Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
പുഴയില്‍ മുങ്ങിമരിച്ചു.
കണ്ണൂര്‍: കൂത്തുപറമ്പ് മമ്പറത്ത് രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു. ഓടക്കാട് പുഴയിലാണ് അപകടം നടന്നത്. മൈലുള്ളിമെട്ട സ്വദേശി അജല്‍നാഥ്, കുഴിയില്‍പീടിക സ്വദേശി ആദിത്യന്‍ എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും 16 വയസ്സാണ്. രാവിലെ…
ക്ഷേത്രത്തില്‍ മോഷണം.
മലപ്പുറം: പെരിന്തല്‍മണ്ണ മണ്ണാര്‍മല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ മോഷണം. ഗണപതിയുടെ കല്‍വിഗ്രഹം, ക്ഷേത്രത്തിലെ ആംപ്ലി ഫെയര്‍, സ്റ്റീരിയോ സെറ്റ് എന്നിവയും കൂടാതെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് പണവും കവര്‍ന്നു. പ്രധാന ശ്രീകോവിലും പുറത്ത്…
എസ്.വൈ.എസ് ടേബിൾ ടോക്ക്, ശനിയാഴ്ച്ച
തിരൂർ: വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ അതിൻ്റെ സ്മൃതിയും വർത്തമാനവും പങ്ക് വെക്കുന്ന ടേബിൾ ടോക്ക് ശനിയാഴ്ച്ച കാലത്ത് 9.30 ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടത്തും.രാജ്യത്തിൻ്റെ…
ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്
മലപ്പുറം: വടപുറം പാലത്തിന് സമീപം ലോറിയും ദമ്പതികള്‍ സഞ്ചരിച്ച ബൈക്കും കൂട്ടി ഇടിച്ച് ഒരാള്‍ മരിച്ചു. കാപ്പില്‍ തേമ്പട്ടി ദാസന്‍ ആണ് മരിച്ചത്. ഭാര്യ ജയക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടന്‍ നിലമ്പൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും…
എല്ലാവർക്കും തുല്യ പ്രാധാന്യത്തോടെ ചുവരെഴുത്തിന് ചുറ്റുമതിൽ വിട്ടുനൽകി മെട്രോമാൻ ഇ ശ്രീധരൻ
പൊന്നാനി: പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എത്തിയാൽ അഞ്ചാം വാർഡിലെ സ്ഥാനാർഥികൾ ആരാണെന്നകാര്യത്തിൽ വോട്ടർമാർക്ക് സംശയമുണ്ടാവില്ല. വാർഡിലെ എല്ലാ സ്ഥാനാർഥികളുടെയും ചുവരെഴുത്തുകൾ ഒറ്റമതിലിൽ ഇവിടെ കാണാം.
ചുമരിൽ ആദ്യം ഇടംപിടിച്ചത് അഞ്ചാം…
ചാനല്‍ ഓഫിസില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം
തിരൂര്‍: തിരൂരിലെ ടി.വി.എന്‍ ന്യൂസ് ചാനലില്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വനിതാ ജീവനക്കാരിക്ക് നേരെ കയ്യേറ്റം. തിരൂര്‍ ബി.ആര്‍.സി ജീവനക്കാരനായ യാസീനും കണ്ടാലറിയുന്ന പത്തോളം ആളുകളും ഓഫിസില്‍ അതിക്രമിച്ച് കയറിയാണ് ആക്രമണം നടത്തിയത്.…
തിരൂർ മുനിസിപ്പൽ മുസ്ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.
തിരൂർ: മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുസ് ലിം ലീഗ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 25 വാർഡുകളിലാണ് മുസ് ലിം ലീഗ് സ്ഥാനാർഥികൾ മത്സരിക്കുന്നത്.ഇതിൽ മുന്ന് വാർഡുകളിൽ സ്വതന്ത്രരെ പിന്തുണക്കും.വാർഡ് 2. പി. റംല (ലീഗ്),3.കെ.അബൂബക്കർ…
വാഹനാപകടം; നവദമ്പതികൾ മരിച്ചു.
കുന്നുംപുറം ചേലക്കോട് കണിത്തൊടിക മാട്ടിൽ കെ.ടി.സലാഹുദ്ദീൻ, ഭാര്യ ചേലേമ്പ്ര പുള്ളിപ്പറമ്ബ് ഫാത്തിമ ജുമാന എന്നിവരാണ് മരിച്ചത്.
ദേശീയപാതയിൽ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപമാണ് അപകടം. ഇവരുടെ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ്…
ഗള്‍ഫില്‍ നിന്ന് അവധിക്കെത്തിയ യുവാവ് ഷോക്കേറ്റ് മരിച്ചു
തിരൂര്‍: തിരൂര്‍ ചെമ്പ്രയില്‍ ഷോക്കേറ്റ് യുവാവ് മരിച്ചു. അയല്‍ വീട്ടില്‍ വയറിംഗ് ജോലി ചെയ്യുന്നതിനിടെയായിരുന്നു ഷോക്കേറ്റത്. ചെമ്പ്ര മേലേപടി ബസ്റ്റോപ്പിന് സമീപം താമസിക്കുന്ന കാട്ടില്‍ പീടിയേക്കല്‍ സൈനുദ്ധീന്‍ മകന്‍ അസ്‌ക്കര്‍(32) ആണ്…
കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു.
മലപ്പുറം: പൂക്കോട്ടുംപാടം കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽനിന്ന് വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്റിൻബാബുവിന്റെയും മുഹ്സിനയുടെയും മകൻ മുഹമ്മദ് അസ്ലം (രണ്ട്) ആണ് മരിച്ചത്. ബുധനാഴ്ച…
