Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികൾ; പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പാനൂരിലെ മൻസൂർ വധക്കേസ് അന്വേഷണ സംഘത്തിലുള്ളത് സിപിഎമ്മിന്റെ ആജ്ഞാനുവർത്തികളാണെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ഇപ്പോഴത്തെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും മൻസൂറിന്റെ കുടുംബത്തിന് നീതി…
ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ബാങ്ക് മാനേജറെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കനറ ബാങ്ക് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയാണ് മരിച്ചത്. തൃശൂർ സ്വദേശിനിയാണ്.
മകന്റെ വെട്ടേറ്റ് അച്ഛന് മരിച്ചു
കൊച്ചി: എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന് മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു.
വഴക്കിനിടെ മകന് ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.…
തന്റെ കൺമുൻപിൽ വെച്ചാണ് മകനെ വെട്ടിക്കൊന്നതെന്ന് മൻസൂറിന്റെ പിതാവ്.
കണ്ണൂർ: ഒരു പ്രകോപനവുമില്ലാതെയാണ് മകനെ ആക്രമിച്ചതെന്ന് പാനൂരിൽ കൊല്ലപ്പെട്ട മൻസൂറിന്റെ പിതാവ് മുസ്തഫ. മകൻ സജീവ രാഷ്ട്രീയപ്രവർത്തകനല്ല. തന്റെ കണ്മുന്നിൽവെച്ചാണ് മകനെ ആക്രമിച്ചത്. താനൊരു സിപിഎം അനുഭാവിയാണ്. രാത്രി 7.55-ഓടെയാണ് ആക്രമണം…
കൊവിഡിന്റെ പേരിൽ ആരും പേടിപ്പിക്കാൻ നോക്കണ്ട. വ്യവസ്ഥകൾ കൃത്യമായി പാലിക്കും ഉമ്മൻചാണ്ടി
തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പെന്ന് കോൺഗ്രസ് നേതാവും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ ഉമ്മൻചാണ്ടി. എല്ലാ മണ്ഡലങ്ങളിലും മാറ്റം പ്രകടമാണ്. യുഡിഎഫ് വിജയിക്കുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കൊവിഡിന്റെ പേരിൽ ആരും…
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് യുവാവ് മരിച്ചു.
ആയഞ്ചേരി: മടവൂര്‍ മുട്ടാഞ്ചേരിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് യുവാവ് മരിച്ചു. വടകര തോടന്നൂര്‍ ആറൻറവിട സിറാജുദ്ദീനാണ് (31)…
തിരൂരിൽ ട്രയിനിൽ നിന്ന് വീണു യുവാവ് മരണപ്പെട്ടു
തിരൂർ : ഇന്ന് (ഞായറാഴ്ച) രാവിലെ ഏഴ് മണിയോടെയാണ് സംഭവം.പറവണ്ണ സ്വദേശി പരേതനായ കുട്ടാത്ത് ഇസ്മായിലിൻെറ മകൻ മുഹമ്മദ് അസ്ഹറുദ്ദീനാണ് (21)കോഴിക്കോട്ടേക്ക് പഠനാവശ്യത്തിനായി പോവുന്നതിനിടെ ട്രയിനിൽ നിന്നും വീണു മരണപ്പെട്ടത്.
തിങ്കളാഴ്ച…
മണ്ഡലത്തോടുള്ള അവഗണനയിൽ തെരഞ്ഞെടുപ്പ് കാലത്ത് വേറിട്ടൊരു പ്രതിഷേധവുമായി യുവാവ് രംഗത്ത്.
തിരൂർ: പാർട്ടിക്കാരനോ പണക്കാരനോ അല്ല; താനൊരു സാധാരണക്കാരനാണെന്നും കഴിഞ്ഞ ബഡ്ജറ്റിൽ തിരൂർ മണ്ഡലത്തിനായി വെറും ഒരു രൂപ മാത്രം നൽകിയ ഇടത് പക്ഷ സർക്കാറിനോടും അത് നോക്കി നിന്ന വലതുപക്ഷ മുന്നണികളോടുമുള്ള പ്രതിഷേധമായാണ് താനീ നിയമസഭ തെരഞ്ഞെടുപ്പിൽ…
തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി
തിരൂർ: ഡൗൺ ബ്രിഡ്ജ് തിരൂരും നാഷണൽ കളക്ഷൻ ഗൾഫ് മാർക്കറ്റും സംയുക്തമായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് ആവശ്യമായ ചെയറുകൾ നൽകി.
നാഷണൽ കളക്ഷൻ എം.ഡി പാണാട്ട് റാസി, ഡൗൺ ബ്രിഡ്ജ് എക്സിക്യൂട്ടീവ് മെമ്പർ വി. മൊയ്തുട്ടി എന്നിവർ ചേർന്നാണ്…
16കാരന്റെ മരണം കൊലപാതകമെന്ന് സംശയം; സഹോദരന് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോഴിക്കോട്: മരണപ്പെട്ട പതിനാറുകാരനെ സഹോദരൻ കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. നാദാപുരത്ത് 2020 മെയ് മാസത്തില്‍ വീടിനകത്ത് തൂങ്ങി മരിച്ച പതിനാറുകാരന്റേതെന്ന് കരുതുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്. നരിക്കാട്ടേരി സ്വദേശി കറ്റാരത്ത്…
