Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആശുപത്രിയില് നിന്ന് 1710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയി
ചണ്ഡീഗഡ്: ഹരിയാനയില് 1710 ഡോസ് കൊവിഡ് വാക്സിന് മോഷണം പോയി. മോഷണം പോയ വാക്സിനുകളില് 1270 ഡോസ് കൊവിഷീൽഡ് , 440 ഡോസ് കൊവാക്സിനുമാണ് ഉണ്ടായിരുന്നത്. ജിന്ദിലെ സിവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന വാക്സിനാണ് മോഷണം പോയത്. ആശുപത്രിയിലെ സ്റ്റോര്…
കോവിഡ് വ്യാപനം; ഒറ്റദിവസം 3.14 ലക്ഷം പേര്ക്ക് രോഗം; 2,104 മരണം
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ഭീതിദമായ നിലയിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,14,835 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും…
സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു.
ന്യൂഡല്ഹി: സിപിഐ എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു. മൂത്ത മകന് ആശിഷ് യെച്ചൂരിയാണ് മരിച്ചത്. ഡല്ഹിയില് മാധ്യമപ്രവര്ത്തകനായിരുന്നു.
ഇന്ന് പുലര്ച്ചെയാണ് അന്ത്യം മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത…
കോവിഡ് വ്യാപനം, മംഗലത്ത് നിരോധനാജ്ഞ,ജാഗ്രതാ സമിതികൾ രൂപീകരിച്ചു
കൂട്ടായി: കോവിഡ് വ്യാപനത്തെത്തുടർന്ന് മംഗലം പഞ്ചായത്തിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിൽ കൂടുതലായതോടെയാണ് ജില്ലയിൽ മംഗലമുൾപ്പെടെ 8 തദ്ദേശ സ്ഥാപന പരിധിയിൽ നിരോധനാജ്ഞ…
പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ചു: തമിഴ്നാട് സ്വദേശി മരിച്ചു.
വേങ്ങര ചേറൂർ കിളിനക്കോട് കണ്ണേത്ത് ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിന് സഹായിയായി നിൽക്കുന്നയാളാണ്…
വായനശാലയിൽ ടി.വി.സ്ഥാപിച്ചു
തിരൂർ: പരിയാപുരം നവയുഗ് വായനശാല പൊതുജനങ്ങൾക്ക് വാർത്തകളും മറ്റും യഥാസമയം അറിയുന്നതിനു വേണ്ടി സ്ഥാപിച്ച ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി നിർവ്വഹിച്ചു.…
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768,…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്; മാസ്ക് ധരിക്കാത്തത് 26865 പേര്
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
ജില്ല…
ഓക്സിജന് ടാങ്ക് ചോര്ന്നു; 22 കോവിഡ് രോഗികള് ശ്വാസം കിട്ടാതെ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ…
ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ച്ചയായിരിക്കും കടുത്ത…
