Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടുകളില്‍ പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന്
തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ പരിശോധനയ്ക്കും…
സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
വന്‍ കഞ്ചാവു വേട്ട: നാലു കി.ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍
മഞ്ചേരി: മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 4 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27) എന്നയാളെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലിസും ചേര്‍ന്ന് പിടികൂടി.…
ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു.
തിരൂർ: പടിഞ്ഞാറെക്കരയിൽ ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു.
പടിഞ്ഞാറേക്കര അഴിമുഖം ബീച്ചിലാണ് ഒരു ക്വിന്റെലോളം തൂക്കം വരുന്ന ഡോൾഫിൻ ചത്ത നിലയിൽ കരക്കടിഞ്ഞത്.
ഇന്ന് രാവിലെ പടിഞ്ഞാറെക്കര ടൂറിസം വകുപ്പ് ജീവനക്കാരാണ് ആദ്യം കണ്ടത്. അഴുകി…
എൻ.എസ്. എസ് യൂണിയൻ പ്രതിഭാ സംഗമം നടത്തി
തിരൂർ: നായർ സർവീസ് സൊസൈറ്റി സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായവിതരണവും മന്നം സ്മാരക പെൻഷനും എസ്.എസ്.എൽ.സി പ്ളസ്ടു ഫുൾ എ പ്ളസ് നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡും…
ഒന്നരക്കോടി രൂപയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽ
കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ടു പേർ മലപ്പുറം കോട്ടക്കലിൽ പിടിയിലായി. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്.
മിനി വാഹനത്തിൽ…
മതസൗഹാർദം തകർക്കുന്ന പ്രചാരണം ചെറുക്കുക: കെ എൻ എം ജില്ലാ കൗൺസിൽ
തിരുർ: തെരെഞ്ഞെടുപ്പ് പശ്ചാതലത്തിൽ കേരളത്തിൽ, വിശേഷിച്ചും മലപ്പുറം ജില്ലയിൽ നില നിൽക്കുന്ന സാമുദായിക സൗഹാർദം തകർക്കും വിധമുള്ള പ്രചാരണങ്ങളെ ജനാധിപത്യ മതേതര സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കെ എൻ എം മർക്കസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ…
മത്സ്യ മേഖലക്ക് ബ്ലൂ എക്കണോമിക്‌സ് നയരേഖക്കെതിരെയുളള മത്സ്യതൊഴിലാളികള്‍ അഴിമുഖത്ത് തോണിയില്‍…
തിരൂര്‍: ഇന്ത്യയിലെ മത്സ്യ മേഖലയെഒന്നാകെ കുത്തകകള്‍ക്ക് തീറെഴുതുന്ന കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യബന്ധന നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് പടിഞ്ഞാറെക്കര അഴിമുഖത്ത് മത്സ്യ തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി ) മലപ്പുറം ജില്ലാ…
ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു.
ബേപ്പൂർ: റോഡരികില്‍ ഓട്ടോ റിപ്പയര്‍ ചെയ്യുന്നതിനിടെ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാത്തോട്ടം ചാക്കീരിക്കാട് പറമ്പ് കൊമ്മടത്ത് പ്രദീപിെൻറയും ബേബിയുടേയും മകന് പ്രജീഷ് എന്ന കുട്ടനാണ്…
നിയന്ത്രണങ്ങളുടെ ലംഘനം നിരവധി പേർക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 486 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 184 പേരാണ്. എട്ട് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2407 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
