Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 18,257 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര് 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര് 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന്…
വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില് വീട്ടുമുറ്റത്ത് നിര്ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വീടിന്റെ മുന്വശവും ഭാഗികമായി കത്തിനശിച്ചു. പുത്തന്പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില് ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്ത്തിയിട്ട…
വളര്ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള് അറസ്റ്റില്
മലപ്പുറം: വളര്ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള് അറസ്റ്റില്. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാള് നായയെ സ്കൂട്ടറിനു പിന്നില് കെട്ടിവലിച്ചത്. ക്രൂര ദൃശ്യം കണ്ട…
കൊവിഡ് രോഗികളുടെ വര്ധനവില് സ്തംഭിച്ച് രാജ്യം
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്ധനവില് സ്തംഭിച്ച് രാജ്യം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടരലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ കേരളമടക്കം 12 സംസ്ഥാനങ്ങളിലും റെക്കോര്ഡ് വ്യാപനമാണ് 24 മണിക്കൂറിനിടെ…
യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെ പിടികൂടി.
കോട്ടക്കൽ : പണമിടപാട് സംബന്ധമായ തർക്കത്തിനൊടുവിൽ എടരിക്കോട് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെ കോട്ടക്കൽ, കോണ്ടോട്ടി പൊലീസ് സംയുക്തമായി പിടികൂടി. വെള്ളിയാഴ്ച രാവിലെ 7.30 നാണ് എടരിക്കോട് പന്തക്കൻ ഫ്ലാറ്റിൽ താമസിക്കുന്ന…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3018 കേസുകള്; മാസ്ക് ധരിക്കാത്തത് 17284 പേര്
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട്…
സംസ്ഥാനത്ത് ഇന്ന് 13,835 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,835 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര് 1149, കണ്ണൂര് 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484,…
വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമ; നാട്ടുകാർ പിന്തുടർന്ന് വിലക്കിയിട്ടും അവഗണിച്ചു
മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി.
വാഹനം നിർത്താനുള്ള…
കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു
അരീക്കോട്: ഊർങ്ങാട്ടിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓടക്കയം ചാത്തല്ലൂർ ചോലർ മലയിലെ ആദിവാസി കോളനിയിലെ കടുങ്ങി എന്ന ആളാണ് മരണപ്പെട്ടത്. കാട്ടാനയുടെ ചവിട്ടേറ്റാണ് ഇയാൾ മരണപ്പെട്ടത്
രാജ്യത്ത് മെഡിക്കല് ഓക്സിജന് ക്ഷാമം രൂക്ഷം
ന്യൂഡൽഹി: കൊവിഡ് അതിവ്യാപനത്തെ തുടര്ന്ന് രാജ്യത്ത് മെഡിക്കല് ഓക്സിജന് ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില് ഓക്സിജന് സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്ധിച്ചു. മെഡിക്കല് ഓക്സിജന് ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…
