Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
വളാഞ്ചേരിയിൽ വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ
വളാഞ്ചേരി : തൊഴുവാനൂർ താണിയപ്പൻകുന്ന് ഓട്ടോറിക്ഷയിൽ നിന്നും വാറ്റ് ചാരായവുമായി രണ്ട് പേർ പിടിയിൽ. താണിയപ്പൻകുന്ന് പ്രദേശത്ത് നിന്നും നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തിൻ ശനിയാഴ്ച പോലീസ് നടത്തിയ നിരീക്ഷണത്തിനിടെയാണ് പ്രതികളെ ഒഴിഞ്ഞ!-->!-->!-->…
താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി
താനൂർ: താനൂർ മൂലക്കലിൽ നൂറ് വർഷത്തിലധികം പഴക്കം ചെന്ന ആൽമരംമുറിക്കുന്നതിനെതിരെ കേരള പരിസ്ഥിതി സംരക്ഷണ സമിതി തിരൂർ ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി, തിരൂർ-കടലുണ്ടി റോഡ് പ്രവർത്തി നടക്കുന്ന പേരിലാണ് റോഡരികിൽ നിൽക്കുന്ന!-->!-->!-->…
കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു
കണ്ണൂര്‍: കോവിഡ് ബാധിതയായ യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) ആണ് പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ശ്വാസം മുട്ടലും മറ്റു അസുഖങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് എട്ടിന് നടത്തിയ പരിശോധനയിലാണ് കോവിഡ്!-->!-->!-->…
സംസ്ഥാനത്ത് ഇനി മത്സ്യത്തിൽ വിഷമോ മറ്റു രാസപദാർത്ഥങ്ങളോ ഉപയോഗിച്ച് വിൽപ്പന നടത്തുന്നതായി കണ്ടാൽ ഒരു…
മീനില്‍ വിഷവസ്തുക്കളോ രാസപദാര്‍ഥങ്ങളോ കലര്‍ത്തി വിൽക്കുന്നവർ കരുതിയിരിക്കുക, ഇങ്ങനെ ചെയ്യുന്നവർക്ക് ഒരു ലക്ഷം രൂപവരെയാണ് പിഴ ശിക്ഷ. നിലവാരമില്ലാത്ത മീന്‍ വിറ്റാലും ശിക്ഷ ഉറപ്പ്. മൽസ്യകച്ചവടവുമായി ബന്ധപ്പെട്ട തട്ടിപ്പുകളും ചൂഷണങ്ങളും!-->!-->!-->…
മാസ്‌കില്ലാതെ മോഹന്‍ലാലിന്റെ മാസ് എന്‍ട്രി; വിമര്‍ശനം
തൊടുപുഴ: മാസ്‌കില്ലാതെയുള്ള മോഹന്‍ലാലിന്റെ മാസ് എന്‍ട്രിക്ക് സാമൂഹ്യമാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. മോഹന്‍ലാലിന്റെ ദൃശ്യം 2 ലൊക്കേഷനിലേക്കുള്ള വരവാണ് വീഡിയോയില്‍. കാറില്‍ നിന്ന് ഇറങ്ങി മാസ്‌ക് ഊരിമാറ്റി നടന്നു വരുന്നതിന്റെ!-->!-->!-->!-->!-->…
അപവാദ പ്രചരണം; ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
തൃശൂര്‍; യൂട്യൂബ് വഴി അപവാദപ്രചരണം നടത്തി അപമാനിച്ചുവെന്ന ഗായകന്‍ എം.ജി. ശ്രീകുമാറിന്റെ പരാതിയില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. സ്വകാര്യ ചാനലിലെ സംഗീത പരിപാടിയില്‍ സമ്മാനം നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിഡിയോയാണ് വിവാദമായത്.!-->!-->!-->…
ഭാര്യയെ സംശയം; അറുത്തെടുത്ത തലയും കോടാലിയുമായി ഭര്‍ത്താവ് പൊലീസ് സ്റ്റേനില്‍; ഞെട്ടിക്കുന്ന ക്രൂരത
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബാണ്ഡജില്ലയില്‍ ഭര്‍ത്താവിന്റെ കൊലക്കത്തിക്ക് ഇരയായി ഭാര്യ. ഭാര്യയുടെ തല അറുത്തെടുക്കുകയായിരുന്നു. പിന്നീട് ഒരു കയ്യില്‍ ഭാര്യയുടെ അറുത്തെടുത്ത തലയും കോടാലിയുമായാണ് 35 കാരനായ കിന്നര്‍ യാദവ് പൊലീസ് സ്റ്റേഷനില്‍!-->!-->!-->…
കോവിഡ് ഡ്യൂട്ടിക്കിടെ മരണം ; ഡോണയുടെ കുടുംബത്തിന് 10 ലക്ഷം രൂപകൂടി കൈമാറി
തൃശൂർ അന്തിക്കാട് കോവിഡ് ഡ്യൂട്ടിക്കിടെ കനിവ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് മരിച്ച എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ഡോണ ടി വർഗീസി(24) ന്റെ മാതാപിതാക്കൾക്ക് മന്ത്രി കെ കെ ശൈലജ 10 ലക്ഷം രൂപ കൈമാറി. കനിവ് 108 ആംബുലൻസ്!-->!-->!-->…
ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റിയാക്കും: മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം > ജനറല്‍ ആശുപത്രിയെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ധാരാളം മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ട് കാര്യമല്ല. നമുക്ക് വേണ്ടത് നല്ല സൂപ്പര്‍!-->!-->!-->…
വീണ്ടും കേരളം: ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനം; പ്രഖ്യാപനം നാളെ
തിരുവനന്തപുരം > ലോക പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ഇടംനേടി കേരളം വീണ്ടും ഒന്നാമത്. ഒന്നുമുതൽ 12 വരെ ക്ലാസുള്ള മുഴുവൻ സ്‌കൂളും ഡിജിറ്റലൈസ് ചെയ്‌തതിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊതുവിദ്യാഭ്യാസ സംസ്ഥാനമായി കേരളം. പൊതുവിദ്യാഭ്യാസ!-->!-->!-->…
