Main Banner
Browsing Category

News

സിപിഎം സ്ഥാനാർഥി പട്ടികയിൽ 11 വനിതകൾ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥി പട്ടിക അന്തിമഘട്ടത്തിലെത്തി നിൽക്കുമ്പോൾ 11 വനിതകൾ പാർട്ടിക്കായി മത്സര രംഗത്തുണ്ടാകും. ആറ്റിങ്ങൽ- ഒ എസ് അംബിക, കുണ്ടറ- ജെ മേഴ്സിക്കുട്ടിയമ്മ ആറന്മുള- വീണാ…

തിരുരിൽ വൻ ലഹരി വേട്ട

തിരൂർ: കർണ്ണാടക സ്വദേശികളായ  ഇർഫാൻ  മുജമ്മിൽ പാഷ,രമേഷ് എന്നിവർ പിടിയിൽ സംസ്ഥാന വ്യപകമായി സ്കൂൾ വിദ്യർഥികൾക്കും  അന്യസംസ്ഥാന തൊഴിലാളികൾക്കും വിതരണം ചെയ്യാനായി എത്തിച്ച ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്

നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ…

മലപ്പുറം: ജില്ലയിലെ നൂറിലധികം സ്വകാര്യ ബസ്സുകളുടെ ഇന്നത്തെ വരുമാനം മുഴുവന്‍ അപകടത്തില്‍ മരണപ്പെട്ട സഹപ്രവര്‍ത്തകന്റെ കടുംബത്തിനു വേണ്ടി. 20 വര്‍ഷത്തോളം സ്വകാര്യ ബസ് ജീവനക്കാരനായി പണിയെടുത്ത പൊന്മള സ്വദേശി വേലമ്പുലാക്കല്‍ മൊയ്തീന്റെ മകന്‍…

ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് എണ്ണിയെണ്ണി ചോദ്യങ്ങളുമായി അമിത് ഷാ.

തിരുവനന്തപുരം: സ്വർണ, ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനോട് എണ്ണിയെണ്ണി ചോദ്യങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ നടന്ന പല അഴിമതികളുടെയും തെളിവു തന്റെ കയ്യിലുണ്ടെന്നും അതെല്ലാം ഉന്നയിച്ചു മുഖ്യമന്ത്രിയെ ഇപ്പോൾ…

കോസ്റ്റ് ഗാർഡ് പിടികൂടിയ ബോട്ടുകളില്‍ പാകിസ്താനില്‍ നിന്നുള്ള മയക്കുമരുന്ന്

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് പിടികൂടിയ ശ്രീലങ്കൻ ബോട്ടുകൾ ലഹരിക്കടത്ത് സംഘത്തിന്റേതെന്ന് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം. ബോട്ടുകളിൽനിന്ന് മയക്കുമരുന്നും അനധികൃത ആശയവിനിമയ ഉപകരണങ്ങളും കണ്ടെടുത്തതായാണ് വിവരം. വിശദ പരിശോധനയ്ക്കും…

സംസ്ഥാനത്ത് ഇന്ന് 2100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 315, എറണാകുളം 219, തൃശൂര്‍ 213, മലപ്പുറം 176, തിരുവനന്തപുരം 175, കൊല്ലം 167, കണ്ണൂര്‍ 158, ആലപ്പുഴ 152, കോട്ടയം 142, പത്തനംതിട്ട 115, കാസര്‍ഗോഡ് 97, പാലക്കാട് 78, വയനാട് 47, ഇടുക്കി 46 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

വന്‍ കഞ്ചാവു വേട്ട: നാലു കി.ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

മഞ്ചേരി: മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 4 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27) എന്നയാളെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലിസും ചേര്‍ന്ന് പിടികൂടി.…

ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു.

തിരൂർ: പടിഞ്ഞാറെക്കരയിൽ ഭീമൻ ഡോൾഫിൻ കരക്കടിഞ്ഞു. പടിഞ്ഞാറേക്കര അഴിമുഖം ബീച്ചിലാണ് ഒരു ക്വിന്റെലോളം തൂക്കം വരുന്ന ഡോൾഫിൻ ചത്ത നിലയിൽ കരക്കടിഞ്ഞത്. ഇന്ന് രാവിലെ പടിഞ്ഞാറെക്കര ടൂറിസം വകുപ്പ് ജീവനക്കാരാണ് ആദ്യം കണ്ടത്. അഴുകി…

എൻ.എസ്. എസ് യൂണിയൻ പ്രതിഭാ സംഗമം നടത്തി 

തിരൂർ: നായർ സർവീസ് സൊസൈറ്റി സാമൂഹ്യക്ഷേമ പദ്ധതി പ്രകാരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമർത്ഥരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസധനസഹായവിതരണവും മന്നം സ്മാരക പെൻഷനും എസ്.എസ്.എൽ.സി പ്ളസ്ടു ഫുൾ എ പ്ളസ് നേടിയ കുട്ടികൾക്ക് മെരിറ്റ് അവാർഡും…

ഒന്നരക്കോടി രൂപയുമായി രണ്ടു മലപ്പുറം സ്വദേശികൾ പിടിയിൽ

കോട്ടക്കൽ: രേഖകളില്ലാത്ത ഒന്നരക്കോടിയോളം രൂപയുമായി രണ്ടു പേർ മലപ്പുറം കോട്ടക്കലിൽ പിടിയിലായി. മേനാട്ടിൽ ഓമച്ചപ്പുഴ കരിങ്കപ്പാറ അഷ്റഫ്, കോട്ടക്കൽ നമ്പിയാടത്ത് ചങ്കുവെട്ടിക്കുണ്ട് അബ്ദുൽ റഹ്മാൻ എന്നിവരാണ് പിടിയിലായത്. മിനി വാഹനത്തിൽ…