Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ പിടിയില്‍
പെരിന്തല്‍മണ്ണ: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ശീല ഫോട്ടോകളും വീഡിയോകളും സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവച്ചതിനും സംഭരിച്ച് വച്ചതിനും കൊളത്തൂരില്‍ ഒരാള്‍ പിടിയിലായി. പാങ് പൊന്നാരംപള്ളിയാലില്‍ ഐവാന്‍ വീട്ടില്‍ പ്രമോദിനെയാണ് 31 വയസ്സ്…
നഗരസഭയില്‍ വൈസ് ചെയര്മാന് പദവി സി.പി.ഐക്ക് ലഭിക്കില്ല.
പൊന്നാനി: നഗരസഭയില്‍ വൈസ് ചെയര്മാന് സ്ഥാനത്തിനുവേണ്ടി സി.പി.ഐ നടത്തിയ സമ്മര്‍ദങ്ങളൊന്നും ഫലം കാണാതായതോടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാരുടെ യോഗം സി.പി.ഐ പ്രതിനിധികള്‍ ബഹിഷ്കരിച്ചു.…
സി.പി.എം നേതാവിൻ്റെ വോട്ട് അസാധുവായി, സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന്
തിരൂർ: നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗവും, മുൻ നഗരസഭ ചെയർമാനുമായ അഡ്വ.എസ്.ഗിരീഷിൻ്റെ വോട്ടാണ് അസാധുവായത്. ഇത് സി.പി.എമ്മിന് നാണക്കേടായി.
രണ്ട് സ്വതന്ത്രരുടെ പിന്തുണ യു.ഡി.എഫിന് ലഭിച്ചതോടെ 21 പേരുടെ…
നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പന; മുഖ്യപ്രതി പിടിയിൽ.
കുറ്റിപ്പുറം: കുറ്റിപുറത്ത് നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്‍പനയുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയില്‍. വെളിയംകോട് സ്വദേശിയായ പുതുവീട്ടില്‍ ജംഷീര്‍ (32) ആണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയാണ് ജംഷീര്‍. നേരത്തെ 50 ലക്ഷം രൂപയുടെ നിരോധിത പുകയില…
ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
പാലക്കാട്: ആനക്കര ഗുഡ്സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടില്‍ സൈഫുദ്ദീന് (21)…
യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ചു.
വള്ളിക്കുന്ന്: കടലുണ്ടിനഗരത്തിൽ യൂത്ത്‌ലീഗ് പ്രവർത്തകനെ വിജയാഹ്ലാദം കഴിഞ്ഞ് വരികയായിരുന്ന സി.പി.എം. പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചു.
വടക്കെപുറത്ത് മുസ്തഫയ്ക്കാണ് പരിക്കേറ്റത്. നെഞ്ചിലും കഴുത്തിലും സാരമായ പരിക്കേറ്റ മുസ്തഫയെ…
കുട്ടികളുടെ അശ്ലീല വിഡിയോ: 23 പേർക്കെതിരെ കേസ്, ആറുപേർ അറസ്റ്റിൽ,
ആലുവ: ഓപ്പറേഷൻ പി ഹണ്ടിന്‍റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറൽ ജില്ലയിൽ ആറുപേരെ അറസ്റ്റ് ചെയ്തു. 23 പേർക്കെതിരെ കേസ്. ചെങ്ങമനാട് സ്വദേശി സുഹൈൽ ബാവ (20), ആലുവ അസാദ് റോഡിൽ ഹരികൃഷ്ണൻ (23), നേര്യമംഗലം സ്വദേശി സനൂപ് (31), പെരുമ്പാവൂർ…
പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം
പാലക്കാട്: പികെ ശശിയെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനം. ഇന്ന് ചേർന്ന് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സിപിഐഎം സംസ്ഥാന സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവന്റെ…
വൻ കഞ്ചാവ് വേട്ട.
കോഴിക്കോട്: കോഴിക്കോട് വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്‍റി നാർക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ്…
പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി.
പാലക്കാട്: പാര്‍ട്ടി നിര്‍ദേശങ്ങള്‍ മറികടന്ന് പ്രവര്‍ത്തിച്ചതിന് ബിജെപിയില്‍ നേതാക്കള്‍ക്കെതിരെ കര്‍ശന നടപടി. ഒരു സംസ്ഥാന കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ എട്ട് പേരെ ബി.ജെ.പി ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
തൃശൂരിലും…
