Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം; സോണിയ ഗാന്ധി പ്രധാനമന്ത്രിയ്ക്ക് കത്തെഴുതി.
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില അടിക്കടി വർധിപ്പിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വില കുറക്കണം. ജനങ്ങളുടെ ദുരിതത്തിൽ നിന്ന് സർക്കാർ…
വംശവെറിയനായ യോഗിയുടെ കേരള സന്ദര്ശനത്തിനെതിരെ പോപുലര് ഫ്രണ്ട് പ്രതിഷേധം
തിരൂര്: വംശവെറിയനും ഭീകരവാദിയുമായ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരള സന്ദര്ശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുന്നതിന്റെ ഭാഗമായി പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ തിരൂര് ഡിവിഷന് കമ്മിറ്റി യുടെ കീഴില് തലക്കടത്തൂര്…
കാറിനുള്ളിൽ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം.
തിരൂർ: തൃക്കണ്ടിയൂർ സ്വദേശി താഴത്തെവീട്ടിൽ ധനഞ്ജയൻ എന്ന ഉണ്ണി യെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്( 35)
ഞായറാഴ് ച വൈകീട്ട് നാല് മണിയോടെ തൃക്കണ്ടിയൂർ എൽ.ഐ സി ഓഫീസിന് പിറക് വശത്തായി നിർത്തിയിട്ട ആൾടോകാറിൽ യുവാവ്…
സംസ്ഥാനത്ത് ഇന്ന് 4070 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 552, എറണാകുളം 514, കോട്ടയം 440, പത്തനംതിട്ട 391, തൃശൂര് 361, മലപ്പുറം 346, കൊല്ലം 334, ആലപ്പുഴ 290, തിരുവനന്തപുരം 266, കണ്ണൂര് 167, പാലക്കാട് 129, കാസര്ഗോഡ് 100, ഇടുക്കി 97, വയനാട് 83 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
ആഴക്കടല് മത്സ്യബന്ധനം; സർക്കാർ പിൻമാറുന്നു.
തിരുവനന്തപുരം: പ്രതിഷേധം കനത്തതോടെ അമേരിക്കൻ കമ്പനിക്ക് ആഴക്കടല് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിവാദ ധാരണപത്രത്തിൽനിന്ന് സർക്കാർ പിൻമാറുന്നു. ഇ.എം.സി.സിയുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാനും കേരള ഷിപ്പിങ് ആന്ഡ്…
ഇന്ധന നികുതി കുറയ്ക്കില്ല ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന് ഇന്ധന നികുതി കുറക്കാനാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനം ഇതുവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടില്ല. വില കൂട്ടിയത് കേന്ദ്ര സർക്കാറാണെന്നും തോമസ് ഐസക് പറഞ്ഞു.
ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ കേന്ദ്രം…
വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഇടത് മുന്നണിയുമായി രഹസ്യ ബന്ധം ഉണ്ടായിരുന്നതായി പാർട്ടി നേതാക്കൾ
തിരൂർ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വെട്ടം പഞ്ചായത്തിൽ വെൽഫെയർ പാർട്ടി യുമായി ഇടത് മുന്നണിയുടെ രഹസ്യ ബന്ധം ഉണ്ടായിരുന്നതായി വെൽഫെയർ പാർട്ടി നേതാക്കൾ തുറന്ന് പറയുന്നു.ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ സ്ഥാനവും സി.പി.എം വാഗ്ദാനം…
പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത വേണമെന്നില്ലെന്നും എ വിജയരാഘവൻ
തിരൂർ: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തോട് പ്രതികരിച്ച് സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷ നേതാവിന് കടലാസ് ഹാജരാക്കിയാൽ മതിയെന്നും വിശ്വാസ്യത…
വാഹനാപകടം; ഒരാൾ മരണപ്പെട്ടു. രണ്ടു പേർക്ക് പരിക്ക്.
കുറ്റിപ്പുറം: പൊന്നാനി ടി.ബി ആശുപത്രിക്ക് സമീപം താമസിക്കുന്ന കബീർ ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന പൊന്നാനി സ്വദേശികളായ സിദ്ധീഖ് (53), ഇർഷാദ് എന്നിവർക്കാണ് പരിക്ക് പറ്റിയത്.
പൊന്നാനി കുറ്റിപ്പുറം ബൈപാസിൽ ഈശ്വരമംഗലത്തിന് സമീപം…
യുവതി കിണറ്റില് വീണു മരിച്ചു.
പുതുപ്പാടി: വെസ്റ്റ് കെെതപ്പൊയില് പുഴങ്കുന്നുമ്മല്(ചീക്കിലോട്) സീനത്ത്(38) ആണ് മരണപ്പെട്ടത്. വെെകിട്ട് അഞ്ച് മണിയോടെ വീടിനു സമീപത്തെ കിണറ്റില് വീണ സീനത്തിനെ നാട്ടുകാര് രക്ഷിക്കാന് ശ്രമിച്ചെങ്കിലും ആഴക്കൂടുതല് രക്ഷാ…
