്തിലും മാറ്റം വരുത്തി. ബെവ് കോ ഔട്ട് ലെറ്റുകളും വെയർ ഹൗസുകളും രാവിലെ 10 മുതൽ രാത്രി എട്ടുവരെ…
സംസ്ഥാനത്ത് ഇന്ന് 19,577 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 19,577 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര് 1868, കോട്ടയം 1510, തിരുവനന്തപുരം 1490, കണ്ണൂര് 1360, ആലപ്പുഴ 1347, പാലക്കാട് 1109, കാസര്ഗോഡ് 861, കൊല്ലം 848, ഇടുക്കി 637,…
മൈസൂരിൽ അപകടത്തിൽപ്പെട്ട പോലീസ് സംഘത്തിലെ വനിതാപോലീസുകാരി മരിച്ചു
പരപ്പനങ്ങാടി: മൈസൂരിന് സമീപത്തു അപകടത്തിൽ പെട്ട പരപ്പനങ്ങാടി പോലീസ് സംഘത്തിലെ വനിതാ പോലീസ് ഓഫീസർ മരിച്ചു. പോലീസുകാര് സഞ്ചരിച്ച ഇന്നോവ കാര് ആണ് കഴിഞ്ഞ ദിവസം അപകടത്തില്പെട്ടത്. വനിതാ സിവില് പോലീസ് ഓഫീസര് രാജാമണി (46) ആണ് കോഴിക്കോട്…
രാഹുല് ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു.
കോണ്ഗ്രസ് നേതാവും വയനാട് എം പി യുമായ രാഹുല് ഗാന്ധിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിലൂടെ രോഗം സ്ഥിരീകരിച്ച വിവരം രാഹുല് ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. ചെറിയ രീതിയിലുള്ള രോഗ ലക്ഷണങ്ങളെ തുടര്ന്ന് നടത്തിയ…
ജലീലിന്റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് പി.കെ ഫിറോസ്
മലപ്പുറം: ബന്ധുനിയമന കേസിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി ജലീലിന്റെ ഒരു നുണ കൂടി ഹൈകോടതി വിധിയിലൂടെ പൊളിഞ്ഞെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. ഹൈകോടതി തള്ളിയ കേസാണെന്ന വാദമാണ് പൊളിഞ്ഞതെന്നും പി.കെ ഫിറോസ് മാധ്യമങ്ങളോട്…
മന്ത്രി കെ.ടി. ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി, ലോകായുക്ത ഉത്തരവ് ശരിവെച്ചു
കൊച്ചി: മന്ത്രി കെ.ടി. ജലീലിന്റെ രാജിയിലെത്തിച്ച ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹരജി ഫയലില് പോലും സ്വീകരിക്കാതെ കോടതി തള്ളി. ബന്ധുനിയമനത്തില് എല്ലാ രേഖകളും പരിശോധിച്ചാണ് ലോകയുക്ത വിധിയെന്നും…
