Shobika
Browsing Category

Town Round

കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിയന്ത്രണം വിട്ട ഇന്നോവകാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഓട്ടോ ഡ്രൈവറായ യുവാവ് മരിച്ചു.കോട്ടപ്പുറം സ്വദേശി കറുത്തോന്മാരില്‍ വിനീഷ് (31) മരണപ്പെട്ടത്. അപകടത്തിന്റെ ആഘാതത്തില്‍ ഓട്ടോറിക്ഷ…

മയക്കുമരുന്ന് ശേഖരം പിടികൂടി.

കണ്ണൂർ: കണ്ണൂർ പഴയങ്ങാടി മാടായി കേന്ദ്രീകരിച്ച് വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുജിത്തിന്റെയും തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ദിലീപിൻ്റെയും നേതൃത്വത്തിൽ പഴയങ്ങാടി ബീവി റോഡിന് സമീപത്ത് എസ് പി ജംഷിദ്…

വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 67,800 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ…

ബത്തേരി: വയനാട് എക്സൈസ് ഇൻ്റലിജൻസിൻ്റെ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി നടത്തിയ പരിശോധനയിൽ KL 50 G 9387 നമ്പർ വണ്ടിയിൽ വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 67,800 പാക്കറ്റ് (1023 kg) നിരോധിത പുകയില…

ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു.

കണിച്ചുകുളങ്ങര: ദേശീയപാതയിൽ ചേർത്തല തിരുവിഴ ജങ്ഷനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന യുവതി മരിച്ചു. ആലുവ മുപ്പത്തടം മണപ്പുറത്ത് ഹൗസ് അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയ(19)യാണ് മരിച്ചത്. കാറിൽ യാത്രചെയ്യുകയായിരുന്ന…

വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം.

തിരൂർ: കൂട്ടായി പടിഞ്ഞാറേക്കര വിനോദ സഞ്ചാര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയ യുവാക്കള്‍ക്ക് ക്രൂര മര്‍ദനം. സ്ഥലത്ത് നിന്ന് തിരികെ പോകണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം പേര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പരാതി. വാടിക്കല്‍ സ്വദേശികളായ…

മോഷ്ടിച്ച ബുള്ളറ്റിൽ കാമുകിയെ കാണാൻ കൊല്ലത്തേക്ക് പോയി തിരിച്ചുവരും വഴി പോലീസ് പിടിയിലായി.

താനൂർ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശികളായ കുറ്റിയാടി മുഹമ്മദ് അക്വിബ് (ആഷിക്–- 21), പൊക്ലിയന്റെ പുരക്കൽ റസൽ (19), ആലുങ്ങൽ ബീച്ച് സ്വദേശി കുഞ്ഞിക്കണ്ണന്റെ പുരക്കൽ മുഹമ്മദ് ഹുസൈൻ (അമീൻ–- 24) എന്നിവരെയാണ് താനൂർ സിഐ പി പ്രമോദും സംഘവും…

വിൽപനക്കായി കാറിൽ കൊണ്ടുപോകുകയായിരുന്ന 45 ലിറ്റർ മദ്യം പിടികൂടി

തൃശ്ശൂർ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ M .സുരേഷും സംഘവും നടത്തിയ വാഹന പരിശോധനക്കിടെ വിൽപ്പനക്കായി കാറിൽ കടത്തിക്കൊണ്ടു വന്ന 45 ലിറ്റർ മദ്യവുമായി ചാവക്കാട് വെങ്കിടങ്ങ് സ്വദേശി കെൽവിൻ, ചാവക്കാട് മുല്ലശ്ശേരി സ്വദേശി ഷൈജു എന്നിവരെ പിടികൂടി…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 3657…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 964 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 398 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3657 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരിയടക്കം അടക്കം മുന്നൂ പേരെക്കൂടി പോലിസ് അറസ്റ്റു…

കൊച്ചി: എറണാകുളം പനങ്ങാട് മയക്കുമരുന്നു പിടികൂടിയ കേസുമായി ബന്ധപ്പെട്ട് ഭിന്നലിംഗക്കാരിയടക്കം അടക്കം മുന്നൂ പേരെക്കൂടി പോലിസ് അറസ്റ്റു ചെയ്തു.ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (23), വൈക്കം വെച്ചൂര്‍ വിഷ്ണു ഭവനില്‍…

എ എസ് ഐ ഗോപകുമാറിനെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ തീരുമാനമായി

പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക്…