Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
അനുമതിയില്ലാതെ പ്രകടനം നടത്തിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.
മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീട്ടിലെ ഇഡി റെയ്ഡില്‍ പ്രതിഷേധിച്ച് അനുമതിയില്ലാതെ പ്രകടനം നടത്തിയ മലപ്പുറം മഞ്ചേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നൂറോളം പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ…
ചാലക്കുടിപ്പുഴയിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞു.
തൃശൂർ: ചാലക്കുടിപ്പുഴയുടെ പാലത്തിൽ നിന്നും കണ്ടെയ്നർ ലോറി പുഴയിലേക്ക് മറിഞ്ഞു. പഴയ പാലത്തിന്റെ കൈവരികൾ തകർത്ത് ലോറി കുത്തനെ പുഴയിലേക്ക് മറിയുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയാണ് ഉച്ചക്ക് 3.30 ഓടെ…
എൻഫോഴ്സ്മെന്റ് പരിശോധന; പോപുലർ ഫ്രണ്ടിനെ വേട്ടയാടാനുള്ള ആർഎസ്എസ് അജണ്ടയുടെ തുടർച്ച: സിപി മുഹമ്മദ്…
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നാസറുദ്ദീൻ എളമരം ഉൾപ്പടെയുള്ള നേതാക്കളുടെ വസതികളിലും സംസ്ഥാന കമ്മറ്റി ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധന പ്രതിഷേധാർഹമാണെന്ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന…
കഴിഞ്ഞ ദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
താനൂർ: കഴിഞ്ഞദിവസം കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി ഒസാൻ കടപ്പുറം സ്വദേശി മമ്മികാനകത്ത് ഷെൽഫിൽ മൃതദേഹമാണ് ആണ് ഇന്ന് രാവിലെ പതിനൊന്നരയോടെ കണ്ടെത്തിയത്.
കഴിഞ്ഞദിവസം രാവിലെയാണ് തോണി കരയിൽ നിന്നും…
പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് പരിശോധന
മലപ്പുറം: സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലാണ് ഇഡി…
അമ്മയെയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയിൽ, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും
കൊച്ചി: ഞാറക്കലിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. എടവനക്കാട് കൂട്ടുങ്ങൽ ചിറയിൽ വിതീത(25) മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൂത്തകുട്ടികൾക്ക് നാല്, മൂന്ന് വയസും…
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് മല്‍സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോര്‍ജ്കുട്ടി ഇരുമ്പുകുഴി അന്തരിച്ചു. ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷന് സ്ഥാനാര്‍ത്ഥിയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. 62 വയസ്സായിരുന്നു. കേരള കോണ്‍ഗ്രസ്…
കുട ചൂടി ബുള്ളറ്റിൽ കറങ്ങി വോട്ടുപിടിത്തം
മലപ്പുറം: സ്ത്രീ സ്ഥാനാർഥികൾക്കായി ഭർത്താക്കന്മാർ വോട്ട് ചോദിക്കാനിറങ്ങുന്ന നാട്ടിൽ സ്വന്തം ബുള്ളറ്റിലാണ് ഷിബിലയുടെ പ്രചാരണം. മൊറയൂർ പഞ്ചായത്തിലെ മൂന്നാം വാർഡായ നെരവത്താണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി ഈ വീട്ടമ്മ ജനവിധി തേടുന്നത്.…
കെപിസിസി മുൻ ഭാരവാഹി സി.ആർ ജയപ്രകാശ് അന്തരിച്ചു.
ചേർത്തല: ആലപ്പുഴ ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ സി.ആർ ജയപ്രകാശ്(72) അന്തരിച്ചു. കോവിഡ് ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പിന്നാലെ ന്യുമോണിയ…
കൊല്ലം തെന്മലയില് വാഹനാപകടം; ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു…
കൊല്ലം: തെന്മലയില് ഉണ്ടായ വാഹനാപകടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രണ്ടു മക്കള്‍ ഉള്‍പ്പെടെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു. നിയന്ത്രണം വിട്ട പിക്ക് അപ്പ് വാന്‍ ഇടിച്ചാണ് മൂന്നു പെണ്‍കുട്ടികള്‍ മരിച്ചത്.
പെണ്‍കുട്ടികള്‍ വഴിയരികിലൂടെ…
