Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മെയില്‍ നേഴ്സിനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈ: മലയാളി മെയില്‍ നേഴ്സിനെ മുംബൈയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി .
കണ്ണൂര്‍ കുടിയാന്‍മല എരുവ്വശ്ശേരി പൊട്ടനാനിയില്‍ വീട്ടില്‍ റോബിഷ് ജോസഫ് മുംബൈ സെന്‍ട്രല്‍ വഖാര്‍ഡ് ഹോസ്പിറ്റലില്‍ മെയില്‍ നേഴ്സ് ആയി ജോലി…
ബൈക്കപകടം രണ്ടു പേർക്ക് പരിക്ക്.
പാലപ്പെട്ടി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ പാലപ്പെട്ടി ആശുപത്രിക്ക് സമീപം സി കെ ഓഡിറ്റോറിയത്തിനു മുൻപിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിന് പിറകിൽ ബൈക്ക് ഇടിച്ചാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കു പറ്റിയ ഗുരുവായൂർ സ്വദേശികളായ അക്ഷയ്രാജ് (25),…
കൊവിഡ്; സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവിലുള്ള നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉള്‍പ്പെടെ മിക്ക ജില്ലകളിലും നിരോധനാജ്ഞ നീട്ടിയേക്കില്ലെന്നാണ് സൂചന. കൊവിഡ് രൂക്ഷമായി…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,684 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,684 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 87.73 ലക്ഷമായി ഉയര്‍ന്നു. 520 പേരാണ് ഇന്നലെ വൈറസ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം…
കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കാന്‍ ഇ ഡ്രോപ്പ് സംവിധാനം
മലപ്പുറം: കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചുമതലകള്‍ നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓണ്‍ലൈന്‍ സംവിധാനമൊരുക്കി. സംസ്ഥാനത്ത് ഇതാദ്യമായാണ്…
വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 സീറ്റിൽ എൽ.ഡി.എഫും, എൽ.ഡി.എഫ് പിന്തുണയോടെ വി.ഡി.എഫ് 10 സീറ്റിലുമാണ് മൽസരിക്കുക. എൽ.ഡി.എഫ്-വി.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷനും…
സുബൈദ കൊലക്കേസ്; പ്രതിയെ കണ്ടെത്തുന്നവർക്ക് പാരിതോഷികം
കാസര്‍കോഡ്: പെരിയ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചു. സുള്ള്യ സ്വദേശിയായ അബ്ദുല്‍ അസീസിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയാണ്…
സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
സ്വര്‍ണക്കടത്ത് കേസില്‍ആരോപണവിധേയനായ കാരാട്ട് ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി. പതിനഞ്ചാം ഡിവിഷന്‍ ചുണ്ടപ്പുറം വാര്‍ഡിലാണ് ഫൈസല്‍ മത്സരിക്കുന്നത്.സിപിഎം നേതാക്കളെയും കാരാട്ട് റസാഖ് എംഎല്‍എയെയും വേദിയിലിരുത്തി പിടിഎ…
യാത്രക്കാരിൽ നിന്നും വീണ്ടും സ്വർണ്ണം പിടികൂടി
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 54.19 ലകലക്ഷത്തിന്റെ സ്വർണം എയർ കസ്റ്റംസ് ഇൻറലിജൻസ് പിടികൂടി.
കഴിഞ്ഞദിവസം രാത്രി ദുബൈയിൽനിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിൽ…
ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക മുൻ എസ്എഫ്ഐ പ്രവർത്തകർ കൈമാറി
തിരൂർ: ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർത്ഥി എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ഇ അഫ്സലിന് കെട്ടിവെക്കാനുള്ള തുക നൽകിയത് തിരൂർ തുഞ്ചൻ സ്മാരക ഗവ.കോളേജ് പൂർവ എസ്എഫ്ഐ പ്രവർത്തകരും, നിലവിലെ യൂണിറ്റ് കമ്മിറ്റിയും ചേർന്ന്.
തുഞ്ചൻ കോളേജിലെ…
