Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Town Round
കേരളത്തിൽ ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
ആൻഡമാൻ കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ച് ശക്തി പ്രാപിച്ചേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് തീവ്ര ന്യൂനമർദ്ദമായി നാളെ വൈകുന്നേരത്തോടെ വടക്കൻ!-->!-->!-->!-->!-->!-->!-->…
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കരുത്; മെയ് വരെ നീട്ടണമെന്ന് വിദഗ്ധസമിതി
സ്കൂൾ അധ്യയനവർഷം മുഴുവനായി ഉപേക്ഷിക്കാതെ മെയ് വരെ നീട്ടണമെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധസമിതി. സ്കൂൾ തുറക്കാൻ വൈകിയാലും പരീക്ഷ നടത്തണമെന്നും വിദഗ്ധസമിതി ശിപാർശ ചെയ്തു. അധ്യാപകർ സ്കൂളുകളിലെത്താൻ നിർദ്ദേശം നൽകണമെന്നും!-->!-->!-->…
സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റുന്നവർക്ക് മാസ്റ്ററിംഗ് നടത്താനവസരം
തിരൂർ: നഗരസഭയിൽ നിന്നും വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപറ്റി വരുന്നവരും 2019 ഡിസംബറിൽ മാസ്റ്ററിങ് നടത്താത്തവരുമായ ഗുണഭോക്താക്കളും 2020 ഒക്ടോബർ 15 ന് മുൻപ് അക്ഷയ കേന്ദ്രങ്ങൾ മുഖേന മാസ്റ്ററിങ് നടത്തേണ്ടതും ബയോമെട്രിക് മാസ്റ്ററിങ്!-->!-->!-->…
തിരൂർ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ ലേലം ചെയ്യും
തിരൂർ: പൊലീസ് സ്റ്റേഷനിലും പരിസരങ്ങളിലും മറ്റും സൂക്ഷിച്ചിട്ടുള്ള ഇരുചക്ര വാഹനങ്ങളും, ലോറികളും ഉൾപ്പടെ 46 വാഹനങ്ങൾ നവമ്പർ 2 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ വെച്ച് പൊതൂലേലം നടത്തുന്നതാണ് എന്ന് തിരൂർ സി ഐ ഫർഷാദ് അറിയിച്ചു. വാഹനങ്ങൾ!-->!-->!-->…
കോവിഡ് വ്യാപനം ഹാർബറുകളിൽ കർശന നിയന്ത്രണം
തിരൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊന്നാനി, താനൂര്‍ ഹാര്‍ബറുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരൂര്‍ ആര്‍ഡി ഒയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. കോവിഡ്!-->!-->!-->…
യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിൽ കലാശിച്ചത് വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി…
തിരൂർ: കൂട്ടായി മാസ്റ്റർ പടിയിൽ യുവാവിൻ്റെ കൊലപാതകം വീട്ടിനു മുന്നിൽ ഇരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന്.കൂട്ടായി മാസ്റ്റർ പടി ചേലക്കൽ യാസർ അറഫാത്താ (26)ണ് മരിച്ചത്. പൊതുസ്ഥലത്ത് കൂട്ടം കൂടിയിരിക്കുന്നതിനെ ചൊല്ലി!-->!-->!-->…
കൂട്ടായി മാസ്റ്റർപടി സംഘർഷം; വെട്ടേറ്റ യുവാവ് മരിച്ചു
തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽവെട്ടേറ്റ ഒരാൾ മരിച്ചു. കൂട്ടായി മാസ്റ്റർ പടി സ്വദേശി ചേലക്കൽ യാസർ അറഫാത്ത് (26) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ യാസർ അറഫാത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും!-->!-->!-->…
കൂട്ടായി മാസ്റ്റർ പടിയിൽ സംഘർഷം; വെട്ടേറ്റ മൂന്ന് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരൂർ: കൂട്ടായി മാസ്റ്റർപടിയിൽ ഇരു സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. വെട്ടേറ്റ മൂന്ന് പേരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം രാഷ്ട്രീയ!-->!-->!-->!-->!-->!-->!-->…
പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബർ; പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു; യാഥാര്‍ഥ്യമാകുന്നത് ഇരു വശത്തും…
പരപ്പനങ്ങാടി:മത്സ്യത്തൊഴിലാളികളുടെ ചിരകാല അഭിലാഷമായ പരപ്പനങ്ങാടി ഫിഷിങ് ഹാര്‍ബറിനായി പുലിമുട്ട് നിര്‍മാണം പുരോഗമിക്കുന്നു. പരപ്പനങ്ങാടി ചാപ്പപ്പടി- ചെട്ടിപ്പടിഅങ്ങാടി കടപ്പുറങ്ങള്‍ക്കിടയിലായി 600 മീറ്റര്‍ നീളത്തില്‍ ഇരുവശത്തും!-->!-->!-->…
പരപ്പനങ്ങാടിയിൽ വ്യത്യസ്ത അപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്
പരപ്പനങ്ങാടി: രണ്ടിടങ്ങളിലായി നടന്ന അപകടങ്ങളിലാണ് സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റത്.ബൈക്ക് ലോറിയിൽ ഇടിച്ചു രണ്ട് യുവാക്കൾക് ഗുരുതര പരിക്കേറ്റു.ചാലിയം സ്വദേശികളായ സക്കീർ(22) ,അലിഅസ്കർ(20) എന്നിവർക്കാണ്!-->!-->!-->…
